കു‍ഞ്ഞുങ്ങൾക്കായി പർച്ചേസ് ചെയ്യാം; 70 ശതമാനം വരെ ഓഫറുകൾ.


amazon

ഏതൊരു പർച്ചേസ് ആയാലും കുട്ടികളുള്ള രക്ഷിതാക്കൾ അവർക്കായുള്ള ഉൽപ്പന്നങ്ങൾ വാങ്ങി കൂട്ടുന്നതിനാണ് തിക്കും തിരക്കും കൂട്ടുന്നത്. സ്വന്തം കാര്യത്തെക്കാൾ അവർക്ക് കു‍ഞ്ഞുങ്ങളുടെ കാര്യത്തിലാണ് അതീവശ്ര​ദ്ധ. അവർക്കായി പർച്ചേസ് ചെയ്യുമ്പോൾ വില നോക്കുന്നതിനേക്കാൾ ​ഗുണം നോക്കുന്നതിലായിരിക്കും മാതാപിതാക്കള്‍. പക്ഷേ ബഡ്ജറ്റ് നോക്കണമല്ലോ. കുട്ടികൾക്കായുള്ള ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരത്തിലും അതേ സമയം കുറ‍ഞ്ഞ വിലയിലും ലഭിച്ചാൽ വാങ്ങി കൂട്ടുന്നതിൽ ഓരോ മാതാപിതാക്കള്‍. മുന്നിലെത്തുമെന്നതിൽ യാതൊരു സംശയവുംമില്ല. എങ്കിൽ ഇതാ ആമസോൺ ഓരുക്കുന്നു സുവർണ്ണാവസരം. പ്രൈം ഡേ സെയിലിന്റെ അവസാന ദിവസമായ ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫർ. വേ​ഗമാവട്ടെ ഓഫർ അവസാനിക്കാൻ മണിക്കൂ
റുകൾ മാത്രം ഉടൻ പർച്ചേസ് ചെയ്യൂ.

ആമസോൺ പ്രൈ ഡേ സെയിൽ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

കുഞ്ഞുങ്ങൾക്കായുള്ള ഉൽപ്പന്നങ്ങളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

കുട്ടികൾ‌ക്കായുള്ള കോട്ടൺ വസ്ത്രങ്ങളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

കുഞ്ഞിന്റെ വാഡ്‌റോബിൽ ഏറ്റവും മുൻഗണന കൊടുക്കേണ്ട ഒന്നാണ് കോട്ടൺ വസ്ത്രങ്ങൾ. കുഞ്ഞിന്റെ ശരീരം ലോലമായത് കൊണ്ടുതന്നെ മിക്ക തരത്തിലുള്ള തുണിത്തരങ്ങളും അവർക്ക് അഭികാമ്യമാവണമെന്നില്ല. അതുകൊണ്ടുതന്നെ 100 ശതമാനം കോട്ടണിൽ നിർമ്മിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഇവ കുഞ്ഞിന് കംഫർട്ടബിളായ ഒന്നു മാത്രമല്ല കൂടാതെ അവർക്ക് ഏറ്റവും ഇണങ്ങുന്ന ഒന്ന്‌
കൂടെയാണ്. വിവിധ തരത്തിൽ വിപണിയിൽ ലഭ്യമാണ്. അവയിൽ നിന്നും പാറ്റേണിലും ഡിസൈനിലും വേറിട്ടു നിക്കുന്നവ തിരഞ്ഞെടുക്കാൻ പ്രൈം ഡേ സെയിൽ ഓഫർ വിനിയോ​ഗിക്കാം.

മോസ്‌ക്കിറ്റോ റിപ്പെലന്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ സമയവും കുഞ്ഞ് വീടിനകത്താണല്ലോ. എല്ലായിപ്പോഴും അവരെ നെറ്റ് കുടയ്ക്കുള്ളിൽ കിടത്തുന്നത് പ്രായോഗികമല്ല. പക്ഷേ അതെ സമയം നിങ്ങളുടെ കുഞ്ഞിനെ കൊതുകിൽ നിന്നും അതു മൂലമുണ്ടാകുന്ന റാഷസിൽ നിന്നും സംരക്ഷിക്കുകയും വേണം. ഇതിനായി നിങ്ങൾ തീർച്ചയായും വാങ്ങേണ്ട ഒന്നാണ് മോസ്‌ക്കിറ്റോ റിപ്പെലന്റുകൾ. കൂടാതെ കുട്ടിയെ പുറത്ത് കൊണ്ട് പോകുമ്പോഴും ഇവ സംരക്ഷണമേകുന്നത് കൊണ്ട് കൊതുക് മൂലമുണ്ടാകുന്ന പല അസുഖങ്ങളും തടയാനാവുന്നു.

ഡയപ്പറുകളുടെ ഓഫർ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കുഞ്ഞുങ്ങളുടെ പരിചരണത്തിൽ ആവർത്തിച്ചു ചെയ്യേണ്ടതും അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഡയപ്പർ മാറ്റുന്നത്. മികച്ച ബ്രാൻഡിലും സൈസിലും നിങ്ങളുടെ കുഞ്ഞിന് ഡയപ്പറുകൾ തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. കുഞ്ഞിന്റെ ഡയപ്പർ നമ്മൾ തിരഞ്ഞെടുക്കുന്നത് അവർക്ക് എത്രത്തോളം കംഫർട്ടബിളാണെന്ന് നോക്കിയാണ്. അവരുടെ ചർമ്മം വളരെ മൃദുലവും ലോലവുമായതിനാൽ തന്നെ വളരെയധികം ശ്രദ്ധയോടെ അവർക്ക് വേണ്ട ഡയപ്പറുകൾ തിരഞ്ഞെടുക്കണം. തെറ്റായ ഡയപ്പറുകൾ കുഞ്ഞിന്റെ ചർമ്മത്തിൽ റാഷസുണ്ടാവാൻ കാരണമാകുന്നു. കോംമ്പോ ഓഫറുകൾ വിപണിയിൽ ഉണ്ട്. ചില കുട്ടികൾക്ക് ഈ ഡയപ്പറുകൾ ഉപയോഗിക്കുന്നത് അനുയോജ്യമല്ലെങ്കിൽ തുണികൊണ്ടുള്ള ഡയപ്പറുകൾ ലഭ്യമാണ്. ഇപ്പോൾ വിപണിയിൽ വെറ്റ്‌നസ് ഇൻഡിക്കേറ്റർ ലഭ്യമാണ്. ഇത് ഡയപ്പറുകൾ മാറ്റാനുള്ള ശരിയായ സമയമറിയിക്കുന്നു. ടേപ്പ്ഡ് ഡയപ്പറുകൾ, ക്ലോത്ത് ഡയപ്പറുകൾ, ഡിസ്‌പ്പോസെബിൾ ഡയപ്പറുകൾ, പാന്റ് സ്റ്റൈൽ ഡയപ്പറുകൾ എന്നിങ്ങനെ പല തരത്തിലുള്ള ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ കുഞ്ഞിന് എട്ടു മാസമോ അതിനു മുകളിലോ ആണ് പ്രായമെങ്കിൽ അവർക്ക് അനുയോജ്യമായത് പാന്റ് സ്റ്റൈൽ ഡയപ്പറുകളാണ്.

കുട്ടികൾക്കായുള്ള സ്കിൻ കെയർ എസ്സൻഷ്യലുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

കുഞ്ഞുങ്ങളുടെ ചർമ്മം മൃദുലവും ലോലവുമാണ്. അതുകൊണ്ട് തന്നെ അവരുടെ ചർമ്മസംരക്ഷണത്തിൽ അധികം ശ്രദ്ധ വേണം. ഇതിനായി ഉപയോഗിക്കണ്ടത്;

ബേബി സോപ്പ് : click here to buy

ഇവ ഹാർഷ് കെമിക്കലുകളിൽ നിന്ന് മുക്തമായതും, മൃദുവായതും, എല്ലാ സ്‌കിൻ ടൈപ്പിനും അനുയോജ്യവുമാണ്. കുഞ്ഞിന്‌റെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും അത് മൃദവാക്കാനും സഹായിക്കുന്നു.

ബേബി ഷാംപൂ: click here to buy

ബേബി ഷാംപൂവിൽ ആംഫോട്ടെറിക്ക് സൾഫേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ട്രഡീഷണൽ സൾഫേറ്റിൽ നിന്നും വ്യത്യസ്തമായതിനാൽ തന്നെ ലെസ്സ് ഹാർഷാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്‌റെ മുടി വരണ്ടതാക്കാതെ വൃത്തിയായി സൂക്ഷിക്കും.

ബേബി ലോഷൻ : click here to buy

ചർമ്മത്തിന്‌റെ വരൾച്ച മൂലമുണ്ടാകുന്ന റാഷസ്, ഇറിറ്റഷൻ എന്നിവയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ബേബി ലോഷൻ അനിവാര്യമാണ്.

ബേബി പൗഡർ : click here to buy

ലോലമായ കുഞ്ഞുങ്ങളുടെ ചർമ്മത്തിന് അതിലും ലോലമായ പൗഡർ തന്നെ ഉപയോഗിക്കണം.

ബേബി ഓയിൽ : click here to buy

കുഞ്ഞുങ്ങളെ എണ്ണ തേച്ചു കുളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പലത്‌രത്തിലെ ബേബി ഓയിലുകൾ ലഭ്യമാണ്.

ഫീഡിങ്ങ് ഉൽപ്പന്നങ്ങളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

മുലയൂട്ടുമ്പോഴും പ്രത്യേക ശ്രദ്ധ കൊടുക്കണം. വിപണിയിൽ ധാരാളം ഫീഡിങ് ഉൽപ്പന്നങ്ങളുണ്ട്. ബ്രസ്റ്റ്പമ്പ്, ഫീഡിങ് ബോട്ടിലുകൾ, സ്‌റ്റെറിലൈസേഴ്‌സ്, ഫീഡിങ് പില്ലോസ് തുടങ്ങിയവ. കനം കുറഞ്ഞതും സോഫ്റ്റും പോർട്ടബിളുമാണ് ബ്രസ്റ്റ്പമ്പ്. ആന്റി-ബാക്ക്ഫ്‌ളോ, നാല് സക്ഷൻ ലെവൽ ക്രമീകരണങ്ങളുളള ബ്രസ്റ്റ്പമ്പുകളുമുണ്ട്. ബേബി ഫീഡിങ് ബോട്ടിൽ സ്റ്റെറിലൈസറുകളും, ഫീഡിങ് പില്ലോകളും ഉപയോഗിക്കാം. ഫീഡിങിനായി വിവിധ ബ്രാൻഡുകളിലുളള ഫീഡിങ് ബോട്ടിലുകളും വിപണികളിലുണ്ട്. ബോട്ടിലുകളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാൻ ആന്റി-ബാക്ടീരിയൽ ലിക്വിഡുകളുമുണ്ട്. കുഞ്ഞുങ്ങളുടെ കാര്യമായതുകൊണ്ടുതന്നെ ഇവയുടെ ഗുണമേൻമ ഉറപ്പുവരുത്തി വാങ്ങേണ്ടത് അത്യാവശ്യമാണ്. പല വർണ്ണ ങ്ങളിലുള്ള പോപ്പ് ബിബ്‌സ്, പ്രിന്റഡ് ഫുഡ് നിപ്പ്‌ളേസ് ആന്റ് ബോട്ടിൽ എന്നിവ നിങ്ങളുടെ പൊന്നോമനയ്ക്കായി വാങ്ങൂ.

നഴ്സറി ഉൽപ്പന്നങ്ങളുടെ ഓഫറുകളറിയാം ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ കുഞ്ഞിനു പരമാവധി നല്ലതായി എല്ലാ കാര്യങ്ങളും നൽകാനാണ് മാതാപതാക്കൾ ആരംഭിക്കുന്നത്. ചെറിയ മെത്തകൾ, നെക്ക് പില്ലോ തുടങ്ങിയവ ഇന്നുതന്നെ നിങ്ങളുടെ കുഞ്ഞിനായി പർച്ചേസ് ചെയ്യൂ. കുഞ്ഞുങ്ങൾക്ക് കളിക്കാനും അവരുടെ മുറികൾ അലങ്കരിക്കാനും വൈവിധ്യങ്ങളായ ഉൽപ്പന്നങ്ങളുണ്ട്. വിവിധ ഡിസൈനുകളിൽ ബേബി ക്രിബുകളും വുഡൺ കോട്ടുകളുമുണ്ട്. ആകർഷകമായ നിറങ്ങളിൽ ബേബി ബ്ലാങ്കറ്റുകളും ഷീറ്റുകളും വിപണികളിൽ ലഭ്യമാണ്. പലതരം ചിത്രങ്ങളുളള സ്ലീപ്പിങ് ബാഗുകളും വാങ്ങാം. ഇവ മടക്കിവെക്കാനും എളുപ്പത്തിൽ കൊണ്ടുനടക്കാനും സാധിക്കും.

ബോബി വാക്കറുകളും ട്രാവലിങ്ങ് എസ്സൻഷ്യലുകളും ഓഫറിൽ വാങ്ങാം

പെന്നോമന ആദ്യമായി പിച്ച വെക്കുന്നത് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഇങ്ങനെ നടക്കുമ്പോൾ കുഞ്ഞുങ്ങളെ വളരെ നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ നടത്തത്തിന്റെ വേഗം വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കുട്ടികൾ വീഴുന്നത് ഒഴിവാക്കാനായി മാതാപിതാക്കൾ കുട്ടികൾക്ക് വാക്കർ വാങ്ങി നൽകാറുണ്ട്. ഇതിൽ തന്നെ മിക്ക വാക്കറിലും കളിപ്പാട്ടങ്ങളും ഘടിപ്പിക്കാറുണ്ട്. ഇത് കുട്ടികൾക്ക് നല്ലൊരു വിനോദവുമാണ്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ നിരവധി സാധനങ്ങൾ ആവശ്യമാണ്. ബേബി ക്യാരിയർ സ്ലിംഗുകളും സ്‌ട്രോളറുകളും ഉപയോഗിക്കാം. ബെൽറ്റുകളും ഫൂട്ട് റെസ്റ്റുകളുമുളളതിനാൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി ചലിക്കാം. വിവിധ സൈസുകളിൽ കൺവെർട്ടിബിൾ കാർ സീറ്റുകളും ക്യാരി കോട്ടുകളുമുണ്ട്.

കളിപ്പാട്ടങ്ങളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ചെറിയ പ്രായത്തിൽ കുട്ടികൾക്ക് കളിക്കാൻ വലിയ ഇഷ്ടമാണ്. ഇത് അവരുടെ ശാരീരിക മാനസ്സിക ആരോ​ഗ്യത്തിൽ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അത് കൊണ്ട് തന്നെ അവരെ അധിക നേരം പിടിച്ചിരുത്തുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കേണ്ടതുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിൽ പ്രമുഖ ബ്രാൻഡുകളുടെ കളിപ്പാട്ടങ്ങൾക്ക് ആകർഷകമായ ഓഫറാണ് അണിനിരത്തിയിട്ടുള്ളത്. ഇന്നു തന്നെ പർച്ചേസ് ചെയ്യൂ ഓഫർ അവസാനിക്കുന്നതിന് മുമ്പ് തന്നെ.

Content Highlights: amazon prime day sale 2022 baby products

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented