amazon
ജോലിത്തിരക്കുകള്കൊണ്ട് വീര്‍പ്പുമുട്ടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പലപ്പോഴും വിശ്രമിക്കാന്‍ മതിയായ സമയം ലഭിക്കാറില്ല. കിട്ടുന്ന സമയങ്ങളില്‍ സുഖമായി വിശ്രമിക്കാന്‍ മസാജ് ചെയറുകള്‍ വാങ്ങാം. ഉയര്‍ന്ന ക്വാളിറ്റിയുളള ഉഗ്രന്‍ മസാജ് ചെയറുകള്‍ വിപണിയിലുണ്ട്.
Amazon Prime Day Sale | Furnitures | Mega Offers | Click Here
ആകര്‍ഷകമായ ഡിസൈനുകളില്‍ അത്യുഗ്രന്‍ ഫീച്ചറുകളുളളവ. പ്രായമായവര്‍ക്കും ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും അനുയോജ്യമാണ്. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ മസാജ് ചെയറുകള്‍ക്ക് വമ്പിച്ച ഓഫറുകളാണുളളത്.
വിപണികളിലെ മികച്ച മസാജ് ചെയറുകള്‍ പരിചയപ്പെടാം
Click Here to Buy : ഹെല്‍ത്ത് & ഫിറ്റ്നസ് ഹബ് സോബോ 2020 എച്ച്ജെ 77 സീറോ ഗ്രാവിറ്റി മസാജ് ചെയര്‍
വിപണികളിലെ ടോപ്പ് ക്വാളിറ്റി മസാജ് ചെയറാണിത്. ഉഗ്രന്‍ ഫീച്ചറുകളോടൊപ്പം സ്റ്റൈലിഷ് ഡിസൈനുകളുമാണ് മസാജ് ചെയറിനെ ആകര്‍ഷകമാക്കുന്നത്. വിവിധ മസാജ് മോഡുകളുളള ചെയര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ടാണ് നല്‍കുന്നത്. സ്മാര്‍ട്ട് ഷോള്‍ഡര്‍ ഡിറ്റക്ഷന്‍ ഫീച്ചറുകളുമുണ്ട്. വീടുകളിലേക്കും ഓഫീസുകളിലേക്കും തിരഞ്ഞെടുക്കാവുന്ന മസാജ് ചെയര്‍ ദീര്‍ഘകാലം ഉപയോഗിക്കാനുമാകും. മികച്ച ഓഫറോടെ ഓണ്‍ലൈനായി വാങ്ങാം.
Click Here to Buy : ജെഎസ്ബി എംഇസെഡ്30 മസാജ് ചെയര്‍ ഫോര്‍ ഹോം ഫുള്‍ ബോഡി റിലീഫ് ഫ്രെം സ്ട്രസ്സ്
ഓണ്‍ലൈനായി വാങ്ങാവുന്ന മികച്ച സ്ട്രസ്സ് റിലീഫ് മസാജ് ചെയറാണിത്. അത്യുഗ്രന്‍ ഫീച്ചറുകളാണ് മസാജ് ചെയറിനെ വേറിട്ട് നിര്‍ത്തുന്നത്. 14 മസാജ് റോളറുകള്‍, എക്സറ്റന്ഡബിള് ഫൂട്ട്റെസ്റ്റ്, ഓട്ടോ മോഡുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളുണ്ട്. പ്രായമായവര്‍ക്കും ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഉത്തമമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചെയര്‍ ദീര്‍ഘകാലം ഉപയോഗിക്കാം.
Click Here to Buy : റോബോടച്ച് മാക്സിമ ലക്ഷ്വറി ഫുള്‍ ബോഡി സീറോ ഗ്രാവിറ്റി മസാജ് ചെയര്‍
ക്ലാസി ഡിസൈനുകളുമായി വിപണികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുളള മികച്ച മസാജ് ചെയറാണിത്. വിശ്രമിക്കാനായി വീടുകളിലേക്ക് തിരഞ്ഞെടുക്കാം. ഓട്ടോ 2ഡി ഷോള്‍ഡര്‍ ഡിറ്റക്ഷന്‍, ഓട്ടോ ഹീറ്റിംഗ് ഫീച്ചറുകള്‍ മസാജ് ചെയറിനെ മികച്ചതാക്കുന്നു. 28 എയര്‍ ബാഗുകളും എയര്‍ പമ്പും ഉഗ്രന്‍ കംഫര്‍ട്ടാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. വിവിധ മസാജ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. മികച്ച ഓഫറോടെ ഓണ്‍ലൈനായി വാങ്ങാം.
Click Here to Buy : ജെഎസ്ബി എംഇസെഡ് 08 ഫുള്‍ ബോഡി മസാജ് ചെയര്‍ റിക്ലൈനര്‍ സീറോ ഗ്രാവിറ്റി ഫോര്‍ ഹോം സ്ട്രെസ്സ് റിലീഫ്
വിപണികളിലെ മികച്ച ഫുള്‍ ബോഡി മസാജ് ചെയറാണിത്. പ്രായമായവര്‍ക്കും ശരീരവേദനകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും അനുയോജ്യമാണ്. ബാക്ക് പെയിന്‍ റിലീഫ് മസാജ്, ഹാന്‍ഡ് മസാജ്, ഫൂട്ട് മസാജ് എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുണ്ട്. 14 മസാജ് റോളറുകള്‍, എക്സറ്റന്ഡബിള് ഫൂട്ട്റെസ്റ്റ്, ഓട്ടോ മോഡുകള്‍ എന്നിവയുളള മസാജ് ചെയര്‍ മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. വീടുകളിലേക്കും ഓഫീസുകളിലേക്കും തിരഞ്ഞെടുക്കാവുന്ന മസാജ് ചെയര്‍ ദീര്‍ഘകാലം ഉപയോഗിക്കാനുമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..