ഇനി ഫോണ്‍ വയര്‍ലെസ്സായി ചാര്‍ജ്ജ് ചെയ്യാം, മികച്ച വയര്‍ലെസ്സ് പവര്‍ ബാങ്കുകള്‍ ഓണ്‍ലൈനായി വാങ്ങു


amazon

സ്മാര്‍ട്ട് ഫോണില്ലാത്ത ജീവിതം ചിന്തിക്കാന്‍ പോലും നമുക്കാവില്ല. ഫോണില്‍ ചാര്‍ജ് തീര്‍ന്നു പോയാലോ ചാര്‍ജ് ചെയ്യാനായി ഓട്ടവും പാച്ചിലും തന്നെ. പക്ഷേ ഇതിന് വിരാമമിട്ടു കൊണ്ടാണ് വിപണിയില്‍ പവര്‍ ബാങ്കുകള്‍ തരംഗം സൃഷ്ടിക്കാന്‍ ആരംഭിച്ചത്. ഇവ വന്നതോടു കൂടി വലിയ ആശ്വസമാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ലഭിച്ചത്. വയര്‍ലെസ്സുകളുടെ ഒരു കാലഘട്ടമായത് കൊണ്ട് തന്നെ പവര്‍ ബാങ്കുകളും വിപണിയില്‍ അത്തരത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വയര്‍ലെസ്സ് പവര്‍ ബാങ്കുകളുടെ ഏറ്റവും വലിയ സവിശേഷത തന്നെ ഫോണിനൊപ്പം കേബിള്‍ കണ്ക്ട് ചെയ്യേണ്ടി വരുന്നില്ല എന്നത് തന്നെയാണ്. നിങ്ങളുടെ ഫോണിനോ ടാബിനോ ഒരു പവര്‍ ബാങ്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇപ്പോള്‍ തന്നെ മികച്ച വയര്‍ലെസ്സ് പവര്‍ ബാങ്കുകള്‍ പര്‍ച്ചേസ് ചെയ്യൂ:

Also Read

ആമസോണിൽ ഔട്ട്‌ഡോർ ഫെസ്റ്റീവ് സെയിൽ; ഉത്പന്നങ്ങൾക്ക് ...

ഉഗ്രൻ ഫീച്ചറുകളും സ്റ്റൈലിഷ് ലുക്കും; റോസ് ...

നിങ്ങളുടെ ദിനങ്ങൾ സംഗീത സാന്ദ്രമാക്കാം; ...

അടുക്കളകളിൽ ധരിക്കാവുന്ന സ്റ്റൈലിഷ് ഏപ്രണുകൾ ...

ഈസിയായി ജോലി ചെയ്യാം; മികച്ച ഓഫീസ് ചെയറുകൾ ...

1. എംഐ 10000 mAhലിഥിയം പോളിമര്‍ വയര്‍ലെസ്സ് പവര്‍ ബാങ്ക് : Click here to buy

10 വാട്ട് റിമോട്ട് പവര്‍ പോര്‍ട്ട് 1000 mAh ബാറ്ററിയുമാണിവയുടെ പ്രധാന സവിശേഷതകള്‍. ഇവയുടെ പ്ലാസ്റ്റിക്ക് ഫിനിഷും, യുഎസ്ബി ഏ പോര്‍ട്ടും, യുഎസ്ബി ടൈപ്പ് സി ഡാറ്റയും രണ്ടു തരത്തിലുമുള്ള ചാര്‍ജിങ്ങ് സൗകര്യം പ്രധാനം ചെയ്യുന്നു. ഒരു സമയത്ത് മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇവ സഹായിക്കും. ഈ പവര്‍ ബാങ്കുകള്‍ യുഎസ്ബി-എ യീല്‍ഡ് പോര്‍ട്ടിലും യുഎസ്ബി-സി ഡാറ്റ പോര്‍ട്ടിലും 18 വാള്‍ട്ട് വേഗമേറിയ ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്നു.

2. സിസ്‌ക്ക 10000 mAh ലിഥിയം പോളിമര്‍ പവര്‍ ബാങ്ക് : Click here to buy

10000 mAh ആണിവയുടെ ബാറ്ററി കപ്പാസിറ്റി. ബഡ്ജറ്റില്‍ നില്‍ക്കുന്ന മികച്ച ഇയര്‍പോഡുകള്‍ വാങ്ങാനായി നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ സിസ്‌ക്ക തന്നെയാണ് മികച്ച ഓപ്പ്ഷന്‍. രണ്ട് യുഎസ്ബി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ രണ്ട് ഇന്‍പ്പുട്ട് പോര്‍ട്ടുകള്‍ എന്നിവയും ഇവയ്ക്കുണ്ട്. റിമോട്ട് വയര്‍ഡ് ചാര്‍ജിങ്ങ് ഡോക്ക് വേഗതയേറിയ ചാര്‍ജ്ജിങ്ങ് എന്നിവയൊക്കെ ഇവയുടെ മറ്റു പ്രത്യേകതകളാണ്.

3. ജിയോണി 10000mAh ലി-പോളിമര്‍ വയര്‍ലെസ്സ് ചാര്‍ജിങ്ങ് പവര്‍ ബാങ്ക് : Click here to buy

ഇലക്ട്രോണിക്ക് ഡിസ്‌പ്ലേ, മെറ്റല്‍ ഫ്രെയിം എന്നിവയാണ് ഇവയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി നിര്‍ത്തുന്നത്. സിങ്കിള്‍ യുഎസ്ബി ഔട്ട്പുട്ട് 12 വാട്ടും വയര്‍ലെസ്സ് ഔട്ടപൂട്ട് 5 വാട്ട് ചാര്‍ജിങ്ങ് സ്പീഡുമുറപ്പാക്കുന്നു. വയര്‍ലെസ്സ് ചാര്‍ജിങ്ങ് കൊണ്ട് 3000 mAh ഫോണ്‍ 1.5 മണിക്കൂറില്‍ ഇവ ചാര്‍ജ് ചെയ്യും.

4. അംപ്രെയിന്‍ 15000mAh ലി -പോളിമര്‍ പവര്‍ബാങ്ക് : Click here to buy

രണ്ടു യുഎസ്ബി പോര്‍ട്ടുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടൈപ്പ് സി പോര്‍ട്ടില്‍ 18 വാട്ട് വേഗമേറിയ ചാര്‍ജിങ്ങ് ഇവ ഉറപ്പാക്കുന്നു. 9 ലെയേഡ് പ്രൊട്ടക്ഷന്‍ മാറ്റേ കമ്പ്‌ളീഷന്‍ എന്നിവയൊക്ക ഇവയുടെ പ്രത്യേകതകളാണ്. മികച്ച ഗുണനിലവാരമുള്ള PP-150 15000 mAh പോളിമര്‍ ബാറ്ററിയാണിവയ്ക്കുള്ളത്. മാത്രമല്ല മറ്റു ലിഥിയം ബാറ്ററികളില്‍ നിന്നും വ്യത്യസ്തമായി സുരക്ഷിതത്ത്വവും, ദൃഢതയും ഇവ ഉറപ്പാക്കുന്നു.

Content Highlights: amazon power bank wireless

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented