amazon
വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാന്‍ ഒട്ടനവധി സാധനങ്ങള്‍ വിപണികളിലുണ്ട്. ഭക്ഷണസാധനങ്ങള്‍ കൊണ്ട് മാത്രം വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യപരിപാലനം കാര്യക്ഷമമാവില്ല. വളര്‍ത്തുമൃഗങ്ങളെ വ്യായാമം ചെയ്യിപ്പിക്കാന്‍ സഹായിക്കുന്ന സാധനങ്ങളും ഗ്രൂമിങ് പ്രൊഡക്റ്റുകളും ടോയ്സും വിപണികളില്‍ നിന്ന് വാങ്ങാം.
Click Here to Buy : Pet Corner, Top Offers
ഡോഗ് ഡയപ്പര്‍, സ്കൂപ്പേഴ്സ്, ഗ്രൂമിങ് ബ്രഷ്, ഡോഗ് ടോയ്സ്, പപ്പി ഫുഡ് എന്നിങ്ങനെ വിപണികളില്‍ ഡോഗ് കെയര്‍ പ്രൊഡക്റ്റുകളുടെ വലിയ ശേഖരമുണ്ട്. ഡ്രൈ ഫുഡ്, വെറ്റ് ഫുഡ്, ഡോഗ് ട്രീറ്റ്സ്, പപ്പി ഫുഡ് തുടങ്ങിയ ഫുഡ് പ്രൊഡക്റ്റുകള്‍ വാങ്ങാം. വിവിധ ബ്രാന്‍ഡുകളിലുളള പപ്പി, അഡല്‍ട്ട് ഡ്രൈ, വെറ്റ് ഡോഗ് ഫുഡ് പ്രൊഡക്റ്റുകളുണ്ട്. ചിക്കന്‍ ഗ്രേവി, മുട്ട, പാല് തുടങ്ങിയവ തിരഞ്ഞെടുക്കാം. ചിക്കന്‍ ബിസ്ക്കറ്റുകളും വിവിധ പപ്പി ഫുഡ് പ്രൊഡക്റ്റുകളും ഓഫറില്‍ വാങ്ങാം. വളര്‍ത്തുമൃഗങ്ങളുടെ ചര്‍മ്മസംരക്ഷണത്തിനായി ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഷാമ്പൂകളും ഡോഗ് സ്പ്രേകളും ഉപയോഗിക്കാം. ഹെയര്‍ ബ്രഷുകളും ഡോഗ് ഡയപ്പറുകളും വാങ്ങാം. ഡോഗ് ഹൂഡീസും റെയിന്‍കോട്ടുകളും ജാക്കറ്റുകളും വിപണികളിലുണ്ട്. വാട്ടര്‍ പ്രൂഫ് ഡോഗ് ഷൂസും ഡോഗ് ബൂട്ടുകളും ഉപയോഗിക്കാം. പട്ടികളെ കളിപ്പിക്കാന്‍ വിവിധ ബോളുകളും ഫ്ളൈയിംഗ് ഡിസ്ക്കുകളും റോപ്പുകളും വാങ്ങാം. ഡോഗ് ട്രെയിനിംഗിനായി ടൈ ഔട്ട് കേബിളുകളുമുണ്ട്.
കാറ്റ് സപ്ലൈസ് സ്റ്റോറില്‍ നിരവധി ഉത്പന്നങ്ങളുണ്ട്. കിറ്റന്‍ ഫുഡ്, ഡ്രൈ, വെറ്റ് ഫുഡ് പ്രൊഡക്റ്റുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ. ചിക്കന്‍, ഓഷ്യന്‍ ഫിഷ്, വിവിധ സീ ഫുഡ് പ്രൊഡക്റ്റുകള്‍ എന്നിവ വാങ്ങാം. ചെക്ക് അപ് കിറ്റുകളും കിറ്റന്‍ ഫുഡ് പ്രൊഡക്റ്റുകളും വിപണികളിലുണ്ട്. അനുയോജ്യമായ കിടക്കകളും പായകളും വാങ്ങാം. സ്ക്രാച്ചിങ് പാഡുകള്‍, സ്ക്രാച്ചിങ് പോസ്റ്റുകള്‍ എന്നിങ്ങനെ പൂച്ചകളുടെ പരിപാലനത്തിന് ഒട്ടനവധി ഉത്പന്നങ്ങളുണ്ട്.
വീടുകളെ ആകര്‍ഷകമാക്കുന്നവയാണ് അക്വേറിയങ്ങള്‍. അക്വേറിയം ആക്സസറീസുകള്‍ക്ക് നല്ല ഓഫറുണ്ട്. അക്വേറിയം അലങ്കരിക്കാന്‍ സ്റ്റോണ്‍ പെബ്ബിള്‍സ്, ആര്‍ട്ടിഫിഷ്യല്‍ അക്വാട്ടിക്ക് പ്ലാന്റ്സ് തുടങ്ങിയവ ഉപയോഗിക്കാം. പ്രമുഖ ബ്രാന്‍ഡുകളിലുളള അക്വേറിയം ഹീറ്ററുകളുണ്ട്. സ്റ്റാന്‍ഡ്ബൈ ലൈറ്റ് ഇന്‍ഡിക്കേറ്റര്‍, ഓട്ടോ ഓണ്‍ ഓഫ് ഫീച്ചറുകളുണ്ട്. അക്വേറിയം ആകര്‍ഷകമാക്കാന്‍ വിവിധ നിറങ്ങളിലുളള ക്രിസ്റ്റല്‍ സാന്‍ഡ്, ലൈറ്റ് ലാമ്പുകള്‍, മികച്ച ഡിസൈനുകളില്‍ അക്വേറിയം സ്റ്റാന്‍ഡുകള്‍ എന്നിവ വാങ്ങാം. പമ്പുകള്‍, ഫില്‍റ്ററുകള്‍, ഫീഡറുകള്‍ തുടങ്ങിയ അക്വേറിയം ആക്സസറീസുകളെല്ലാം കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
Click Here to Buy : Fish & Aquatics, Top Offers
പ്രാവ്, അലങ്കാര കോഴികള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളെ പരിപാലിക്കാനാവശ്യമായ സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് വാങ്ങാം. സ്ഥലസൗകര്യം അനുസരിച്ച് പല തരം കൂടുകളില്‍ പക്ഷികളെ വളര്‍ത്താം. വ്യത്യസ്ത ആകൃതികളിലും മെറ്റീരിയലുകളിലും നിര്‍മിച്ച കൂടുകള്‍ വിപണികളിലുണ്ട്. ലൗ ബേര്‍ഡ്സ്, തത്ത, പ്രാവ് എന്നിങ്ങനെ വിവിധ തരം വളര്‍ത്തുപക്ഷികള്‍ക്ക് അനുയോജ്യമായവ. കൂടുകള്‍ക്കുളളില്‍ സ്ഥാപിക്കാവുന്ന ഏണികളും സ്റ്റാന്‍ഡുകളും ബേര്‍ഡ് ടോയ്സും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. നിരവധി ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റുകളും വാങ്ങാം.
Click Here | Birds, Poultry & livestock, Exciting Offers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..