മികച്ച സുഗന്ധാനുഭവത്തിനായി പോക്കറ്റ് പെര്‍ഫ്യൂമുകള്‍ ഓഫറില്‍ വാങ്ങാം


മിനി സൈസ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ തരംഗമാണ്. അത്തരത്തില്‍ ഒന്നാണ് പോക്കറ്റ് പെര്‍ഫ്യൂമുകള്‍. തിരക്കേറിയ ജീവിതത്തിലെ ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ പലപ്പോഴും മുഷിഞ്ഞു പോകാറുണ്ട്. വിയര്‍പ്പ് നാറ്റത്തോടെ ആരുടെയെങ്കിലും മുന്നില്‍ ചെല്ലാന്‍ വലിയ ചമ്മലായിരിക്കും. ഇതിനായുള്ള ശരിയായ പരിഹാരം പോക്കറ്റ് പെര്‍ഫ്യൂമുകളാണ്. അനായാസമായി ഉപയോഗിക്കാനും കൊണ്ട് നടക്കാന്‍ സാധിക്കുന്നവയുമാണിവ.

പോക്കറ്റ് പെഫ്യൂമുകളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക



എന്‍കേജ് ഓണ്‍ കൂള്‍ പോക്കറ്റ് പെര്‍ഫ്യൂം ഫോര്‍ വുമന്‍ : Click here to buy

വളരെയധികനേരം നീണ്ടു നില്‍ക്കുന്ന സുഗന്ധം പ്രധാനം ചെയ്യാനിവയ്ക്ക് സാധിക്കും. 250 തവണ വരെ ഇവ സ്പ്രേ ചെയ്യാവുന്നതാണ്. ലാബോറട്ടയര്‍ നാച്ചുറേല്‍ ഗുണനിലവാരവും ഇവയ്ക്ക് ഉറപ്പാക്കിയിട്ടുണ്ട്. ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കാത്ത തരത്തിലുള്ള ഫ്രേഗ്രന്റ് ഇന്‍ഗ്രീഡിയന്‍സും ഇവയുടെ മറ്റു സവിശേഷതയാണ്. ഇവയുടെ സിട്രസ്സ് ലാവന്‍ഡര്‍ റിച്ച് വുഡ് ഫോര്‍മുല തികച്ചും വ്യത്യസ്തമായ സുഗന്
ധം നല്‍കാനും സഹായിക്കുന്നു.

യാഡ്ലേ ലണ്ടണ്‍ മോണിങ്ങ് ഡ്യൂ കോമ്പാക്ട് പെര്‍ഫ്യൂം : Click here to buy

അപ്രതീക്ഷിതമായ പാര്‍ട്ടി വേളകള്‍ക്ക് പോകാന്‍ വിയര്‍പ്പ് നാറ്റം സമ്മതിക്കുന്നില്ലേ. എങ്കില്‍ പരിഹാരം നിങ്ങളുടെ പോക്കറ്റില്‍ തന്നെ സൂക്ഷിച്ചാലോ. ഇതാ ഇതിനായി പര്‍ച്ചേസ് ചെയ്യൂ
യാഡ്ലേ ലണ്ടണ്‍ മോണിങ്ങ് ഡ്യൂ കോമ്പാക്ട് പെര്‍ഫ്യൂം. സിട്രസ് നോട്ട്സ്, റോസ്, വൈറ്റ് മസ്‌ക്ക് എന്നിവയുടെ സുഗന്ധഗുണങ്ങളടങ്ങിയ ഇവ നിങ്ങളെ വളരെ നേരം ഫ്രഷായി നിലനിര്‍ത്തുന്നു. കൺട്രി ബ്രീസ്, ഓട്ടമന്‍ ബ്ലൂം എന്നിങ്ങനെ മറ്റു രണ്ട് ഫ്രേഗ്രന്‍സിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട.

വൈല്‍ഡ് സ്റ്റോണ്‍ ഫ്രഷ് പോക്കറ്റ് പെര്‍ഫ്യൂം : Click here to buy

മോസ്സി ആമ്പര്‍ ഫൗണ്ടേഷനില്‍ നിര്‍മ്മിച്ച ഇവയുടെ സുഗന്ധം തീര്‍ത്തും ആകര്‍ഷകവും വളരെ നേരം നീണ്ടു നില്‍ക്കുന്നതുമാണ്. ലാവൻഡര്‍, ആപ്പിള്‍, ബെര്‍ഗമോട്ട്, വയലറ്റ്, സാന്‍ഡല്‍വുഡ്, കോമെറിന്‍, വെട്ടിവര്‍, മോസ്സി, ആമ്പര്‍ എന്നിവയുടെ ഗുണങ്ങളാല്‍ ഇവ സമ്പുഷ്ടമാണ്. 18 മില്ലിയാണ് ഇവയുടെ അളവ്.

ഐബാ പ്യുവര്‍ പെര്‍ഫ്യൂം : Click here to buy

പാരബെന്‍, മിനറല്‍ ഓയില്‍, ആല്‍ക്കഹോള്‍ എന്നിവയില്‍ നിന്നും മുക്തമായ പോക്കറ്റ് പെര്‍ഫ്യൂമാണിവ. എല്ലാ കാലാവസ്ഥയിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങളുടെ ചര്‍മ്മത്തിന് ശരിയായ കൂട്ടായിരിക്കാന്‍ വേഗന്‍ ഇന്‍ഗ്രീഡിയന്‍സിന്റെ 100 ശതമാനം സവിശേഷതകള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വളരെ അനായാസമായി ഉപയോഗിക്കാവുന്നതും മാത്രമല്ല നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒതുങ്ങുന്നവയുമാണിവ.

Content Highlights: amazon perfumes

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented