ആമസോണില്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍ ഇന്നവസാനിക്കും. ഓഫറുകളറിയാം


amazon

ആമസോണില്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍ ഇന്നവസാനിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഔട്ട്‌ഡോര്‍ ക്യാറ്റഗറിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറില്‍. വെക്ടര്‍, ബോഷ്, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയ്‌ക്കെല്ലാം ഓഫറുണ്ട്. കൂടാതെ ഐഡിബിഐ കാര്‍ഡിന് നിബന്ധനകളോടെ 10 ശതമാനം ക്യാഷ്ബാക്ക്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം

ആമസോണ്‍ ഔട്ട്‌ഡോര്‍ ഫെസ്റ്റീവ് സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുകസൈക്കിളുകള്‍ക്ക് 60 ശതമാനം വരെ ഓഫര്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി സ്ഥലത്തേക്കും സ്‌കൂളിലേക്കുമൊക്കെ പോകാന്‍ സൈക്കിള്‍ ഉപയോഗിക്കാം. ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ അനുയോജ്യമായ നിരവധി സൈക്കിളുകളുണ്ട്. സ്‌റ്റൈലിഷ് ഡിസൈനുകളും ലൈറ്റ് വെയിറ്റ് ഫ്രെയിമുകളുമുളളവ. പല തരം സൈക്കിളുകള്‍ ഇന്ന് വിപണിയിലുണ്ട്. റോഡ് സൈക്കിള്‍, മൗണ്ടന്‍ സൈക്കിള്‍, ഹൈബ്രിഡ് സൈക്കിള്‍ എന്നിങ്ങനെ വിവിധ തരം സൈക്കിളുകള്‍ വാങ്ങാം. ആമസോണില്‍ ഔട്ട്ഡോര്‍ ഫെസ്റ്റീവ് സെയിലാണ്. സ്പോര്‍ട്സ്, ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ ടൂളുകള്‍ മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

ഫുഡ്‌ബോളുകള്‍ 50 ശതമാനം ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഫുട്‌ബോള്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ഫുട്ബോള്‍ പ്രേമികളുടെ എണ്ണമാകട്ടെ തിട്ടപ്പെടുത്താന്‍ ആകാത്തതും. ഇവയുടെ ആവേശം വിശാലമായ ഗ്രൗണ്ടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല മറിച്ച് തെരുവുകളിലെ മുക്കും മൂലയും വരെയുണ്ട് ഇവയുടെ ആരവം. ആ പന്തുകള്‍ പറയുന്നത് തലമുറകളുടെ കഥയാണ്. നിങ്ങള്‍ ഒരു പുത്തന്‍ ഫുട്‌ബോള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാം.

ക്രിക്കറ്റ് ബാറ്റുകള്‍ 60 ശതമാനം ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നിങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരണോ ? ഇപ്പോള്‍ തന്നെ നിങ്ങള്‍ ക്രിക്കറ്റ് ബാറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു ശരിയായ സ്ഥലം ആമസോണ്‍ തന്നെയാണ്. കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും, മികച്ച ഗ്രിപ്പും, ഭാരം കുറഞ്ഞതുമായ ക്രിക്കറ്റ് ബാറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ജിഎം, എസ് എസ്, ഡിഎസ് സി, വോള്‍ഫര്‍ പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ക്രിക്കറ്റ് ബാറ്റുകള്‍ നിങ്ങളുടെ ബഡ്ജറ്റില്‍ സ്വന്തമാക്കാവുന്നതാണ്.

സ്‌കേറ്റിങ്ങ് ബോഡുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

കായിക പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ഏവര്‍ക്കും പ്രിയപ്പെട്ടത്. അതില്‍ തന്നെ ഓരോരുത്തര്‍ക്കും ഓരോ കായികയിനങ്ങളാവും ഇഷ്ടം. അത്തരത്തില്‍ ഒരു വ്യത്യസ്ത കായിക പ്രവൃത്തിയാണ് സ്‌കേറ്റിങ്ങ്. പാര്‍ക്കുകളിലും കളിസ്ഥലങ്ങളിലും ഏറ്റവും നന്നായി സമയം ചെലവഴിക്കാന്‍ ഇവ കൂട്ടായിരിക്കും. ഇതിനായി നിങ്ങള്‍ സ്‌കേറ്റ് ബോഡ് വാങ്ങാനായി ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിപണിയില്‍ ഇത്തരത്തില്‍ കുറയേറെ സ്‌കേറ്റ് ബോര്‍ഡുകള്‍ അവതരിപ്പിക്കുന്നുണ്ട്.

ബാസ്‌ക്കറ്റ് ബോളുകള്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള കായികപ്രവര്‍ത്തനങ്ങള്‍ ആണല്ലോ ഇഷ്ടം. അതുകൊണ്ട് തന്നെ വിപണിയിലും അതിനനുസരിച്ച് ഓരോ തരത്തിലുള്ള ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്നുണ്ട്. നിവിയ പോലുള്ള മികച്ച ബ്രാന്‍ഡുകളുടെ ബാസ്‌ക്കറ്റ് ബോളുകള്‍ ആകര്‍ഷകമായ ഓഫറിലുണ്ട്. ഉടനെ പര്‍ച്ചേസ് ചെയ്യാം.

Content Highlights: amazon outdoor festive sale

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented