ഓഫീസ് സപ്ലൈകള്‍ മികച്ച ഓഫറില്‍ വാങ്ങാം; ആമസോണില്‍ പര്‍ച്ചേസ് ചെയ്യാം


amazon

വീടും ജോലി സ്ഥലവും ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത രണ്ട് ഘടകങ്ങളാണ്. വീടിന്റെ കാര്യത്തില്‍ എങ്ങനെയാണോ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യുന്നതുപോലെ തന്നെ ഓഫീസുകളിലെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രിയാത്മകമായ പല കാര്യങ്ങളും അദ്ധ്വാനവുമെല്ലാം ഓഫീസ് വര്‍ക്കില്‍ വേണ്ടി വരുന്നു. അത്‌കൊണ്ട് തന്നെ അനായാസമായി ജോലി ചെയ്തിരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനായി ഓഫീസ് ഫര്‍ണീച്ചറുകളില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം തന്നെ ചില ചെറിയ ചെറിയ ഉല്‍പ്പന്നങ്ങളും പര്‍ച്ചേസ് ചെയ്യാം. ഇത്തരത്തില്‍ പ്രമുഖ ബ്രാന്‍ഡുകളായ സെല്ലോ, ക്യാമലിന്‍, കാസിയോ, ഫാബര്‍ കാസ്റ്റില്‍ പോലുള്ളവ മികച്ച ഓഫറില്‍ ഓഫീസ് സപ്ലൈകള്‍ അവതരിപ്പിക്കുന്നു. ഇതില്‍ നിന്ന് ബഡ്ജറ്റില്‍ ഒതുങ്ങുന്ന ശരിയായ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ പര്‍ച്ചേസ് ചെയ്യാം

ഡെസ്‌ക്ക് ഓര്‍ഗനൈസര്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അടുക്കും ചിട്ടയുമുള്ള അന്തരീക്ഷത്തില്‍ പഠിച്ചാലും ജോലിചെയ്താലും കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അതിനായി കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് ഡെസ്‌ക്ക് ഓര്‍ഗനൈസറുകള്‍. പേന, കാര്‍ഡ്, നോട്ട് പാഡുകള്‍, മൊബൈല്‍ ഫോണ്‍, കണ്ണാടി, വാച്ച് പോലുള്ള സാധനങ്ങള്‍ ശരിയായി അടുക്കി വെക്കാന്‍ ഇവ സഹായിക്കുന്നു. ഓഫീസുകളില്‍ മാത്രമല്ല വീടുകളിലും പഠനാവശ്യങ്ങള്‍ക്കുമിവ ഉപയോഗിക്കാവുന്നതാണ്. പല അളവിലും നിലവാരത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ബിസിനസ്സ് കാര്‍ഡ് ഹോള്‍ഡര്‍, ഫയല്‍ റാക്ക്, ഡ്രോയര്‍ ഓര്‍ഗനൈസര്‍, ബുക്കെന്‍ഡ്‌സ്, മെമോ ഹോള്‍ഡര്‍, വോള്‍ ഫയല്‍ ഹോള്‍ഡര്‍, പേപ്പര്‍ വെയിറ്റ്‌സ് എന്നിവയെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായുപയോഗിക്കാവുന്ന ഹോള്‍ഡറുകളാണ്.

ഇങ്ക് കാഡ്രിജുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഓഫീസുകളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് പ്രിന്ററുകള്‍. എത്ര വലിയ ജോലികളും അനായാസമായി ചെയ്ത്് തീര്‍ക്കുന്നതില്‍ പ്രിന്ററുകള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. പ്രോജക്ടുകള്‍ പെട്ടന്നെ് പ്രിന്റെടുക്കാന്‍ കടയിലേക്ക് പോകേണ്ട അവസ്ഥ അതുകൊണ്ട് തന്നെ ഉണ്ടാകുന്നില്ല. പഠനാവശ്യങ്ങള്‍ക്കും ഇവ മികച്ച കൂട്ടാണ്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയ്ക്കിടയ്ക്ക് പ്രോജക്ടുകള്‍ ചെയ്യേണ്ടതായി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുള്ളത് കൊണ്ട് തന്നെ വീടുകളില്‍ പ്രിന്ററുകള്‍ വാങ്ങുന്നത് ഉചിതമാകും. പ്രിന്ററുകളോടൊപ്പം തന്നെ അതിനോടൊപ്പം അനുബന്ധമായ കുറച്ചുല്‍പ്പന്നങ്ങളും വാങ്ങേണ്ടതായുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇങ്ക് കാഡ്രിജുകള്‍. പ്രിന്ററുകളുടെ പ്രമുഖ ബ്രാന്‍ഡുകളായ എച്ച്പി, കോനോണ്‍ എന്നിവയുടെയൊക്കെ ഇങ്ക് കാഡ്രിജുകള്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ അവതരിപ്പിക്കുന്നുണ്ട്.

വൈറ്റ് ബോഡുകളും അനുബന്ധ ഉല്‍പ്പന്നങ്ങളും വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

സ്‌ക്കൂളുകളിലെ ബ്ലാക്ക് ബോഡുകള്‍ എത്രത്തോളമാണ് നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഏവര്‍ക്കുമറിയാം. അത്ര മാത്രം അറിവുകളുടെ നേര്‍ച്ചിത്രം അവ നമുക്ക് മുന്നില്‍ വരച്ചു കാട്ടിയിട്ടുള്ളത്. പറയേണ്ട കാര്യങ്ങള്‍ എഴുതി കാണിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം മറ്റുള്ളവരിലേക്ക് ശരിയായ രീതിയില്‍ എത്തിക്കാന്‍ സാധിച്ചൂവെന്ന് ഉറപ്പ് പറയാനാകും. ഇത്തരത്തില്‍ തന്നെ എഴുതി പഠിക്കുന്നത് പാഠങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. ഇതിനായി വൈറ്റ് ബോഡുകളും മാര്‍ക്കറും വാങ്ങാം. കോമ്പോ ഓഫറില്‍ ഇവ വിപണിയില്‍ പ്രമുഖ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. വൈറ്റ് ബോഡ്, വിവിധതരം മാര്‍ക്കറുകള്‍, ഡസ്റ്റര്‍ എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ ഈ ഒറ്റ കോമ്പോയില്‍ ലഭിക്കുന്നു.

ഫയല്‍ ഫോള്‍ഡറുകള്‍ എന്നിവയുടെ ഓഫറുകളറിയാനിവിടെ ക്ലിക്ക് ചെയ്യുക

കോളേജുകളിലും ഓഫീസുകളിലും ഫയലുകളുടെ പ്രാധാന്യം വളരെ വലുതാണ്. സര്‍ട്ടിഫിക്കറ്റുകളും മറ്റു പ്രധാനപ്പെട്ട ഡോക്യുമെന്റുകള്‍ നന്നായി സൂക്ഷിക്കാന്‍ ഫയലുകള്‍ വളരെ അത്യാശ്യമാണ്. ഫേബര്‍ കാസ്‌റ്റെല്‍, സ്റ്റോറൈറ്റ്, ഫാസ്റ്റണ്‍ ബോക്‌സ്, ഗ്രേറ്റ് ഡിയോ, കൂബര്‍ ഇന്‍ഡസ്ട്രീസ് പോലുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ ഓഫറില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ കുറഞ്ഞ വിലയില്‍ ഫോള്‍ഡറുകള്‍, ക്ലിപ്പ് ബോഡുകള്‍, ഫോം ഹോള്‍ഡറുകള്‍, ഫയല്‍ സോര്‍ട്ടര്‍, ഫയല്‍ സ്റ്റോറേജ്, ഇന്‍ഡക്‌സ്, ബിസിനസ്സ് കാര്‍ഡ് ഫയല്‍, ഫയല്‍ ആന്റ് ഫോള്‍ഡര്‍ ആസ്സസറീസ് എന്നിവ വിപണിയിലുണ്ട്.

Content Highlights: amazon office supplies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented