ആമസോണില്‍ മെഗാ ഫാഷന്‍ ഡെയ്‌സ്; വാച്ചുകള്‍ക്ക് 70% വരെ ഓഫര്‍


ആമസോൺ

കാലത്തിനനുസരിച്ച് വാച്ചുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് അനലോഗ് വാച്ചുകളായിരുന്നു കൈകളിലെ സ്ഥിരസാന്നിധ്യം. പിന്നീട് ഡിജിറ്റല്‍ വാച്ചുകളും സ്മാര്‍ട്ട് വാച്ചുകളും വിപണികളിലിറങ്ങി. അത്യുഗ്രന്‍ ഫീച്ചറുകളുളളവ. സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഇന്ന് പുത്തന്‍ ട്രെന്‍ഡുകളുടെ പിറകെയാണ്. കൈകളില്‍ നാം അണിയുന്ന വാച്ചുകള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമായി മാറിയിരിക്കുന്നു.

Mega Fashion Days ; Watches, UP TO 70% OFF | Click here

ഫോസില്‍, ഡീസല്‍, ടോമി ഹില്‍ഫിഗര്‍, ടൈമക്‌സ്, ഡാനിയേല്‍ വില്ലിംഗ്ടണ്‍, സൊണാറ്റോ തുടങ്ങി ഒട്ടനവധി ബ്രാന്‍ഡുകളുടെ വാച്ചുകള്‍ വിപണികളിലുണ്ട്. ആമസോണില്‍ വാച്ചുകള്‍ക്ക് 70% വരെ ഓഫറാണ്. ടൈമക്‌സ്, ഡാനിയേല്‍ വില്ലിംഗ്ടണ്‍, ഡീസല്‍ ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ക്ക് 40% വരെ ഓഫറുണ്ട്. സൊണാറ്റോ, സിറ്റിസണ്‍ വാച്ചുകള്‍ക്ക് 20% വരെയാണ് ഓഫര്‍.

ടോപ്പ് ബ്രാന്‍ഡഡ് വാച്ചുകളുടെ വലിയ ശേഖരം, ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് വാച്ചുകള്‍ കെട്ടി നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. വിപണികളിലെ തരംഗമാണ് സ്മാര്‍ട്ട് വാച്ചുകള്‍. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ സ്മാര്‍ട്ട് വാച്ചുകളിലുണ്ട്. നിരവധി ആപ്ലിക്കേഷനുകളും ഉപയോഗിക്കാനാകും. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, കോളുകളും മെസ്സേജുകളും നിരീക്ഷിക്കുക തുടങ്ങി ഒട്ടനവധി ഫീച്ചറുകളുളളവയുണ്ട്. സ്ലീപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, ആക്റ്റിവിറ്റി ട്രാക്കര്‍ എന്നീ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങാം. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും. പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ സ്മാര്‍ട്ട് വാച്ചുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാണ്.

സ്മാര്‍ട്ട് വാച്ചുകള്‍ മികച്ച ഓഫറില്‍ വാങ്ങാം

വിവിധ ഡിസൈനുകളുളള ടോപ്പ് ക്വാളിറ്റി ഡിജിറ്റല്‍ വാച്ചുകളും വിപണികളില്‍ നിന്ന് വാങ്ങാം. വിവിധ മെറ്റീരിയലുകളിലുളള സ്ട്രാപ്പുകളും ആകര്‍ഷകമായ ഡയലുകളുമുളളവ. വാട്ടര്‍ റെസിസ്റ്റന്റ്, അലാറം, സ്റ്റോപ്പ്‌വാച്ച് ഫീച്ചറുകളുണ്ട്. സൊണാറ്റോ, കാസിയോ, ടൈമക്‌സ് ബ്രാന്‍ഡുകളിലുളള വാച്ചുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.

ഡിജിറ്റല്‍ വാച്ചുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സൊണാറ്റോ, ടൈമക്‌സ്, ടൈറ്റന്‍ എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകളുടെ അനലോഗ് വാച്ചുകളുണ്ട്. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. വ്യത്യസ്തങ്ങളായ വലിപ്പവും നിറവുമുളള ഡയലുകളടങ്ങിയ അനലോഗ് വാച്ചുകള്‍ തിരഞ്ഞെടുക്കാം. ആകര്‍ഷകമായ യുണിസെക്‌സ് അനലോഗ് വാച്ചുകള്‍ വിലക്കുറവില്‍ വാങ്ങാം.

അനലോഗ് വാച്ചുകളുടെ ഓഫറുകളറിയാം

വിപണികളില്‍ വുമണ്‍സ് വാച്ചുകളുടെ വലിയ ശേഖരമുണ്ട്. സ്ത്രീകള്‍ക്ക് അനുയോജ്യമായ ഡിസൈനുകളിലുളളവ. വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകള്‍ വാങ്ങാം. റോസ് ഗോള്‍ഡ് ഡയല്‍ വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ടോപ്പ് ബ്രാന്‍ഡഡ് വുമണ്‍സ് വാച്ചുകള്‍ക്കിപ്പോള്‍ വന്‍ വിലക്കുറവുണ്ട്. ആകര്‍ഷകമായ സ്‌പോര്‍ട്‌സ് വാച്ചുകളും വാങ്ങാം.

ലേഡീസ് വാച്ചുകള്‍ മികച്ച ഓഫറില്‍ വാങ്ങാം

Content Highlights: Buy Branded Wrist Watches Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented