മികച്ച സ്മാര്‍ട്ട് വാച്ചുകൾ പരിചയപ്പെടാം; ആമസോണില്‍ ഗംഭീര ഓഫര്‍


amazon

കാലത്തിനനുസരിച്ച് വാച്ചുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് അനലോഗ് വാച്ചുകളായിരുന്നു കൈകളിലെ സ്ഥിരസാന്നിധ്യം. പിന്നീട് ഡിജിറ്റല്‍ വാച്ചുകളും സ്മാര്‍ട്ട് വാച്ചുകളും വിപണിയിലിറങ്ങി. യുവാക്കള്‍ ഇന്ന് സ്മാര്‍ട്ട് വാച്ചുകളുടെ പിറകെയാണ്. ആകര്‍ഷകമായ ഡിസൈനുകള്‍ക്കൊപ്പം മികച്ച ഫീച്ചറുകളുളള പുത്തന്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ആവശ്യക്കാരേറെയാണ്.

സ്മാര്‍ട്ട് വാച്ചുകളുടെ വിശാലമായ ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

അത്യുഗ്രന്‍ ഫീച്ചറുകളാണ് സ്മാര്‍ട്ട് വാച്ചുകളെ വേറിട്ട് നിര്‍ത്തുന്നത്. ദൈനംദിന കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതല്‍ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യയുളള സ്മാര്‍ട്ട് വാച്ചുകളുണ്ട്. ഫിറ്റ്‌നസ് ട്രാക്കര്‍, ഫൈന്‍ഡ് മൈ ഫോണ്‍, പെഡോമീറ്റര്‍ എന്നിങ്ങനെയുളള നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനാകും.

വിപണികളിലെ മികച്ച സ്മാര്‍ട്ട് വാച്ചുകളെ പരിചയപ്പെടാം.

Click Here to Buy : ബോട്ട് എക്‌സ്‌ടെന്‍ഡ് സ്മാര്‍ട്ട് വാച്ച്

മികച്ച സ്മാര്‍ട്ട് വാച്ചുകളിലൊന്നാണിത്. പുത്തന്‍ ഡിസൈനും ഫീച്ചറുകളും സ്മാര്‍ട്ട് വാച്ചിനെ വേറിട്ട് നിര്‍ത്തുന്നു. 1.69 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണുളളത്. ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. സ്ലീപ്പ് മോണിറ്ററിംഗ് സംവിധാനവുമുണ്ട്. 14 സ്‌പോര്‍ട്‌സ് മോഡുകളുളള വാച്ചില്‍ സ്പ്ലാഷ്, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. ഫോണിലെ കോളുകളും മെസ്സേജുകളും മറ്റ് നോട്ടിഫിക്കേഷനുകളൊക്കെ വാച്ചിലൂടെ അറിയാന്‍ സാധിക്കും.

Click Here to Buy : നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്

1.3 ഇഞ്ച് കളര്‍ ഡിസ്‌പ്ലേയുമായി വിപണിയിലിറങ്ങിയ മികച്ച സ്മാര്‍ട്ട് വാച്ചാണ് നോയിസ് കളര്‍ഫിറ്റ് പ്രോ 2 സ്മാര്‍ട്ട് വാച്ച്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന വാച്ചില്‍ 9 സ്‌പോര്‍ട്‌സ് മോഡുകളുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, മെന്‍സ്ട്ര്വല്‍ സൈക്കിള്‍ ട്രാക്കിംഗ് സ്ലീപ്പ് & സ്റ്റെപ്പ് ട്രാക്കിംഗ് ഫീച്ചറുകള്‍ സ്മാര്‍ട്ട് വാച്ചിനെ മികച്ചതാക്കുന്നു. നോയിസ്ഫിറ്റ് ആപ്പില്‍ ലോഗിന്‍ ചെയ്ത് ഹെല്‍ത്ത് , ഫിറ്റ്‌നസ് വിവരങ്ങള്‍ അറിയാം.

Click Here to Buy : ഇന്‍ഫിനിസി സ്മാര്‍ട്ട് വാച്ച്

ആകര്‍ഷകമായ ഡിസൈനിലും മേനന്‍മയിലും തയ്യാറാക്കപ്പെട്ട ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചില്‍ എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്. എത്ര മൈലുകള്‍ നടന്നു, എത്ര സ്‌റ്റെപ്പുകള്‍ കയറി, എത്ര കാലറി കുറച്ചു, എത്രത്തോളം ഒരു ദിവസത്തില്‍ ആക്ടീവായിരുന്നു എന്നതിലുപരി വര്‍ക്കൗട്ട് റൂട്ട്, വ്യായാമവേളയിലെ ആരോഗ്യ നില എന്നിവയെ വിലയിരുത്താനും സഹായിക്കുന്നു. നിങ്ങള്‍ പിന്തുടരേണ്ട ദൈനംദിന വര്‍ക്കൗട്ട് അതിന്‌റെ അഭാവം എന്നിവങ്ങനെയുള്ള കാര്യങ്ങള്‍ മാത്രമല്ലാതെ നിങ്ങളുടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും സ്മാര്‍ട്ട് വാച്ചിലൂടെ അറിയാം. ഈ വാച്ച് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുയോജ്യമായ ഡിസൈനിലാണ് തയ്യാറാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇതിന്‌റെ ലൈറ്റ്‌വെയ്റ്റ് ഫോര്‍മുല മികച്ച ബാറ്ററിലൈഫ് എന്നിവ തന്നെയാണ് ഇന്‍ഫിനിസി സ്മാര്‍ട്ട്‌വാച്ചുകളെ കൂടുതല്‍ അഭികാമ്യമാക്കുന്നത്.

Click Here to Buy : ഹഗ് പപ്പി സ്മാര്‍ട്ട് വാച്ച്

ഈ യുണിസെക്‌സ് സ്മാര്‍ട്ട്‌വാച്ചുകള്‍ ഡെയ്‌ലി യൂസിന് അനുയോജ്യമാണ്. ഇത് എത്ര ദൂരം പിന്നിട്ടു, കയറിയ സ്‌റ്റെപ്പുകള്‍,കുറച്ച കാലറി, ആക്ടീവായിരുന്ന നിമിഷങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ വഴിയൊരുക്കുന്നു. കോളുകള്‍ അറ്റന്‌റ് ചെയ്യാനോ മെസ്സേജുകള്‍ക്ക് മറുപടി നല്‍കാനോ ഈ സ്മാര്‍ട്ട് വാച്ചിന് ഫണ്‍ക്ഷന്‍ ഇല്ലെങ്കിലും ഇവ വന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ പ്രധാനം ചെയ്യും. മാത്രമല്ല ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുടെ നോട്ടിഫിക്കഷനുകളും സമയോചിതമായി നല്‍കുന്നു. ഈ സ്മാര്‍ട്ട് വാച്ച് ഡസ്റ്റ് ആന്‌റ് വാട്ടര്‍പ്രൂഫാണ് അതുകൊണ്ട് തന്നെയിത് മികച്ച ജിംവെയറായി മാറുന്നു. ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിപ്പിക്കനായി പ്ലേ സ്റ്റോറിലെ ഫിറ്റ്‌നസ് ബാന്‌റ് ആപ്പ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.

Click Here to Buy : ടെക്ക് കിങ്ങ് T 116 സ്മാര്‍ട്ട് വാച്ച്

നിങ്ങളുടെ ദിവസേനയുള്ള കായികപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഫോണ്‍കോളുകള്‍ ചെയ്യാനും ഈ വാച്ച് ഒരുപോലെ സഹായിക്കുന്നു. മാത്രമല്ല തടസ്സമില്ലാത്ത ബ്ലൂത്ത് കണക്ടിവിറ്റിയും നല്‍കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും നിങ്ങളുടെ ഹൃദയമിടിപ്പ് ,രക്തസമ്മര്‍ദ്ദം എന്നിവയുടെ മാറ്റങ്ങള്‍ കാലികമായി മനസ്സിലാക്കാനും ഇതിന്‌റെ 1.3 ഇന്‍ച് സ്‌ക്രീന്‍ തന്നെ മതിയാവുന്നതാണ്.

Content Highlights: Buy Smartwatches Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented