.jpg?$p=8a7b7b1&f=16x10&w=856&q=0.8)
ആമസോൺ
വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അടുപ്പില്‍ തീ കൂട്ടുന്ന കാലം കടന്നുപോയിരിക്കുന്നു. വിരളമായി മാത്രമേ അങ്ങനെയൊരു കാഴ്ച കാണാനാകൂ. ഇപ്പോള്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറുകളും മൈക്രോവേവ് ഓവനുകളുമാണ് മിക്ക വീടുകളിലും. ഇന്‍ഡക്ഷന്‍ കുക്കറുകള്‍ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനും അപകടസാധ്യത കുറവായതിനാലും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് ആവശ്യക്കാരേറെയാണ്.
Click Here to Buy : Kitchen Appliances, UP TO 50% OFF
ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തിന്റെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇരുമ്പ്, സ്റ്റീല്‍ പാത്രങ്ങളായിരിക്കണം ഇന്‍ഡക്ഷന്‍ കുക്കറില്‍ വെയ്ക്കേണ്ടത്. ഇന്‍ഡക്ഷന്‍ കുക്കറിലെ വൃത്താകൃതിയിലുളള പ്രതലത്തേക്കാള്‍ കുറഞ്ഞ അടിവട്ടമുളള പാത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
പാത്രം വച്ചതിന് ശേഷമാണ് ഇന്‍ഡക്ഷന്‍ കുക്കര്‍ സ്വിച്ച് ഓണ്‍ ചെയ്യേണ്ടത്. അതുപോലെ തന്നെ ഇന്‍ഡക്ഷന്‍ കുക്കര്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം പാത്രം മാറ്റുക. പാചകം ചെയ്യുമ്പോള്‍ ആവശ്യമുളള അളവില്‍ മാത്രമേ വെളളം ഉപയോഗിക്കാവൂ. വെളളം തിളച്ചു കഴിഞ്ഞാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ പവര്‍ കുറച്ചു തുടങ്ങാം.
വിപണികളിലെ മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളെ പരിചയപ്പെടാം.
Click Here to Buy : പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്

വീടുകളില്‍ ഉപയോഗിക്കാവുന്ന മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണ് പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ നിരവധി ഫീച്ചറുകളുണ്ട്. എല്‍ഇഡി ഡിസ്പ്ലേയിലുളള ഏഴ് പ്രീ-സെറ്റ് മെനുകളുണ്ട്. പവര്‍, ടെമ്പറേച്ചര്‍ എന്നിവ ക്രമീകരിക്കാനാകും. ഷോര്‍ട്ട്സര്‍ക്യൂട്ട് തടയാനാകുന്ന ഹൈ-ഗ്രേഡ് ഇലക്ട്രിക്കല്‍ സംവിധാനങ്ങളുണ്ട്. ഓട്ടോ സ്വിച്ച് ഓഫ് പ്രീസെറ്റ് ടൈമര്‍, ഡുവല്‍ ഹീറ്റ് സെന്‍സര്‍ ടെക്നോളജി എന്നിവ ഇന്‍ഡക്ഷന്‍ കുക്കറിനെ മികച്ചതാക്കുന്നു. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപഭോക്താക്കള്‍ക്ക് ഓഫറില്‍ വാങ്ങാം.
Click Here to Buy : ഫിലിപ്സ് വിവ കളക്ഷന്‍ എച്ച്ഡി4928/01 2100 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്

ഉയര്‍ന്ന ഹീറ്റിംഗ് എഫിഷ്യന്സിയുളള ഇന്‍ഡക്ഷന്‍ കുക്കറാണ് ഫിലിപ്സ് വിവ കളക്ഷന്‍ എച്ച്ഡി4928/01 2100 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനും വൃത്തിയാക്കാനുമാകും. സ്ലോ കുക്ക്, പ്രഷര്‍ കുക്ക്, സ്റ്റിര്‍ ഫ്രൈ എന്നിങ്ങനെ നിരവധി മോഡുകളുണ്ട്. ഓണ്‍-ഓഫ് ബട്ടണ്‍ അമര്‍ത്തിയതിന് ശേഷം കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തുക. ഒരു മിനിറ്റിനകം കുക്കിംഗ് മോഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഓട്ടോമാറ്റിക്കായി ഓഫ് ആകും. ടൈമര്‍ സംവിധാനമുളള ഇന്‍ഡക്ഷന്‍ കുക്കറില്‍ വേഗത്തില്‍ പാചകം ചെയ്യാനാകും.
Click Here to Buy : പ്രെസ്റ്റീജ് പിഐസി 20 1600 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്

പുഷ് ബട്ടണ്‍ കണ്ട്രോള് പാനലുകളുളള മികച്ച ഇന്‍ഡക്ഷന്‍ കുക്കറാണ് പ്രെസ്റ്റീജ് പിഐസി 20 1600 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്. ഇഷ്ടപ്പെട്ട ഭക്ഷണം പാചകം ചെയ്യാന്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഇന്ത്യന്‍ മെനു ഓപ്ഷന്‍സ് ഉണ്ട്. പവര്‍ സേവിംഗ് ടെക്നോളജിയുളള ഇന്‍ഡക്ഷന്‍ കുക്കര്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. അഡ്വാന്‍സ്ഡ് കൂളിംഗ് ടെക്നോളജിയാണ് ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രധാന സവിശേഷത. പ്രെസ്റ്റീജ് ബ്രാന്‍ഡിന്റെ മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണിത്.
Click Here to Buy : പ്രെസ്റ്റീജ് പിഐസി 16.0+ 1900 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പ്

ദീര്‍ഘകാലം ഉപയോഗിക്കാവുന്ന മികച്ച പ്രെസ്റ്റീജ് ഇന്‍ഡക്ഷന്‍ കുക്കറാണിത്. വിവിധ തരം ഇന്ത്യന്‍ മെനു ഓപ്ഷനുകളുണ്ട്. മികച്ച ഡിസൈനുളള ഇന്‍ഡക്ഷന്‍ കുക്കറില്‍ എയ്റോ ഡയനാമിക് കൂളിംഗ് സിസ്റ്റമാണ്. എളുപ്പത്തില്‍ വൃത്തിയാക്കാനാകും. ഇന്‍ഡക്ഷന്‍ കുക്കറില്‍ ആന്റി-മാഗ്നറ്റിക് ഫീച്ചറും പോസ് ഫംഗ്ഷനുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..