ഫാനും ലൈറ്റുമൊക്കെ ഓഫാക്കാന്‍ ഒരു വിളിക്കപ്പുറം ഇനി അലക്സയുണ്ട്. നിങ്ങളുടെ നിര്‍ദേശത്തിനനുസരിച്ച് കാര്യങ്ങളെല്ലാം ഇനി അലക്സ ചെയ്യും. ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ആണ് അലക്സ.  ഫാനും ലൈറ്റും ഓണാക്കാന്‍ മാത്രമല്ല പാട്ട് കേള്‍ക്കാനും ഇന്റർനെറ്റിൽ സെര്‍ച്ച് ചെയ്യാനും വാര്‍ത്തകളറിയാനും സ്മാര്‍ട്ട് സ്പീക്കറുകളെ ആശ്രയിക്കാം.

സ്മാര്‍ട്ട് സ്പീക്കറുകളില്‍ ആമസോണ്‍ എക്കോയാണ് താരം. വിവിധ എക്കോ സ്മാര്‍ട്ട് സ്പീക്കറുകളാണ് ആമസോണ്‍ പുറത്തിറക്കിയിട്ടുള്ളത്. ബില്ലടക്കാനും കാലാവസ്ഥയറിയാനും എസി പ്രവര്‍ത്തിപ്പിക്കാനുമൊക്കെ അലക്സക്ക് ഒരു നിര്‍ദേശം കൊടുത്താല്‍ മാത്രം മതി.

Buy Echo Speakers Now

മികച്ച ശബ്ദവും ക്ലോക്കും എച്ച് ഡി സ്‌ക്രീനുമൊക്കെയായി നിരവധി സൗകര്യങ്ങളോടെയാണ് ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എക്കോ ഫ്ളക്സ്, എക്കോ ഡോട്ട്, എക്കോ സ്റ്റുഡിയോ, എക്കോ ഷോ എന്നിങ്ങനെ എക്കോ സീരീസുകളില്‍ പലവിധ സ്മാര്‍ട്ട് സ്പീക്കറുണ്ട്. ആമസോണില്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്ക് 50% ഓഫറുണ്ട്.

ഇലക്ട്രോണിക്ക് വായനയുടെ കാലത്ത് ഇ-റീഡര്‍ ഡിവൈസുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇ-ബുക്കുകള്‍ വായിക്കാന്‍ സാധിക്കുന്ന ആമസോണ്‍ കിന്‍ഡില്‍ ഇ-റീഡറുകള്‍ വിപണികളില്‍ വലിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്. മൊബൈലുകളില്‍ നോക്കി വായിക്കുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസം കിന്‍ഡില്‍ ഇ-റീഡറുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്നില്ലെന്നതാണ് പ്രധാന നേട്ടം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ആഴ്ചകളോളം തടസ്സമില്ലാതെ വായിക്കാം. ആമസോണില്‍ കിന്‍ഡില്‍ ഇ-റീഡറുകള്‍ക്ക് 3400 രൂപ വരെ ഓഫറുണ്ട്.

Buy Kindle Now

ഫയര്‍ ടിവി സ്റ്റിക്കുകള്‍ക്കിപ്പോള്‍ മികച്ച ഓഫറാണ്. ഫയര്‍ ടിവി സ്റ്റിക്ക് 4കെ, ഡോള്‍ബി വിഷന്‍ ഉളള ആദ്യ സ്ട്രീമിംഗ് മീഡിയ സ്റ്റിക്കാണ്. ആയിരക്കണക്കിന് അപ്ലിക്കേഷനുകളും അലക്സ സ്മാര്‍ട്ട് അസിസ്റ്റന്റ് സാങ്കേതിക വിദ്യയുമുപയോഗിക്കാം. പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ നിന്ന് സിനിമകളും ടിവി സീരീസുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഫയര്‍ ടിവി ഡിവൈസുകള്‍ക്ക് ആമസോണില്‍ 48% ഓഫറുണ്ട്.

Buy Amazon Fire Tv Sticks Now