ആഘോഷവേളകളില്‍ അണിഞ്ഞൊരുങ്ങാം ; വസ്ത്രങ്ങളുടെ വിശാലമായ ശേഖരം, വന്‍ വിലക്കുറവ്‌


amazon

ആഘോഷവേളകളില്‍ അണിയാന്‍ പുത്തന്‍ വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് വിപണികളില്‍. സാരികള്‍, കുര്‍ത്തകള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമുണ്ട്. ആകര്‍ഷകമായ നിറങ്ങളിലും ഡിസൈനുകളിലുമുളളവ. പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ക്ക് വന്‍ വിലക്കുറവുണ്ട്. ആഘോഷവേളകളില്‍ അണിഞ്ഞൊരുങ്ങി തന്നെ പങ്കെടുക്കാം.

വസ്ത്രങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം, ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

വിമെന്‍സ് ക്ലോത്തിങ് വിഭാഗത്തില്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ്. സാരികള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍, ടോപ്പുകള്‍, സ്ലീപ്പ് വെയറുകള്‍ എന്നിങ്ങനെ പല തരത്തിലുളളവയുണ്ട്. സാരികളുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് വിപണികളില്‍. കോട്ടണ്‍, സില്‍ക്ക്, ലിനന്‍ മെറ്റീരിയലുകളിലുളള ആകര്‍ഷകമായ സാരികളുണ്ട്. വിവിധ ആഘോഷപരിപാടികളില്‍ അണിയാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. എത്‌നിക് വെയര്‍ വിഭാഗത്തില്‍ കുര്‍ത്തകളും ഗൗണുകളും ലെഗ്ഗിന്‍സുകളുമുണ്ട്. ആകര്‍ഷകമായ വിമന്‍സ് സല്‍വാര്‍ സ്യൂട്ടുകള്‍ മിക്ക സ്ത്രീകളുടേയും ഇഷ്ട വസ്ത്രമാണ്.

Click Here to Buy : Women's Clothing, Top Offers

മെന്‍സ് ക്ലോത്തിങ് വിഭാഗത്തിലും വസ്ത്രങ്ങളുടെ വിശാലമായ ശേഖരമാണ്. ടി-ഷര്‍ട്ടുകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ജീന്‍സ് വെയര്‍, കുര്‍ത്തകള്‍ എന്നിവ മികച്ച ഓഫറില്‍ വാങ്ങാം. ലൂസ് ഫിറ്റ്, റെഗുലര്‍ ഫിറ്റ്, സ്ലിം ഫിറ്റ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളിലുളള നിരവധി ഷര്‍ട്ടുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള കാഷ്വല്‍, ഫോര്‍മല്‍ ഷര്‍ട്ടുകള്‍ക്ക് നല്ല ഓഫറാണ്. ബാന്‍ഡ്, ക്ലബ്, പോയിന്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കോളര്‍ ടൈപ്പുകളിലുളളവയും വാങ്ങാം. ഡ്രോസ്ട്രിംഗ്, ഇലാസ്റ്റിക്ക് ട്രൗസറുകളും ജീന്‍സ് വെയറുകളും വിപണികളില്‍ സുലഭമാണ്.

Click Here to Buy : Men's Clothing, Exciting Offers

ഹൂഡീസ്, ജാക്കറ്റുകള്‍, എത്‌നിക് വെയര്‍, ടി-ഷര്‍ട്ടുകള്‍ എന്നിങ്ങനെ കിഡ്‌സ് വെയറുകളുടെ വലിയ ശേഖരം തന്നെ വിപണികളിലുണ്ട്. കുട്ടികള്‍ക്കായി ആകര്‍ഷകമായ ടി-ഷര്‍ട്ടുകളാണുളളത്. പ്രിന്റഡ് ഫുള്‍ സ്ലീവ്‌സ്, സ്ലീവ്‌ലെസ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. ബോയ്‌സ് ക്ലാസിക് പോളോ ടി-ഷര്‍ട്ടുകളും ഗേള്‍സ് കോട്ടണ്‍ ടി-ഷര്‍ട്ടുകളും കുറഞ്ഞ വിലയില്‍ വാങ്ങാം. സ്റ്റൈലിഷ് ഹൂഡീസും വിപണികളില്‍ സുലഭമാണ്. ജീന്‍സ്, ലെഗ്ഗിന്‍സ്, സ്‌കര്‍ട് എന്നിവയുടെ കൂടെ ധരിക്കാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്‌സ്‌കോച്ച് ബ്രാന്‍ഡുകളുടെ ജീന്‍സ് വെയറുകളും ആകര്‍ഷകമായ സ്വെറ്ററുകളും കോട്ടുകളും വന്‍ ഓഫറില്‍ സ്വന്തമാക്കാം.

കിഡ്‌സ് വെയറുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: Buy Clothes for Men, Women & Kids Online

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented