കിടിലന്‍ ഫീച്ചറുകളുമായി ഇയര്‍ഫോണുകള്‍; ഓഫറുകളറിയാം


amazon

ഇയര്‍ഫോണുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. കിടിലന്‍ ഫീച്ചറുകളുളള പുത്തന്‍ ഇയര്‍ഫോണുകള്‍ വിപണികളിലെ താരമായി മാറിക്കഴിഞ്ഞു. ബ്ലൂടൂത്ത്, വോയിസ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളുളളവ തിരഞ്ഞെടുക്കാം. ടോപ്പ് ബ്രാന്‍ഡുകളിലുളള മികച്ച ഇയര്‍ഫോണുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

The Headphone Store, Exciting Offers | CLICK HERE

Click Here to Buy : ജെബിഎല്‍ ട്യൂണ്‍ 215ബിടി ഇന്‍ ഇയര്‍ ബ്ലൂടൂത്ത് വയര്‍ലെസ് ഇയര്‍ഫോണ്‍

മികച്ച ബ്ലൂടൂത്ത് ഇയര്‍ഫോണുകളിലൊന്നാണിത്. 12.5എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. മള്‍ട്ടിപോയിന്റ് കണക്റ്റിവിറ്റിയും വോയിസ് അസിസ്റ്റന്റ് ഫീച്ചറും ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. ഡുവല്‍ പെയറിങ് സംവിധാനമുളള ഇയര്‍ഫോണ്‍ മികച്ച വിലക്കുറവില്‍ വാങ്ങാം.

Click Here to Buy : ബോള്‍ട്ട് ഓഡിയോ പ്രോബാസ്സ് കര്‍വ്-എക്‌സ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍

ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയും ഫാസ്റ്റ് പെയറിങ് ഫീച്ചറുമുളള മികച്ച ഇയര്‍ഫോണാണ് ബോള്‍ട്ട് ഓഡിയോ പ്രോബാസ്സ് കര്‍വ്-എക്‌സ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍. ആകര്‍ഷകമായ ഡിസൈനുകളുളള ഇയര്‍ഫോണ്‍ മികച്ച ശ്രവ്യാനുഭവമാണ് ലഭ്യമാക്കുന്നത്. വോയിസ് അസിസ്റ്റന്റ്, ഫാസ്റ്റ് ചാര്‍ജിങ് സംവിധാനങ്ങള്‍ ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. മാഗ്നറ്റിക് ഇയര്‍ബഡുകളുളള ഇയര്‍ഫോണ്‍ കംഫര്‍ട്ടോടെ ഉപയോഗിക്കാം.

Click Here to Buy : ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍

മികച്ച ബോട്ട് ഇയര്‍ഫോണുകളിലൊന്നാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. ഡുവല്‍ പെയറിങ് ഫീച്ചറുമുണ്ട്. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 10 മണിക്കൂര്‍ ഉപയോഗിക്കാനാകും. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. വോയിസ് അസിസ്റ്റന്റ് ഫീച്ചറുമുണ്ട്.

Click Here to Buy : ഫയര്‍-ബോള്‍ട്ട് ബിഎന്‍ 1400 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍

എച്ച്ഡി സ്റ്റീരിയോ സൗണ്ടും ഗംഭീര ബാസുമുളള ഉഗ്രന്‍ ഇയര്‍ഫോണാണ് ഫയര്‍-ബോള്‍ട്ട് ബിഎന്‍ 1400 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ ഇയര്‍ഫോണ്‍. 10എംഎം ഓഡിയോ ഡ്രൈവറുകള്‍ കൂടിയാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ശ്രവ്യാനുഭവമാണ് ലഭ്യമാകുന്നത്. എസ്ഡി കാര്‍ഡ് ഫീച്ചറാണ് ഇയര്‍ഫോണിന്റെ മുഖ്യ ആകര്‍ഷണം. ബ്ലൂടൂത്ത് 5.0 ടെക്‌നോളജിയാണുളളത്. മികച്ച ഡിസൈനുളള ഇയര്‍ഫോണില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനവുമുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്. മാഗ്നറ്റിക് ഇയര്‍ബഡുകളുളള ഇയര്‍ഫോണില്‍ വാട്ടര്‍ റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്.

Content Highlights: Buy Bluetooth Earphones at Best Prices Amazon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented