amazon
കാലങ്ങളായി ആളുകള്‍ വിശ്വസിച്ച് വരുന്ന ബ്രാന്‍ഡാണ് നോക്കിയ. സാധാരണ ബട്ടണ്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലേക്കുള്ള നോക്കിയയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അത് ഇപ്പോള്‍ 5ജിയില്‍ വരെ എത്തി നില്ക്കുന്നു. ഓണ്‍ലൈന്‍ വിപണിയില്‍ ഇത് സ്മാര്‍ട്ട് ഫോണുകളുടെ ഉത്സവമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകളെല്ലാം ആകര്‍ഷകമായ ഓഫറുകളിലാണ് അവതരിപ്പിക്കുന്നത്. നോക്കിയ ഫോണുകളുടെ വിപണിയിലെ ആകര്‍ഷകമായ ശേഖരം കാണാം
5050 mAh ബാറ്ററിയില്‍ മൂന്ന് ദിവസം വരെ നീണ്ട് നില്ക്കുന്ന ചാര്ജിവ ഉറപ്പാക്കുന്നു. 512 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാനാവുന്ന 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണിവ പ്രദാനം ചെയ്യുന്നത്. 2ജി, 3ജി, 4 ജി, LTE, VOLTE എന്നി സെല്ലുലാര്‍ ടെക്ക്നോളജിയാണിവയ്ക്ക്. 90Hz റിഫ്രഷ് റേറ്റില്‍ 6.5 '' ഡിസ്പ്ലേ റേറ്റുമിവയ്ക്ക് സ്വന്തം. കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സൈഡ് ഫിംഗര്‍ പ്രിന്റ് ഫെയിസ് ലോക്ക് എന്നി സവിശേഷതകളും അവതരിപ്പിക്കുന്നു. AI ഇമേജിങ്ങ് മോഡ് ഓസോ സ്പേഷ്യല്‍ ഓഡിയോ എന്നി സവിശേഷതകളോടൊപ്പം 50MP ട്രിപ്പിള്‍ Al റെയര്‍ ക്യാമറയുണ്ട്.
ആന്‍ഡ്രോയിഡ് 11 2 വര്‍ഷത്തെ ഓഎസ് അപ്ഡേറ്റ് മൂന്ന് വര്‍ഷത്തെ മാസം തോറുമുള്ള സെക്യൂരിറ്റി അപേഡേറ്റ് എന്നിവ ഇവ ഉറപ്പാക്കുന്നു. 2.5D കവര്‍ ഗ്ലാസ്സിനൊപ്പം മീഡിയടെക്ക് ജി35 പ്രോസ്സസ്സറുമിവയ്ക്കൊപ്പമുണ്ട്. നാല് ജിബി റാമും 64 ജിബി കപ്പാസിറ്റിയും ഇവ പ്രദാനം ചെയ്യുന്നു. മൂന്ന് ദിവസം വരെ നീണ്ട് നില്ക്കുന്ന AI അസിസ്റ്റഡ് ബാറ്ററിയും മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഫിംര് പ്രിന്റ് റെക്കഗ്നിഷനുമുണ്ട്. 16.51 സെന്റീമീറ്റര്‍ എച്ച്ഡി+ സ്ക്രീന്‍, 1600*720 പിസ്കസല്സ് റെസല്യൂഷന്‍, 21:9 ആക്സ്പറ്റ് റേഷ്യോ, 60Hz റിഫ്രഷ് റേറ്റ്, ടിയര്‍ ഡ്രോപ്പ് ഡിസപ്ലേ, ബ്രൈറ്റ്നസ്സ് ബൂസ്റ്റ് എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളില്‍ പ്രധാനപ്പെട്ടതാണ്.
രണ്ട് വര്‍ഷത്തെ നീണ്ട വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. കൂടാതെ 50MP ട്രിപ്പിള്‍ AI റെയര്‍ ക്യാമറ വിത്ത് ഡാര്‍ക്ക് വിഷണ് സവിശേഷതയുമിവയ്ക്കുണ്ട്. ആന്‍ഡ്രോയിഡ് 12.0 ഓഎസിലാണിവയുടെ പ്രവര്‍ത്തനം. 5G,4G, 3G, 2G എന്നിവങ്ങനെയുള്ള സെല്ലുലാര്‍ ടെക്ക്നോളജിയുമിവയ്ക്ക് സ്വന്തം. മൂന്ന് വര്‍ഷത്തെ മാസം തോറുമുള്ള സെക്യൂരിറ്റി അപ്പ്ഡേറ്റുമിവ പ്രദാനം ചെയ്യുന്നു. അത്യാകര്‍ഷകമായ കറുപ്പ് നിറത്തിലാണിവ വിപണിയിലവതരിപ്പിക്കുന്നത്.
ആകര്‍ഷകമായ ഡാര്‍ക്ക് സിയാന് വാം ഗ്രേ എന്നി നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 11 R Go ഓഎസിലാണിവ പ്രവര്‍ത്തിക്കുന്നത്. എല്‍ഇഡി ഫഌഷുള്ള 13MP ഡുവല്‍ ക്യാമറയും, ഫഌഷുള്ള 5MP ഫ്രണ്ട് ക്യാമറയും ഉഗ്രന്‍ ഫോട്ടോസ് എടുക്കാന്‍ സഹായിക്കുന്നു. 3ജിബി റാം 32 ജിബി റോം 4ജിബി റാം 64 ജിബി റോം എന്നിങ്ങനെ ഇവ രണ്ട് പതിപ്പില്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാന്റബിളാണ്.
Content Highlights: amazon offer for nokia smart phones
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..