അടുക്കള നവീകരിക്കാന്‍ ഇന്നു തന്നെ വാങ്ങാം മികച്ച നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റുകള്‍


amazon

എല്ലാ ജോലിയും വളരെ എളുപ്പത്തില്‍ തീര്‍ക്കാനാണ് ഓരോരുത്തരം ആഗ്രഹിക്കുന്നത്. ഓഫീസിലായാലും വീട്ടിലായാലും കുഴഞ്ഞുമറിഞ്ഞ അവസ്ഥ സൃഷ്ടിക്കാതെ ജോലി അനായാസമാക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കാറുണ്ട്. വീട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടത് അടുക്കളയിലാണല്ലോ. അതുകൊണ്ട് തന്നെ അവിടെ പെരുമാറുന്ന പാത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ആദ്യം തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടത് അവിടുത്തെ പാത്രങ്ങളിലാണ്. ഇതിനായി നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം. ആഹാരം പാകം ചെയ്യുമ്പോള്‍ അടിയില്‍ പിടിക്കുന്നത് വിഭവത്തിനെ മൊത്തത്തില്‍ നശിപ്പിക്കാറുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാന്‍ നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍ സഹായിക്കും. ഓരോ പാത്രങ്ങളായി വാങ്ങാതെ കുക്ക്‌വെയര്‍ സെറ്റായി വാങ്ങുന്നത് വളരെ ലാഭമാണ്. വരൂ വിപണിയിലെ മികച്ച നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍ പരിചയപ്പെടാം:

1. വണ്ടര്‍ചെഫ് റോയല്‍ വെല്‍വറ്റ് നോണ്‍-സ്റ്റിക്ക് കുക്ക്‌വെയര്‍ സെറ്റ് : Click here to buy

24 സെന്റീമീറ്റര്‍ ലിഡുള്ള ഒരു വോക്ക്, 24 സെന്റീമീറ്റര്‍ ദോശ തവയും ഫ്രൈയിങ്ങ് പാനും, 14 സെന്റീമീറ്ററിന്റെ ഒരു മിനി ഫ്രൈയിങ്ങ് പാന്‍ എന്നിവയാണി പാക്കിലുള്ളത്. പുറത്ത് മാര്‍ബിള്‍ കോട്ടിങ്ങും അകത്ത് ആകര്‍ശകമായ വര്‍ണ്ണവും നിറച്ച ഈ നോണ്‍ സ്റ്റിക്ക് കുക്ക്‌വെയര്‍ സെറ്റുകള്‍ വളരെ മികച്ച ഡിസൈനിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇവ നിങ്ങളുടെ അടുക്കളയ്ക്ക് മോഡേണ്‍ ലുക്കും നല്‍കുന്നു. പാകം ചെയ്യുമ്പോള്‍ ഭക്ഷണം തുളുമ്പിപോകാതിരിക്കാനുള്ള ഫോര്‍മുലയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷ്യണല്‍ ഗ്രേഡ്് മെറ്റാടഫും ഇതിന്റെ മറ്റു സവിശേഷതകളിലൊന്നാണ്.

2. സെല്ലോ പ്രൈമ നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

വളരെ ന്യൂതനമായ സാങ്കേതികവിദ്യളുപയോഗിച്ചാണ് സെല്ലോ പ്രൈമയുടെ കുക്ക് വെയര്‍ സെറ്റുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇവ പ്രധാനം ചെയ്യുന്ന ഹീറ്റ് റിട്ടന്‍ഷന്‍ എബിലിറ്റി പെട്ടെന്ന് പാചകം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഹൈ ഗോജ്്അലൂമിനിയത്തില്‍ നിര്‍മ്മിച്ച ഇവ പാത്രം പെട്ടെന്ന് ചൂടാവാന്‍ സഹായിക്കുന്നു. എല്‍പിജി സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇവയുടെ ദൃഡമായ എര്‍ഗോണമിക്ക് ഗ്രിപ്പ് സ്‌പോട്ട്‌സ് ബേക്ക്‌ലൈറ്റ് ഹാന്‍ഡില്‍ പാചകത്തിനിടയില്‍ കൈയ്ക്ക് പൊള്ളലേല്‍ക്കുന്നത് ഒരു പരിധി വരെ തടയുന്നു.

3. പ്രെസ്റ്റീജ് ഒമേഗ നോണ്‍-സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

പ്രെസ്റ്റീജിന്റെ ഈ ഒമേഗ ഡിലക്‌സ് നോണ്‍ സ്റ്റിക്ക് കുക്ക്‌വെയര്‍ സെറ്റ് ജെര്‍മ്മന്‍ ടെക്ക്‌നോളജി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മറ്റു സാധാരണ നോണ്‍ സ്റ്റിക്ക് കുക്ക്‌വെയറുകളെക്കാള്‍ മൂന്ന് മടങ്ങ് അധിക കാലം ഈടുനില്‍ക്കുന്നതാണ്. ഇവയുടെ സ്പ്പാറ്റര്‍ കോട്ടഡ് പ്രതലം എപ്പോഴും കുക്ക് വെയറുകളുടെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ഇവയില്‍ മെറ്റല്‍ സ്പൂണുകളും ഉപയോഗിക്കാവുന്നതാണ്. ഇവ ഗ്യാസ് സ്റ്റൗവിലും ഇന്‍ഡക്ഷനിലും ഒരുപോലെ ഉപയോഗിക്കാം. ഒരു തവ, ഒരു ഫ്രൈയിങ്ങ് പാന്‍, ഒരു കടായ്, മില്‍ക്ക പാന്‍ എന്നിവയാണ് ഈ സെറ്റിലുള്ളത്.

4. ആമസോണ്‍ ബേസിക്ക്‌സ് നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റ് : Click here to buy

വിപുലമായ കുക്ക് വെയറുകളുടെ ശേഖരം ഒറ്റ സെറ്റില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ നിങ്ങളുടെ അടുക്കളയ്ക്ക് വളരെ മികച്ച കൂട്ടായിരിക്കും ഇവ. മാത്രമല്ല നിങ്ങളുടെ അടുക്കളയ്ക്ക് മാറ്റ് കൂട്ടാനും നവീകരിക്കാനും ഇവയുടെ ആകര്‍ഷകമായ വര്‍ണ്ണവും ഡിസൈനും സഹായിക്കുന്നു. 12 പീസുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: amazon non stick cookware

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented