ആകര്‍ഷകമായ നെയില്‍പോളിഷുകള്‍ ഓഫറില്‍ വാങ്ങാം


amazon

മാറി വരുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങളോടൊപ്പം മുന്നോട്ടു നീങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. വസ്ത്രങ്ങളിലും ആസ്സസ്സറികളിലും അതീവ ശ്രദ്ധ ചെലുത്തുത്തി വേറിട്ടു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇപ്പോള്‍ ഇതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്ന ഒന്നാണ് മേക്കപ്പ്. കോളേജിലും ഓഫീസുകളിലും ആഘോഷവേളകളിലും എല്ലാം മേക്കപ്പ് ചെയ്യാറുണ്ട്. മുഖത്തിന് മാത്രമാണോ അത്തരത്തില്‍ ഭംഗി കൂട്ടേണ്ടത് കൈകളും കാലുകളും അതുപോലെ ശ്രദ്ധിക്കേണ്ടതില്ലേ. മേക്കപ്പ് കിറ്റില്‍ തിരയുമ്പോള്‍ അതില്‍ കുറച്ചധികമുണ്ടാകേണ്ട് നെയില്‍ പോളിഷുകളാണ്. വസ്ത്രത്തിന് മാച്ചായി നെയില്‍ പോളിഷുകള്‍ ധരിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ശേഖരം കാണണം. സൂപ്പര്‍ മാര്‍ക്കറ്റിലും ഫാന്‍സി സ്റ്റോറുകളിലും പോയി കഷ്ടപ്പെടാതെ ഓണ്‍ലൈനില്‍ തന്നെ ഇവ പര്‍ച്ചേസ് ചെയ്യാം.

നെയില്‍ പോളിഷുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ലാക്ക്‌മേ ട്രൂ വെയര്‍ കളര്‍ ക്രഷ് നെയില്‍ കളര്‍ : Click here to buy

മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ ലാക്ക്‌മേ ആകര്‍ഷകമായ പല ഷെയിഡുകളിലും നെയില്‍ പോളിഷുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ജെല്‍ പോലുള്ള നെയില്‍ പോളിഷുകളാണിവ. കൂടാതെ ഷിമ്മറി ഫിനിഷും നല്‍കുന്നു. ഇവയുടെ റെസിന്‍സ് കളര്‍ ലോക്ക് ടെക്ക്‌നോളജി നിറം അധികനേരം മാഞ്ഞുപോവാതെ സംരക്ഷിക്കുന്നു. കൂടാതെ നഖത്തിന്റെ സംരക്ഷണുമുറപ്പാക്കുന്ന ലോങ്ങ് ലാസ്റ്റിങ്ങ് മെയില്‍ ഇനാമലുംമിവയിലുണ്ട്. ഇവയുക്കുള്ള ചിപ്പ് സെയിഫ് ഫോര്‍മുല ശരയായ കവറേജ് നല്‍കുന്നു. പ്രത്യേകിച്ച് ഇവയുടെ ഡാര്‍ക്ക് ഷെയിഡുകള്‍ പാര്‍ട്ടികള്‍ക്കും ലൈറ്റ് ഷെയിഡുകള്‍ ഡെയിലി വെയറായും ഉപയോഗിക്കാവുന്നതാണ്.

ഫെയിസസ് സ്പ്ലാഷ് നെയില്‍ ഇനാമല്‍, ചെറി ബ്ലാസ്റ്റ് : Click here to buy

വളരെ അധിക നേരം നീണ്ട് നില്‍ക്കുന്ന നിറം ഫെയിസസ് സ്പ്ലാഷിന്റെ നെയില്‍ പോളിഷുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇവയുടെ ഗ്ലോസ്സി ഫിനിഷ് ടൈപ്പ് നഖത്തിന് കൂടുതല്‍ പൊലിവേകാന്‍ സഹായിക്കുന്നു. മാത്രമല്ല ഇവയിലുള്‍പ്പെടുത്തിയിട്ടുള്ള നെയില്‍ ഇനാമല്‍ നഖത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും. ഫോമല്‍ദേഹൈഡ്, ടുലുവേന്‍, ഡിപിഡി, കാംഫോര്‍ എന്നിവയില്‍ നിന്നെല്ലാമിവ മുക്തമാണ്. നഖത്തിലിട്ടു കഴിഞ്ഞു മറ്റെവിടെയും ഒട്ടിപ്പിടിക്കാത്ത് തരത്തിലിവ പെട്ടെന്ന് ഉണങ്ങുന്നതാണ്. ഇവയുടെ നിലവാരമുള്ള ചിപ്പ് സെയിഫ് സവിശേഷത വളരെ ആകര്‍ഷകത്വം നല്‍കുന്നു.

സ്ട്രീറ്റ് വെയര്‍ മാറ്റേ മെയില്‍ ഇനാമല്‍ : Click here to buy

ഒറ്റ കോട്ടില്‍ വളരെ മനോഹരമായ ഫിനിഷ് നല്‍കാനുവുന്നവയാണിവ. മാറ്റേ ടൈപ്പിലാണിവയുടെ കോട്ടിങ്ങ്. പക്ഷേ വിരലുകള്‍ക്ക് കൂടുതല്‍ മാനോഹാരിത നല്‍കാന്‍ ഇവ ഡബിള്‍ കോട്ടായി ഉപയോഗിക്കുന്നതാവുമുത്തമം. അപ്പോള്‍ നഖത്തിന് കൂടുതല്‍ പ്ലംപിങ്ങ് ലുക്ക് വരുന്നു. വളരെ നേരം വിരലുകളെ മനോഹരമായി കാക്കാന്‍ ഇവയുടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങള്‍ക്ക് ആകര്‍ഷകമായ ഫിനിഷിനും സാധിക്കും. വസത്രങ്ങള്‍ക്ക് മാച്ചായി ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യൂ.

പ്ലം കളര്‍ അഫയര്‍ നെയില്‍ പോളിഷ് : Click here to buy

ഗ്ലോസ്സി ഫിനിഷ് ടൈപ്പില്‍ ലിക്വിഡ് ഫോമിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഇഥൈല്‍, ടൂലേന്‍, കാംഫോര്‍, സൈലേന്‍, ഡിബ്യൂതൈല്‍ എന്നിവയില്‍ നിന്നെല്ലാമിവ മുക്തമാണ്. കൈകള്‍ക്ക് മാിനിക്യൂവര്‍ നല്‍കിയ പോലുള്ള ലുക്ക് നല്‍കാന്‍ ഇവയുടെ ഒറ്റ കോട്ട് തന്നെ മതിയാവും. ഇവയുടെ എ 7 ഫ്രീ ഫോര്‍മുല ഇറിറ്റന്റ്‌സ് പോലുള്ളവയില്‍ നിന്നും നഖത്തെ സംരക്ഷിക്കുന്നു. കൂടാതെ അവോക്കാഡോ ഓയില്‍ വിറ്റാമിന്‍ ഇ എന്നിവയുടെ ഗുണങ്ങളുമിവയ്ക്കുണ്ട്. ആകര്‍ഷകമായ ഒട്ടനവധി നിറങ്ങളില്‍ ഇവ വിപണിയിലുണ്ട്.

Content Highlights: amazon nail polish


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented