കൊതുക് ശല്യം ഒഴിവാക്കാം; മൊസ്‌ക്വിറ്റോ ബാറ്റുകള്‍ ഓഫറില്‍ വാങ്ങാം


amazon

രോഗങ്ങള്‍ പിടിപ്പെടാതെ ആരോഗ്യകരമായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. ചില ചെറിയ അശ്രദ്ധകള്‍ പോലും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയിക്കാറുണ്ട്. അത്തരത്തില്‍ നാം പാടെ അവഗണിക്കുന്ന ഒന്നാണ് കൊതുക്. കൊതുക് മൂലം പടരാവുന്ന രോഗങ്ങളുടെ വ്യാപ്തി ചെറുതൊന്നുമല്ല. അതുകൊണ്ട് ശരിയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട പരിഹാരമാണ് മൊസ്‌ക്വിറ്റോ ബാറ്റുകള്‍.വിപണിയിലെ മികച്ച മെസ്‌ക്വിറ്റോ റാക്കറ്റുകള്‍ പരിചയപ്പെടാം :

മൊസ്‌ക്വിറ്റോ ബാറ്റുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഗ്രാബ് കാര്‍ട്ട് മൊസ്‌ക്വിറ്റോ ബാറ്റ് : Click here to buy

കൊതുകുകള്‍, പ്രണികള്‍, ഈച്ച എന്നിവയുടെ ശല്യമില്ലാതെ ഇനി സ്വസ്ഥമായി ഉറങ്ങാന്‍ ഗ്രാബ് കാര്‍ട്ട് മെസ്‌ക്വിറ്റോ ബാറ്റുകള്‍ സഹായിക്കും. ഇവ റീജാര്‍ജ്ജ് ചെയ്ത് വളരെ നേരം ഉപയോഗിക്കാവുന്നതാണ്. ടെറസിലും മുറ്റത്തുമൊക്കെ ശാന്തമായി സമയം ചിലവഴിക്കുമ്പോള്‍ കൊതുക് ശല്യം ഉണ്ടാകാതിരിക്കാന്‍ ഇവ കൈയില്‍ സൂക്ഷിക്കാം. എബിഎസ് പ്ലാസറ്റിക്ക കൊണ്ടാണിവ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇവയ്ക്ക് ഇലക്ട്രിക്ക് ഷോക്ക് പ്രൂഫ്, ലീക്ക് പ്രൂഫ് അലൂമിനിയം നെറ്റുമുണ്ട്. 1500 mAh ബാറ്ററിയിലാണിവ പ്രവര്‍ത്തിക്കുന്നത്.

ഹിറ്റ് ആന്റി മെസ്‌ക്വിറ്റോ റാക്കറ്റ് : Click here to buy

ഒരു ദിവസം ചാര്‍ജ്ജ് ചെയ്താല്‍ 30 ദിവസം വരെ നിലനില്‍ക്കുന്ന 400mAh ബാറ്ററിയാണ് ഹിറ്റിന്റെ ഈ മൊസ്‌ക്വിറ്റോ ബാറ്റുകള്‍ക്കുള്ളത്. ഇവയില്‍ ഘടിപ്പിച്ചിട്ടുള്ള സൂപ്പര്‍ ബ്രൈറ്റ് എല്‍ഇഡി ലൈറ്റ് വളരെ അരണ്ട വെളിച്ചത്തില്‍ പോലും കൊതുകിനെ തിരഞ്ഞു കൊല്ലാന്‍ പര്യാപ്തമാണ്. മാത്രമല്ല ഏതു മുത്തിലും മൂലയിലും ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ തന്‍മേയമായ ആകൃതിയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ കാലത്തെ ഈടുനില്‍പ്പുറപ്പാക്കാന്‍ ഇവ എബിഎസ് പ്ലാസ്റ്റിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവയുടെ 3500 ഡിസി വോല്‍ട്ടേജുള്ള നെറ്റ് മെഷ് കോതുക് കടിക്കാതെ നിങ്ങള്‍ക്ക് സംരക്ഷണമേകും.

സൂപ്പര്‍ ടോയ് ആന്റി മൊസ്‌ക്വിറ്റോ റാക്കറ്റ് : Click here to buy

എയര്‍ക്രാഫ്ട് ഗ്രേഡ് എബിഎസ് പ്ലാസ്റ്റിക്കിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. 400mAh ബാറ്ററിയാണിവയ്ക്കുള്ളത്. പ്ലഗ് അറ്റ് ദി ഹാന്‍ഡില്‍ ടെക്ക്‌നോളജിയാലാണിവയിലുള്‍പ്പെടുത്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ എവിടെ വേണമെങ്കിലും പ്ലഗ് ഇന്‍ ചെയ്യാനാവുന്നതാണ്. കുറഞ്ഞ കറണ്ടില്‍ മികച്ച വോള്‍ട്ടേജ് പ്രധാനം ചെയ്യുന്നത് കൊണ്ട് തന്നെ ഇവ ഉര്‍ജ്ജോപഭോഗം കുറയ്ക്കുന്നു.

ഹണ്ടര്‍ ബ്രാന്‍ഡ് മൊസ്‌ക്വിറ്റോ സാപ്പര്‍ ബാറ്റ് : Click here to buy

ടൂ ലെയര്‍ സേഫ്റ്റി മെഷ് പ്രൊട്ടക്ടീവ് ലെയറാണിവയ്ക്കുള്ളത്. ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയ സമയം ഇവ ചാര്‍ജ്ജ് ചെയ്താല്‍ മതി ഇവ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ തടയ്യമില്ലാത്ത സേവനം ഉറപ്പാക്കുന്നു. വീടിനുള്ളിലും, ഓഫിസുകളിലും, പിക്ക്‌നിക്ക് പോകുമ്പോഴും കൊതുക് ശല്യം ഒഴിവാക്കാന്‍ ഇവ മികച്ച കൂട്ടായിരിക്കും.

Content Highlights: amazon mosquito racks offer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented