amazon
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളില്‍ നിന്ന് ഒരു ആശ്വാസം ലഭിക്കുന്നത് രാത്രിയിലെ ഉറക്കത്തിലാണ്. സ്വസ്ഥവും ശാന്തവുമായ നിദ്ര ഏവരുടെയും ആവശ്യമാണ്. പക്ഷേ പല കാരണങ്ങള്‍ കൊണ്ടും ഇവ നടക്കാതെ പോകാറുണ്ട്. അതില്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് കൊതുകു ശല്യം തന്നെയാണ്. നമ്മുടെ ഉറക്കം മാത്രമാണോ ഇവ നഷ്ടപ്പെടുത്തുന്നത്? മലേറിയ, ഡെങ്കു പോലുള്ള പലവിധ രോഗങ്ങളുടെ ഹോള്‍സെയില്‍ പാക്കും കൊണ്ടാണ് ഇവയുടെ വരവ്. പല മാര്‍ഗ്ഗങ്ങളും ഇവ തടയാന്‍ നമ്മള് അവലംബിക്കുന്നുണ്ടെങ്കിലും ഉറക്കത്തില്‍ കൊതുകു ശല്യം ഉണ്ടാകാതിരിക്കാന്‍ ശരിയായ മാര്‍ഗ്ഗം മൊസ്ക്വിറ്റോ നെറ്റുകള്‍ തന്നെയാണ്. ഫ്രെയിമുകളോടു കൂടി ഇവ വിപണിയില്‍ അവതരിപ്പിക്കുന്നതു കൊണ്ട് കട്ടിലില്‍ ഘടിപ്പിക്കുന്നതിന് കഷ്ടപ്പെടേണ്ടതില്ല. വരൂ വിപണിയിലെ മികച്ച മൊസ്ക്കിറ്റോ നെറ്റുകള്‍ പരിചയപ്പെടാം :
1. ടോയിഡയറക്ട് മൊസ്ക്വിറ്റോ നെറ്റ് ബ്ലാക്ക് : Click here to buy
ഈ കറുത്ത നിറത്തിലുള്ള മൊസ്ക്വിറ്റോ നൈറ്റുകള്‍ വളരെ മൃദുവായതും പോളിസ്റ്റര്‍ മെഷ് കൊണ്ട് നിര്‍മ്മിച്ചതുമാണ്. ഇവ കൊതുകില്‍ നിന്ന് സംരക്ഷിക്കുക മാത്രമല്ലാതെ നിങ്ങളുടെ ബെഡിന് ഒരു ക്ലാസ്സി ലുക്ക് നല്കാനുമുതകുന്നു. നാല് ഹാങ്ങിങ്ങ് ഹുക്കുകള്‍, നാല് ആങ്കറുകള്‍ പോലുള്ളവയും എളുപ്പത്തില്‍ ഇവ ഘടിപ്പിക്കാനായി സഹായിക്കുന്നു. പെട്ടെന്ന് താഴേക്ക് പൊട്ടി വീഴാത്ത തരത്തിലുള്ള മികച്ച പ്രൊട്ടക്ടീവ് ലെയറുകളും ഇവ വാഗ്ദാനം ചെയ്യുന്നു.
2. നെറൂറ്റി എന്റര്‍പ്രൈസ് പോളിസ്റ്റര്‍ റൗണ്ട് മൊസ്ക്വിറ്റോ നെറ്റ് : Click here to buy
ഇവയുടെ പൈപ്പിങ്ങ് സ്റ്റിച്ച് മിനി ഹോള്‍ എന്നീ സവിശേഷതകള്‍ കൊതുക്, മൂട്ട എന്നിവ ഉള്ളിലേക്ക് കടക്കാതിരിക്കാനുതകും. അതേ സമയം നെറ്റിനുള്ളില്‍ വാതായാനവും ഇവ ഉറപ്പാക്കുന്നു. ഈ കനോപ്പി നെറ്റുകളുടെ റിങ്ങ് സൈസ് 66 സെന്റീമീറ്ററും, അടിഭാഗത്തെ ചുറ്റളവ് 32 ഫീറ്റുമാണ്. ക്യൂന്‍ സൈസ്സ് ബെഡുകള്‍ക്കും കിങ്ങ് സൈസ് ബെഡുകള്‍ക്കും ഇവ ഒരുപോലെ അനുയോജ്യമാണ്.
3. ഫെഗോര് ഫോള്‍ഡബിള്‍ മൊസ്ക്വിറ്റോ നെറ്റ് ഫോര്‍ സിങ്കിള്‍ ബെഡ് : Click here to buy
ഈ മൊസ്ക്വിറ്റോ നെറ്റുകള്‍ക്ക് തനതായ റ്റെന്റിന് സമാനമായ ഫ്രെയിമാണുള്ളത്. ഇരിക്കാനും കിടാക്കാനും ഇവ ഒരുപോലെ സൗകര്യം പ്രധാനം ചെയ്യുന്നു. നെറ്റിന്റെ ഫ്രെയിം സ്പ്രിങ്ങ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് ഇവ ഫ്ളക്സിബിലിറ്റി ഉറപ്പാക്കുന്നു. ഇവയുടെ സൈഡിലുള്ള സിപ്പര്‍ അകത്തേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് കടക്കുന്നതും എളുപ്പമാക്കുന്നു. മടക്കിവെയ്ക്കാവുന്നതും അതേ സമയം ക്യാരി ബാഗില്‍ കൊണ്ടു പോകാവുന്നതുമാണ്.
4. ഹോപ്പ്സ് മൊസ്ക്വിറ്റോ നെറ്റ് ഡബിള്‍ ബെഡ് : Click here to buy
ഓട്ടോമാറ്റിക്ക് ഇന്‍സ്റ്റന്റ് പോ അപ്പാണ് ഇവയുടെ പ്രധാന സവിശേഷത. ജെനറസ് സൈസുള്ള ഈ നെറ്റ് കിങ്ങ് സൈസ് ബെഡുകള്‍ക്ക് അനുയോജ്യമാണ്. മൃദുവായ ഫാബ്രിക്കിലും തീരേ ചെറിയ ഹോളുകളിലും നിര്‍മ്മിച്ച ഇവ കൊതുകുകളെ മാത്രമല്ല മറ്റു പ്രാണികളെയും അകത്ത് കടക്കാതെ തടയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..