ആമസോണ്‍ മണ്‍സൂണ്‍ സ്‌റ്റോറില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം; ഗംഭീര ഓഫറുകള്‍


amazon

ആമസോണ്‍ മണ്‍സൂണ്‍ സ്‌റ്റോറില്‍ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ്. റെയിന്‍കോട്ടുകള്‍, കുടകള്‍, ബാഗുകള്‍, ഫൂട്ട്‌വെയറുകള്‍ എന്നിങ്ങനെ വൈവിധ്യങ്ങളായ ഉത്പന്നങ്ങളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ഡ്രൈയിംഗ് റാക്കുകള്‍, ഹീറ്ററുകള്‍, ഗീസറുകള്‍, കോഫി മേക്കറുകള്‍ എന്നിവയും വാങ്ങാം. ഹോം അപ്ലയന്‍സുകളും പവര്‍ ബാങ്ക്, എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ തുടങ്ങിയ ഇലക്ട്രാണിക് ഉത്പന്നങ്ങളും ഓഫറോടെ സ്വന്തമാക്കാം.

THE MONSOON STORE | Exciting Offers | Click Here

മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കിടപ്പുമുറികളും ബാല്‍ക്കണികളും അയലുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ ഉണക്കാന്‍ സ്ഥല പരിമിതി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഡ്രൈയിംഗ് റാക്കുകള്‍ വാങ്ങാം. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാനാകുന്ന മികച്ച ഡ്രൈയിംഗ് റാക്കുകളുണ്ട്.

ഡ്രൈയിംഗ് റാക്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മഴക്കാലത്ത് തിരഞ്ഞെടുക്കാവുന്ന നിരവധി വാട്ടര്‍ ഹീറ്ററുകള്‍ വിപണികളിലുണ്ട്. മികച്ച ക്വാളിറ്റിയുളളവ. വിവിധ കപ്പാസിറ്റികള്‍ക്കനുസരിച്ചും ഫീച്ചറുകള്‍ക്കനുസരിച്ചും വാട്ടര്‍ ഹീറ്ററുകള്‍ തിരഞ്ഞെടുക്കാം. ടൈറ്റാനിയം ആര്‍മര്‍ ടെക്‌നോളജിയും സ്‌വേള്‍ ഫ്‌ളോ ടെക്‌നോളജിയുമുളള മികച്ച ഹീറ്ററുകളുണ്ട്. ചൈല്‍ഡ് സേഫ്റ്റി മോഡും വാട്ടര്‍ ഹീറ്ററുകളെ മികച്ചതാക്കുന്നു.

വാട്ടര്‍ ഹീറ്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

പുത്തന്‍ ഡിസൈനുകളിലുളള വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ ഓരോ വീട്ടിലും കാണാം. അവ നമ്മുടെ ജീവിതക്രമത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇന്നത്തെ കാലത്ത് വീടുകളിലെ അവിഭാജ്യ ഘടകമാണ് വാഷിംഗ് മെഷീന്‍. വിവിധ ബ്രാന്‍ഡുകളില്‍ പല ടൈപ്പുകളിലുളള വാഷിംഗ് മെഷീനുകളുണ്ട്. നമുക്ക് ആവശ്യമുള്ള വാഷിംഗ് മെഷീന്‍ ഫുള്ളി ഓട്ടോമാറ്റിക് ആണോ സെമി ഓട്ടോമാറ്റിക് ആണോ എന്നത് പരിഗണിക്കേണ്ടതുണ്ട്. ഫുളളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇട്ട ശേഷം സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. എന്നാല്‍ സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനില്‍ വാഷ് പ്രോഗ്രാമുകള്‍ നമ്മള്‍ തന്നെ സെറ്റ് ചെയ്യണം. കൂടാതെ വാഷ് ഡ്രമ്മില്‍ നിന്ന് വസ്ത്രങ്ങള്‍ സ്പിന്‍-ഡ്രൈ ഡ്രമ്മിലേക്ക് മാറ്റുകയും വേണം.മറ്റൊരു ഘടകം ഏത്ര ലോഡ് കപ്പാസിറ്റിയുളള വാഷിംഗ് മെഷീന്‍ വാങ്ങണമെന്നുളളതാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോഡ് കപ്പാസിറ്റി തീരുമാനിക്കേണ്ടത്. 4 അംഗങ്ങളുളള ഒരു കുടുംബത്തിന് 7 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുളള വാഷിംഗ് മെഷീന്‍ അനുയോജ്യമാണ്.

വാഷിംഗ് മെഷീനുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടി വരുന്ന കാലമാണിത്. ദിവസവും മണിക്കൂറുകളോളം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ് നാമോരുരുത്തരും. സ്മാര്‍ട്ട് ഫോണുകളുടെ ചാര്‍ജ് പെട്ടെന്ന് തീരുന്നത് വലിയ പ്രശ്‌നമാണ്. ജോലി ചെയ്യുമ്പോഴും യാത്രക്കിടയിലുമൊക്കെ ഫോണിന്റെ ചാര്‍ജ് തീരുന്നത് നമ്മളെ പ്രതിസന്ധിയിലാക്കും. എല്ലായിപ്പോഴും പവര്‍ പ്ലഗിനെ ആശ്രയിക്കാനാവില്ല. ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകളുണ്ട്. മികച്ച കപ്പാസിറ്റി, ഫാസ്റ്റ് ചാര്‍ജിങ്, മള്‍ട്ടി ഔട്ട്പുട്ട് പോര്‍ട്ടുകള്‍ എന്നിങ്ങനെ ഉഗ്രന്‍ ഫീച്ചറുകളുളളവ.

പവര്‍ ബാങ്കുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon monsoon store products

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented