പ്രമുഖ ബ്രാന്‍ഡുകളുടെ വാട്ടര്‍ പ്രൂഫ് വുമന്‍ ഫൂട്ട്‌വെയറുകള്‍ ഓഫറില്‍ വാങ്ങാം


മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ വളരെ വലിയ മാറ്റങ്ങളാണ് നമ്മുടെ ജീവിതത്തില്‍ വരുന്നത്. പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത തരത്തിലാണ് മഴ തകര്‍ത്ത് പെയ്യുന്നത്. പ്രത്യേക തരം പാദരക്ഷകള്‍ വേണം ഈ കാലവസ്ഥയില്‍ ഉപയോഗിക്കേണ്ടത്. പ്രമുഖ ബ്രാന്‍ഡുകളുടെ വുമന്‍സ് മണ്‍സൂണ്‍ ഫൂട്ട്‌വെയറുകള്‍ പരിചയപ്പെടാം

1. ക്രോക്ക്സ് വുമന്‍സ് സിയന്ന ഫ്ളാറ്റ് W ഫാഷന്‍ ഫ്ളിപ്പ് ഫ്ളോപ്പ് : Click here to buy
പാദരക്ഷകളുടെ ബ്രാന്‍ഡിലെ ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഒന്നാണ് ക്രോക്ക്സ്. കളര്‍ഫുളായ പാദരക്ഷകളുടെ ഫാനാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇവയുടെ ചുവന്ന ഷെയിഡ് തിരഞ്ഞെടുക്കാം. ഫ്‌ളിപ്പ് ഫ്‌ളോപ്പുകളുടെ ആകര്‍ഷകത ഒട്ടും ചോരാതെയാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. മനോഹരമായി ക്രോസ്‌റ്റൈലില്‍ നിര്‍മ്മിച്ചയിവ ലൈറ്റ്‌വെയിറ്റ് വാട്ടര്‍പ്രൂഫ് ഫോര്‍മുലയുള്‍പ്പെടുത്തിയിട്ടുണ്ട്. മഴയത്ത് ആര്‍ത്തുല്ലസിച്ച് നടക്കാന്‍ ഈ റെയിന്‍ പ്രൂഫ് ഫ്‌ളിപ്പ് ഫ്‌ളോപ്പുകള്‍ വളരെ അനുയോജ്യമാണ്. സിന്തറ്റിക്ക് ഔട്ടര്‍ മെറ്റീരിയല്‍, സ്ലൈഡ് സ്‌റ്റൈയില്‍, സ്ലിങ്ങ് ബാഗ് സ്ട്രാപ്പ് ടൈപ്പ്, റൗണ്ട് സ്‌റ്റൈല്‍ ടോ എന്നിവയൊക്കെയാണിവയുടെ മറ്റു സവിശേഷതകള്‍.

2. ബാറ്റ ഹാര്‍ട്ട്‌സ് പീപ്പ് ടോ ബാലറ്റ് ഫ്‌ളാറ്റ് : Click here to buy
മഴക്കാലത്ത് പര്‍ച്ചേസ് ചെയ്യാവുന്ന ബഡ്ജറ്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പ്ഷനാണ് ഇവ. ഇവയുടെ കട്ടൗട്ട് പാറ്റേണുകള്‍ ശരിയായ വായു സഞ്ചാരമുറപ്പാക്കി ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും. ഇവയുടെ ന്യൂട്രല്‍ കളര്‍ പാറ്റേണ്‍ ഏതൊരു വസ്ത്രത്തിനും അതായത് ഇന്ത്യന്‍ വെസ്റ്റേണ്‍ വെയറിനും ഒരുപോലെ അനുയോജ്യമാക്കുന്നതാണ്. മാത്രമല്ല കുര്‍ത്തിക്കൊപ്പം എല്ലാ ദിവസവും ധരിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിത്. എന്തിനേറെ ഷര്‍ട്ട് പാന്റ് എന്നിവയോടൊപ്പം വര്‍ക്ക് വെയറായും റ്റീ ഷര്‍ട്ട് ഷോര്‍ട്ട്‌സ് എന്നിവയോടൊപ്പം ബീച്ച് വെയറായി ധരിക്കാനിവ ഉത്തമമാണ്.

3. പാരഗണ്‍ വുമന്‍സ് ഫാഷന്‍ സാണ്ടല്‍സ് : Click here to buy
ദൃഢവും, വളരെ കാല ഈടുനില്‍പ്പ്, സ്റ്റൈലിഷ് ഡിസൈന്‍ എന്നിവയില്‍ പ്രമുഖമാണ് പാരഗണ്‍ ബ്രാന്‍ഡ്. എഥലേന്‍ വിനൈല്‍ ഏസറ്റേറ്റ് എന്നിവ കൊണ്ടാണിവയുടെ സോള്‍ നിര്‍മ്മിച്ചിട്ടുള്ളത്. മഴക്കാലത്ത് പാദരക്ഷകളില്‍ ധരിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷന്‍ സാന്‍ഡലുകളാണ്. ഫ്‌ളാഷി പിങ്ക് നിറം ഇവയുടെ ആകര്‍ഷകത കൂടുതലാക്കുന്നു. സ്ലിം ഫിറ്റ് ആങ്കിള്‍ ലെന്ത് ജീന്‍സ് എന്നിവയോടൊപ്പം ഇവ അണിയാന്‍ വളരെ അനുയോജ്യമാണ്. ബഡ്ജറ്റില്‍ നില്‍ക്കുന്ന മണ്‍സൂണ്‍ ഫൂട്ട്‌വെയറുകളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇന്ന് തന്നെ ഇവ പര്‍ച്ചേസ് ചെയ്യാം.

4. ക്ലോഗ്‌സ് ഫോര്‍ വുമന്‍ ആന്റ് ഗേള്‍സ് : Click here to buy
പാദങ്ങളെ സംരക്ഷിക്കുന്നതിനോടൊപ്പം അവയ്ക്ക് സൗകര്യവും ഉറപ്പാക്കാനും ക്ലോഗ്ഗ്‌സിന് സാധിക്കുന്നു. ഏതൊരു ഔട്ട്ഫിറ്റിനും കൂടുതല്‍ സറ്റൈലിഷ് ലുക്ക് നല്‍കാന്‍ ഇവയുടെ തനതായ ഡിസൈന്‍ ഉതകുന്നു. നിങ്ങളുടെ യാത്രകള്‍ക്ക് മികച്ച കൂട്ടായിരിക്കുമിവ. വെള്ളച്ചാട്ടത്തിലും, ഹൈക്കിങ്ങിനും, ട്രെക്കിങ്ങിനുമുപയോഗിക്കാന്‍ ഇവ അനുയോജ്യമാണ്. വളരെയധിക കാലം ഈടു നില്‍ക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ഫൂട്ട് വെയര്‍ കളക്ഷനില്‍ ഇവ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. മൂന്ന് വര്‍ണ്ണങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Content Highlights: amazon monsoon footwear

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented