അടുക്കള ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫർ; ഇന്ന് തന്നെ ഓൺലൈനായി വാങ്ങാം


amazon

വൃത്തിയും വെടിപ്പുമുള്ള ചുറ്റുപ്പാട് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. വീടുകള്‍ നവീകരിച്ച് അത് നമ്മള്‍ കുറേയൊക്കെ നേടിയെടുക്കും. ഭക്ഷണം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പാചകവും അനുബന്ധ ജോലികളും പലപ്പോഴും മടുപ്പുളവാക്കാറുണ്ട്. എന്നും കാണുന്ന പഴയ പാത്രങ്ങളും അന്തരീക്ഷവും പിന്നെങ്ങനെ ബോറടിപ്പിക്കാതിരിക്കും. പലപ്പോഴും ഭംഗിയുള്ള അടുക്കളയ്ക്ക് മങ്ങലേൽപ്പിക്കുന്നത് പഴയ പാത്രങ്ങൾ തന്നെയാണ്. ഇന്നു തന്നെ അടുക്കള നവീകരിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിക്കാം. മികച്ച ഓഫറിൽ ആകർഷകമായ നവീകരിച്ച കിച്ചൺ അപ്ലയന്‍സുകള്‍ വാങ്ങൂ.

കിച്ചൺ അപ്ലയന്‍സുകളുടെ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



കുക്കിങ്ങിൽ ഏറ്റവും രസകരമായത് ബേക്കിങ്ങ് തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് കടകളിൽ നിന്നും വാങ്ങുന്ന പല കേക്കുകളും സ്വന്തമായി നമ്മൾ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. മികച്ച ബേക്കിങ്ങിന് പല ഷേപ്പുകളിൽ വിപണിയിൽ നിരത്തുന്ന കേക്ക് മൗൾഡുകൾ, മിക്‌സിങ്ങ് ബൗളുകൾ മുതലായവ സ്വന്തമാക്കു.

ബേക്ക് വെയറുകളുടെ വിപുലമായ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എപ്പോഴും അടുക്കളയിലേക്ക് ചെല്ലാൻ നമ്മെ മടുപ്പിക്കുന്നത് പഴയ പാത്രങ്ങളാണ്. അത്തരത്തിലുള്ള കുക്ക് വെയറുകൾക്ക് ഇപ്പോൾ തന്നെ ബൈ പറയൂ. പുതിയ സ്റ്റീമർ, പോട്ട്, പാൻ, ഇട്‌ലി മേക്കർ, കടായ് എന്നിവയെ നിങ്ങളുടെ കുക്കിങ്ങ് പങ്കാളികളാക്കു.

കുക്ക് വെയറുകളുടെ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കിച്ചൺ സ്റ്റോറേജ് ആന്‌റ് ഡൈനിങ്ങ് സെറ്റുകളുടെ വൻ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുക്കും ചിട്ടയുമുള്ള അടുക്കള ഏവരെയും ആകർഷിക്കുന്നതാണ്. അത്തരം അടുക്കളയിലെ പാചകം തന്നെ വളരെ രസകരവും നമ്മെ മടുപ്പിക്കാത്തതുമാവും. ഇതിനായി നിങ്ങളുടെ ഷോപ്പിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടത് ഇവയൊക്കെയാണ്;

* ജാർ ആന്‌റ് കണ്ടെയിനർ : CLICK HERE TO BUY

* ഗാർബേജ് ബിൻ : CLICK HERE TO BUY

* റാക്ക്‌സ് ആന്‌റ് ഹോൾഡർ : CLICK HERE TO BUY

* സ്‌പൈസ് ജാർ : CLICK HERE TO BUY

* തെർമോ ആന്‌റ് വാക്കം ഫ്‌ളാസ്‌ക്ക് : CLICK HERE TO BUY

* ലഞ്ച് ബോക്ക്‌സ് : CLICK HERE TO BUY

* വാട്ടർ ബോട്ടിൽ : CLICK HERE TO BUY

നമ്മുടെ ദൈനംദിന കിച്ചൺ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ ഒന്ന് നവീകരിച്ചാലോ.

ഏറ്റവും മികച്ച കിച്ചൺ ടൂൾസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

* ചോപ്പിങ്ങ് ആസ്സസറീസ് : CLICK HERE TO BUY

* കുക്കിങ്ങ് സ്പൂൺസ് : CLICK HERE TO BUY

* എൈസ് ക്യൂബ് മൗൾഡ്‌സ് ആന്‌റ് ട്രേസ് : CLICK HERE TO BUY

* കിച്ചൺ നൈവ്‌സ് : CLICK HERE TO BUY

* സ്പാച്ചുലാസ് : CLICK HERE TO BUY

* പ്രെസ്സർ ആന്‌റ് മാഷർ : CLICK HERE TO BUY

* പീലിങ്ങ്, ഗ്രേറ്റിങ്ങ് ആന്‌റ് സ്ലൈസിങ്ങ് ടൂൾസ് : CLICK HERE TO BUY

* മാനുവൽ ചോപ്പേസ് ആന്‌റ് ചിപ്പേസ് : CLICK HERE TO BUY

* മോർട്ടർ ആന്‌റ് പെസ്റ്റിൽ സെറ്റ് : CLICK HERE TO BUY

ചൂടോടെയുള്ള ഭക്ഷണത്തിനൊപ്പം നമ്മെ ആകർഷിക്കുന്ന മറ്റൊരു ഘടകം പലവിധ ഡിന്നർ സെറ്റുകൾ കൊണ്ട് അലങ്കരിച്ച ഡൈനിങ്ങ് ടേബിളാണ്. നല്ല ഭക്ഷണത്തോടൊപ്പം അത് വിളമ്പുന്ന സ്ഥലവും മനോഹരമാക്കാൻ നമുക്ക് ശ്രദ്ധിക്കാം അതിനായുടൻ തന്നെ കട്ട്‌ലെറി ആന്‌റ് ഫ്‌ളാറ്റ് വെയർ, ഡിന്നർ വെയർ, സെർവ് വെയർ, ടീ പോട്ട്‌സ് ആന്‌റ് കോഫി സെർവേസ്, കപ്പ്, മഗ്ഗ്, സോസേസ്, വാട്ടർ ആന്‌റ് ജ്യൂസ് ഗ്ലാസ്സസ്, ആപ്പറോൺസ്, പ്ലോസ് മാറ്റ്, ടേബിൾ ക്ലോത്ത്, ടേബിൾ നാപ്പ്കിൻ എന്നിവ പർച്ചേസ് ചെയ്യു.

ടേബിൾ വെയറുകളുടെ വിപുലമായ ശേഖരം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു.

Content Highlights: amazon modern kitchen products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented