മോഡേണ്‍ കിച്ചണ്‍ അപ്ലൈന്‍സുകള്‍ തിരഞ്ഞെടുക്കാം ഓഫറില്‍ വാങ്ങാം


amazon

നവീകരിക്കുന്ന വീടിന് നവീകരിച്ച അടുക്കളയും നിര്‍ബന്ധമാണ്. ഇത്തരത്തില്‍ പറയുമ്പോള്‍ ഇന്റീരിയര്‍ മാത്രമല്ല മറ്റു പലതും അടുക്കളയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാം മോഡേണ്‍ ആകുമ്പോള്‍ കിച്ചണും ഡൈനിങ്ങ് ടേബിളും തീര്‍ച്ചയായും മോഡേണ്‍ ആകണമല്ലോ. അതുകൊണ്ടുതന്നെ പ്രധാനമായും നിങ്ങള്‍ തിരഞ്ഞെടുക്കേണ്ട ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റില്‍ ഇവയും തിരഞ്ഞടുക്കാം.



കിച്ചണ്‍ അപ്ലൈന്‍സുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

കാസറോളുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ഭക്ഷണം ചൂടാറാതെ തന്നെ കഴിക്കുമ്പോഴാണ് അതിന്‌റെ സ്വാദ് കൂടുന്നത്. ആറിയതും തണുത്തുപോയതുമായ ഭക്ഷണം നമ്മെ മടുപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ കാസറോളുകള്‍ ഉപയോഗിക്കു. വുഡന്‍, സ്റ്റീല്‍, അലൂമിനിയം, സെറാമിക്ക്, ഗ്ലാസ്സ് എന്നിങ്ങനെ വിവിധ കാസറോളുകള്‍ വിപണിയില്‍ ലഭിക്കും. നിങ്ങളുടെ അഭിരുചിക്കനുയോജ്യമായത് തിരഞ്ഞെടുക്കു.

ജാര്‍സ് ആന്‌റ് കണ്ടെയ്‌നറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക


ചേരുവകള്‍ ഇട്ടുവെക്കാന്‍ പഴയ പ്ലാസ്റ്റിക്ക് കുപ്പികളുപയോഗിക്കുന്നതു ഏതൊരു മോഡേണ്‍ കിച്ചണേയും മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്. ഈ മങ്ങല്‍ തിളക്കമാക്കാനായി മാസാല ബോക്‌സ്, സ്പ്രൗട്ട് മേക്കര്‍, പ്ലാസ്റ്റിക്ക്, മെറ്റല്‍ , ഗ്ലാസ്സ് എന്നിവയുടെ കണ്ടെയ്‌നറുകള്‍ വാങ്ങു.

സ്‌പൈസ് റാക്ക് ആന്‌റ് ഷെല്‍ഫുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വേണമെന്നുള്ളത് പൊതുവെ പറയാറുണ്ട്. അടുക്കള കാര്യത്തില്‍ ഇത് ഒഴിച്ചു കൂടാനാവില്ല. അതുകൊണ്ട് തന്നെ സ്‌പൈസ് റാക്കറ്റുകള്‍, ഷെല്‍ഫ് എന്നിവയുടെ ആവശ്യം വര്‍ദ്ധിക്കുന്നു. ഇവ അടുക്കളയിലെ സ്ഥലം ലാഭിക്കാന്‍ മാത്രമല്ല അതിന് ഒരു മോഡേണ്‍ ഔട്ട്‌ലുക്ക് നല്‍കാനും സഹായിക്കുന്നു. ഇതിനായി റിവോള്‍വിങ്ങ് സ്പൗസ് റാക്കറ്റുകള്‍, പോട്ട് ആന്‌റ് പാന്‍ ഓര്‍ഗനൈസര്‍, സ്പൂണ്‍ സ്റ്റാന്‌റ് ഫോര്‍ ഡൈനിങ്ങ് ടേബിള്‍, ഡിഷ് ട്രയിനര്‍, ഫ്രൂട്ട്‌സ് ആന്‌റ് വെജിറ്റബിള്‍ സ്റ്റാന്‌റ് തുടങ്ങിയവ വാങ്ങാം.

കപ്പുകള്‍ മഗ്ഗുകള്‍ എന്നിവയുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ചായ നേരം മനോഹരമാക്കാന്‍ നിങ്ങളുടെ കിച്ചണില്‍ ഇപ്പോള്‍ തന്നെ കപ്പുകളും മഗ്ഗുകളും അടുക്കു. ആകര്‍ഷകമായ ഈ കപ്പുകള്‍ നിങ്ങളുടെ ചായയ്ക്ക് ഒരു മികച്ച കൂട്ടായിരിക്കും. പ്രിന്‌റഡ്, ഗ്ലാസ്സ്, സെറാമിക്ക്, ഫൈബര്‍, സോസര്‍ സെറ്റ് തുടങ്ങിവയുടെ ശേഖരത്തില്‍ നിന്ന് നിങ്ങളുടെ ഫേവറിറ്റ് കപ്പ് തിരഞ്ഞെടുക്കു.


ഫ്‌ലാസ്‌ക്കുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

നിങ്ങള്‍ ഒരു ചായ അല്ലെങ്കില്‍ കോഫി പ്രേമിയാണോ ? എവിടെ പോയാലും ഇവ വേണമെന്നു നിങ്ങള്‍ക്കുണ്ടോ ? എപ്പോഴും ഇവ ഇട്ടു കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടോ ? എങ്കില്‍ നിങ്ങളുടെ കൈയില്‍ അത്യാവശ്യമായി വേണ്ടത് ഒരു ഫ്ലാസ്‌ക്ക് തന്നെയാണ്. ദീര്‍ഘനേരം ചൂടു നില്‍ക്കുന്ന പ്രമുഖ ബ്രാന്‌റുകളുടെ ഫ്ലാസ്‌ക്കുകള്‍ തന്നെ വാങ്ങു. വിപണിയില്‍ കോപ്പര്‍ , സ്റ്റീല്‍, അലൂമിനിയം ഫ്ലാസ്‌ക്കുകള്‍ ഓഫറില്‍ ലഭ്യമാണ്.

ബേക്ക്‌വെയറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ബേക്കിങ്ങ് അത്ര വലിയ ബുദ്ധിമുട്ടുള്ള പണിയല്ല എന്ന സത്യം അടുത്ത കാലത്താണ് നമ്മള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ബേക്കിങ്ങ് പ്രിയമുള്ളവരും കൂടിവരുന്നു. അപ്പോള്‍ ബേക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ അടുക്കളയിലെ പ്രധാന സാന്നിധ്യം തന്നെയാവണം ബേക്ക് വെയറുകള്‍. ബേക്കിങ്ങ് ടൂള്‍സ്, ബ്രെഡ് ആന്‌റ് ലോഫ് ടിന്‌സ്, ക്യാന്‍ഡി ആന്‌റ് ചോക്ലേറ്റ് മോള്‍ഡ്, ബേക്ക്‌വെയര്‍ സെറ്റ്, കുക്കി കട്ടര്‍, ഓവന്‍, ഹാന്‍ഡ്‌ബ്ലെന്‍ഡര്‍ എന്നിവ വന്‍ വിലക്കിഴിവില്‍ കരസ്ഥമാക്കു.

Content Highlights: amazon modern kitchen appliances

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented