amazon
സ്മാര്‍ട്ട് ഫോണുകള്‍ പോലെ തന്നെ അവയോടൊപ്പം കണക്ട് ചെയ്യുന്ന അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും വിപണിയില്‍ ഉയര്‍ന്ന ഡിമാന്റാണ്. ഓഫര്‍ കാലത്തില്‍ ഈ ഡിമാന്റ് കൂടുതല്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതാ ഇത്തരത്തില്‍ ആമസോണില്‍ മൊബൈല്‍ ആക്സസറീസ് സെയില്‍. നിബന്ധനകളോടെ ആദ്യത്തെ ഓര്‍ഡറിന് ഫ്രീ ഡെലിവറിയുമുറപ്പാക്കുന്നു. 80 ശതമാനത്തിന് മുകളില്‍ ആക്സസറികള്‍ക്ക് ഓഫറുകളുണ്ട്.
കറുപ്പ്, നീല, ഡാര്‍ക്ക് ഗ്രേ, പച്ച, ഗ്രേ, പിങ്ക് എന്നിങ്ങനെയുള്ള ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 1.99'' ഡിസ്‌പ്ലേ 240*283 പിക്‌സല്‍ ഹൈ റെസലൂഷന്‍ എന്നിവയാണ് ഫയര്‍-ബോള്‍ട്ട് എറ്റേര്‍ണോയുടെ പ്രത്യേകത. 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സ് മങ്ങിയ വെളിച്ചത്തില്‍ സക്രീന്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു. വളരെ വീതിയും നീളവുമുള്ള വലിയ ഡിസ്‌പ്ലേയാണ്. അഡ്വാന്‍സ്ഡ് ചിപ്പ് സെറ്റുകളുള്ള ഇവയില്‍ ലേറ്റസ്റ്റ് ബ്ലൂടൂത്ത് ടെക്ക്‌നോളജി. അപ്‌ഗ്രേഡഡ് സെന്‍സര്‍ ടെക്ക്‌നോളജി ഉള്‍പ്പെടുത്തിയിട്ടുള്ള ഇവയില്‍ 120 സ്‌പോര്‍ട്ട്‌സ് മോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈാബൈല്‍ ഫോണുകള്‍ പോലെ തന്നെ സ്പ്ലിറ്റ് സ്‌ക്രീന്‍ സവിശേഷതയിവയ്ക്കുണ്ട്.
50 മണിക്കൂര്‍ വരെ ടോട്ടല്‍ പ്ലേ ടൈമും 10 മണിക്കൂര്‍ വരെ പെര്‍ ഇയര്‍ബഡ് പ്ലേ ടൈമുമാണ് എയര്‍പോഡ് ആറ്റം 81 ബോട്ട് അവതരിപ്പിക്കുന്നത്. പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ വോയിസ് കോള്‍ ചെയ്യാന്‍ സഹായിക്കുന്നു. 13mm ഓഡിയോ ഡ്രൈവറുകളുള്ള ഇവയുടെ ഫ്രീക്വന്‍സി 20Hz-20KHz പോലുള്ള ഇമ്മേഴ്‌സീവ് ഓഡിറ്ററി എക്‌സ്പീരിയന്‍സാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ലാഗില്ലാത്ത നീണ്ട എന്റര്‍ട്ടെയിന്‍മെന്റ് പ്രദാനം ഇവയുടെ ബീസ്റ്റ് മോഡ് ലോ ലാറ്റന്‍സിയുമുതകുന്നു. വെറും 5 മിനിറ്റിലെ ചാര്‍ജ്ജില്‍ ഒരു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനവും ഇവയ്ക്ക് സ്വന്തം.
നിങ്ങളുടെ ഫേവറിറ്റ് നിമിഷങ്ങള്‍ ഓപ്പിയെടുക്കാനായി ഈ അള്‍ട്രാ ലൈറ്റ് സെല്‍ഫി സ്റ്റിക്ക് സഹായിക്കുന്നു. ഈ മള്‍ട്ടി പര്‍പ്പസ് സെല്‍ഫി സ്റ്റിക്കിന്റെ ഭാരം വെറും 113 ഗ്രാമാണ്. വയര്‍ലെസ്സ് റിമോട്ട് ഉപയോഗിച്ച് ചിത്രമെടുക്കുന്ന തരത്തില്‍ ബ്ലൂടൂത്ത് എനേബിള്‍ഡ് സവിശേഷതായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകദേശം 4 ഇഞ്ച് മുതല്‍ 6.5 ഇഞ്ച് വരെയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്കൊക്കെ ഇവ ഉപയോഗിക്കാവുന്നതാണ്. 60 സെന്റീമീറ്റര്‍ വരെ എക്‌സ്‌റ്റെന്‍ഡ് ചെയ്യാവുന്നതും ഫോള്‍ഡബിളുമാണ്.
യാത്രകള്‍ പോകുമ്പോള്‍ കരുതാവുന്ന മികച്ച പവര്‍ ബാങ്കാണ് യുആര്‍ബിഎന്‍ 20000എംഎഎച്ച് അള്‍ട്രാകോംപാക്ട് പവര്‍ ബാങ്ക്. ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ടുകളും ഡുവല്‍ ഔട്ട്പുട്ട് പോര്‍ട്ടുകളുമാണ് പവര്‍ ബാങ്കിലുളളത്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. 12വാട്ട് ഫാസ്റ്റ് ചാര്‍ജിങുളള പവര്‍ ബാങ്കില്‍ നിരവധി സേഫ്റ്റി ഫീച്ചറുകളുമുണ്ട്. ഔട്ട്പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍, ഇന്‍പുട്ട് ഓവര്‍ വോള്‍ട്ടേജ് പ്രൊട്ടക്ഷന്‍, ഔട്ട്പുട്ട് ഓവര്‍ കറന്റ് പ്രൊട്ടക്ഷന്‍ എന്നിവയടങ്ങിയ 4ലെവല്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുളളത്.
വളരെ മെച്ചപ്പെട്ട ബഡ്ജറ്റില്‍ ഓണ്‍ലൈന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന എച്ച്ഡിഎംഐ കേബിളുകളില്‍ മികച്ച ഓപ്പ്ഷനാണ്. 15 ഫീറ്റ് 25 ഫീറ്റ് എന്നിങ്ങനെ രണ്ട് അളവിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയുടെ ഓരോ സൈസും ഓരോ തരത്തിലുള്ള പെര്‍ഫോമെന്‍സാണ്. അതുപോലെ തന്നെ ഉപയോഗിക്കാന്‍ എളുപ്പവും കണ്‍വീനിയന്റുമാണ്. ഈ എച്ച്ഡിഎംഐ കേബിളുകളുടെ രണ്ട് വശത്തുള്ള ഗോള്‍ഡ്‌പ്ലേറ്റഡ് കണക്ടറുകള്‍ ഉയര്‍ന്ന നിലവാരമുള്ള കോപ്പര്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല ആമസോണ്‍ ബേസിക്ക്‌സിന്റെ ഈ എച്ച്ഡിഎംഐ കേബിളുകള്‍ ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയാണുറപ്പാക്കുന്നത്.
60 ശതമാനം ഓഫറിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. 15W ഫാസ്റ്റ് വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് ഉറപ്പാക്കുന്ന ഹൈസ്പീഡ് ചാര്‍ജ്ജിങ്ങ് പാഡാണിവയ്ക്കുള്ളത്. 0.5cm കട്ടിയുള്ളയിവയുടെ കേബിള്‍ 3എ ടൈപ്പ്‌സി 1.2 മീറ്റര്‍ വലിയ കേബിളാണ്. ദീര്‍ഘകാല ഈടുനില്‍പ്പിനായി എബിഎസ് മെറ്റീരിയലും, നോണ്‍ സ്ലിപ്പ് പാഡും കൊണ്ട് നിര്‍മ്മിച്ചയിവയ്ക്ക് 8mm ട്രാന്‍സ്മിഷ്ന്‍ ഡിസ്റ്റന്‍സാണുള്ളത്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമുറപ്പാക്കുന്നു.
Content Highlights: amazon mobile accessories days offer for branded products
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..