മിനി റെഫ്രിജറേറ്ററുകള്‍ ഓഫറില്‍ വാങ്ങാം; ആമസോണിൽ വൻ വിലക്കുറവ്


amazon

ഹോസ്റ്റല്‍ മുറികളിലും അതുപോലുള്ള ചെറിയ സ്ഥലങ്ങളില്‍ താമസിക്കുന്നു സ്ഥലം എത്രത്തോളം അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം എന്ന ചിന്തയിലായിരിക്കും. രണ്ടാളുകള്‍ താമസിക്കുന്ന വീടുകളില്‍ ചെറിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ മതിയാകും. ഇത്തരത്തില്‍ സ്ഥലം മാത്രമല്ല ഇവ വൈദ്യുതി ബില്ലും ചെലവുകളുമെല്ലാം ലാഭിക്കുന്ന ഒന്നാണ് മിനി റെഫ്രിജറേറ്ററുകള്‍. കൂടാതെ ഒട്ടുമിക്ക ചെറിയ റെഫ്രിജറേറ്ററുകളില്‍ ഫ്രീസര്‍ ടെക്നോളജിയുമുണ്ട്. കൂടാതെ കുറഞ്ഞ ബഡ്ജറ്റില്‍ 10,000 രൂപയുടെ താഴെയുമിവ ലഭിക്കുന്നുണ്ട്. വരൂ അത്തരത്തില്‍ വിപണിയില്‍ മികച്ച മിനി റെഫ്രിജറേറ്ററുകള്‍ തിരഞ്ഞെടുക്കാം.

മിനി റെഫ്രിജറേറ്ററുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുകഹൈസെന്‍സ് 46L 2 സ്റ്റാര്‍ ഡയറക്ട്-കൂള്‍ സിംഗിള്‍ ഡോര്‍ മിനി റെഫ്രിജറേറ്റര്‍

ഓഫീസുകള്‍ക്ക് വീടുകള്‍ക്കും ഹോസ്റ്റല്‍ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ അനുയോജ്യമായതാണി ഹൈസെന്‍സിന്റെ ഈ മിനി റെഫ്രിജറേറ്ററുകള്‍. ഡയറക്ട് കൂളിങ്ങ് സവിശേഷതയുള്ള ഈ ടൂ സ്റ്റാര്‍ റെഫ്രിജറേറ്ററുകള്‍ തണുപ്പ് വളരെയധികനേരം നിലനിര്‍ത്തുന്നു. കൂടാതെ ഇവയിലുള്ള സെപ്പറേറ്റ് ചില്ലറുകള്‍ പെട്ടെന്ന് തണുപ്പിച്ച് വേണ്ട സാധനങ്ങള്‍ വെക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കൂളിങ്ങ് കണ്‍ട്രോള്‍ ചെയ്യാന്‍ മെക്കാനിക്കല്‍ കണ്ട്രോള്‍ നോബ് ഉതകുന്നു. വാട്ടര്‍ ബോട്ടില്‍, കോള്‍ഡ് ഡ്രിംഗ്‌സ്, എന്നിവ പോലുള്ളവ അടുക്കിവെക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള റിവേഴ്‌സബിള്‍ ഡോര്‍, അഡ്ജസ്റ്റബിള്‍ ലെഗ്ഗ് എന്നീ സവിശേഷതകളുമിവയ്ക്കുണ്ട്.

ഗോദ്റെജ് 30L ക്യൂബ് പേഴ്‌സണല്‍ കൂളിങ്ങ് സൊലൂഷന്‍

മറ്റു റെഗുലര്‍ റണ്‍ ഓഫ് ദ മില്‍ മിനി റെഫ്രിജറേറ്ററുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ് ഗോദ്രജ് 30 L ക്യൂബ് പേഴ്‌സണല്‍ കൂളിങ്ങ് സൊലൂഷന്‍. പാലും, ജ്യൂസും മറ്റു പാക്ക്ഡ് ഉല്‍പ്പന്നങ്ങള്‍ ഇവയില്‍ സൂക്ഷിക്കുന്ന തരത്തിലുള്ള ഡിസൈനിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയിലുള്ള അഡ്വാന്‍സ്ഡ് തെര്‍മ്മോ ഇലക്ട്രിക്ക് കൂളിങ്ങ് ടെക്ക്‌നോളജി കമ്പ്രസ്സറിന്റെ സഹായമില്ലാതെ മികച്ച കൂളിങ്ങ് ഉറപ്പാക്കുന്നു. ഫ്രീസര്‍ സവിശേഷതയില്ലെങ്കില്‍ പോലും വാട്ടര്‍ ബോട്ടിലുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ വളരെ എളുപ്പത്തില്‍ കൂളാക്കാന്‍ സാധിക്കും.

മിഡിയ 45 L 2 സ്റ്റാര്‍ ഡയറക്ട് കൂള്‍ സിംഗിള്‍ ഡോര്‍ മിനി റെഫ്രിജറേറ്റര്‍

ഓണ്‍ലൈനായി വാങ്ങാവുന്ന മിനി റെഫ്രിജറേറ്ററുകളില്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണ് 45 ലിറ്ററിന്റെ മിഡിയയുടെ ഈ റെഫ്രിജറേറ്റര്‍. വളരെ ആകര്‍ഷകമായ ഡിസൈനിലുള്ള ഇവ സ്റ്റെബിലൈസര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസുകള്‍ക്കും വീടുകള്‍ക്കും വേണ്ടിയെല്ലാം ഇവ ഉപയോഗിക്കാവുന്നതാണ്. മള്‍ട്ടി എയര്‍ ഫ്‌ളോ കൂളിങ്ങ് ടെക്ക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കോമ്പാക്ട് റെഫ്രിജറേറ്ററുകളാണിവ. ഫ്രീസിങ്ങിനായി ഐസ് ട്രേകളുമുണ്ട്. കൂടാതെ ഭക്ഷണം ശരിയായി സൂക്ഷിക്കാന്‍ ഡോര്‍ ലോക്ക്് സവിശേഷതകളുണ്ട്.

LG 45 L ഡയറക്ട്-കൂള്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍

ഉയര്‍ന്ന നിലവാരമുള്ള ഫ്രീസിങ്ങ് ഉറപ്പാക്കുന്ന വളരെ ലളിതമായ എല്‍ജിയുടെ മിനി റെഫ്രിജറേറ്ററുകള്‍ തീര്‍ച്ചയായും പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ്. 45 ലിറ്റര്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. കൂടാതെ ഇവയിലുള്ള ഗാസ്‌ക്കറ്റില്‍ എയര്‍ ടൈറ്റ് സീല്‍ റെഫ്രിജറേറ്ററിനുള്ളിലെ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്റ്റെബിലൈസറില്ലാതെ ഇവ പ്രവര്‍ത്തിക്കുന്നു.

Content Highlights: amazon mini refrigerator

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented