ചെറിയ യാത്രകള്‍ക്കായി മിനി ബാക്ക് പാക്കുകള്‍ ഓഫറിൽ വാങ്ങാം


amazon

ഒന്നു പുറത്ത് പോകാനുള്ള ചിന്ത വരുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്ന കാര്യം കൊണ്ടുപോകാനുള്ള ബാഗ് തന്നെയാണ്. ഓരോ തരം യാത്രകള്‍ക്ക് ഓരോ തരം ബാഗുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. യാത്രയുടെ ദൈര്‍ഘ്യം പോകുന്ന സ്ഥലങ്ങള്‍ കൊണ്ടുപോകേണ്ട സാധനങ്ങള്‍ എന്നിവ മനസ്സില്‍ വെച്ചുകൊണ്ട് വേണം ബാഗുകല്‍ തിരഞ്ഞെടുക്കാന്‍. ചെറിയ യാത്രകള്‍ക്ക് ചെറിയ ബാഗെന്ന പോലെ വലിയ യാത്രകള്‍ക്ക് വലിയ ബാഗാണ് വിപണിയില്‍ നിരത്തുന്നത്. അത്തരത്തില്‍ വാങ്ങാവുന്ന ഒന്നാണ് ചെറിയ ബാക്ക് പാക്കുക്കള്‍. ഇവ വളരെ ലളിതവും ഭാരം കുറഞ്ഞതും നിങ്ങള്‍ക്ക് അത്യവശ്യവത്തിന് വേണ്ട സാധനങ്ങള്‍ കൊണ്ടുപോകാനും ഉപകരിക്കുന്നു. ഇതിനോടൊപ്പം ട്രെന്‍ഡിന് അനുയോജ്യമാണോ നിങ്ങളുടെ ബാഗുകളെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ മികച്ച കംഫര്‍ട്ടും ഇവ ഉറപ്പക്കേണ്ടതുണ്ട്.

മിനി ബാക്ക്പാക്കുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുകസഫാരി 15lstr ഡെനിം ബ്ലൂ ബാക്ക്പാക്ക് : Click here to buy

യാത്രകള്‍ ചെറുതോ അല്ലെങ്കില്‍ നിത്യേനേയുള്ള ഓഫീസ് കോളേജ് യാത്രയോ ആകട്ടെ സഫാരിയുടെ ഈ ബാഗുകള്‍ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്. 15 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഈ ബാഗുകള്‍ വാലറ്റ്, കുട, തൊപ്പി, ഹെഡ്‌ഫോണ്‍, നോട്ടബുക്ക്, പേന എന്നിവ പോലുള്ള ആവശ്യമുള്ള സാധനങ്ങല്‍ കൊണ്ടുപോകാന്‍ അനുയോജ്യമാണ്. പോളിസ്റ്റര്‍ കോട്ടണ്‍ ടെനിം പോലുള്ള മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഡ്രോസ്ട്രിങ്ങ് ക്ലോഷര്‍ ടൈപ്പില്‍ രണ്ട് കമ്പാര്‍ട്ട്‌മെന്റുകളാണിവയിക്കുള്ളത്.

എംഐ സ്റ്റെപ്പ് ഔട്ട് 12 L മിനി ബാക്ക് പാക്ക് :Click here to buy

12 ലിറ്റര്‍ കപ്പാസിറ്റിയുള്ള എംഐയുടെ ബാക്ക് പാക്കിന് രണ്ട് സിപ്പര്‍ പോക്കറ്റുകളുകളാണുള്ളത്. ചെറിയ ചെറിയ യാത്രകള്‍ക്കായുള്ള സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഇവ ഉത്തമമാണ്. മാത്രമല്ല കോളേജ് ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാവുന്നതാണ്. കറുപ്പ്, കടുംനീല, ചുവപ്പ്, റോയല്‍ ബ്ലൂ എന്നീ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ക്കായി മികച്ചത് തിരഞ്ഞെടുക്കാന്‍ വളരെ ഓപ്പ്ഷനുണ്ട്. ഇവയുടെ കോണ്ട്ര സിപ്പേര്‍സും അഡ്ജസ്റ്റബിള്‍ സ്ട്രാപ്പുമുള്ള വളരെ ഭാരം കുറഞ്ഞ ഈ ബാഗ് നിങ്ങളുടെ അത്യാവശ്യങ്ങല്‍ക്കായി ഉപയോഗിക്കാം. കൂടാതെ വാട്ടര്‍ റിപ്പലന്റ് എക്സ്റ്റീരിയര്‍, ഇന്റലിജന്റ് പുള്ളര്‍, മൂവബിള്‍ ഷോള്‍ഡര്‍ ലാഷ് എന്നിവ പോലുള്ള സവിശേഷതകളുമിവയ്ക്കുണ്ട്.

അമേരിക്കന്‍ ടൂറിസ്റ്റര്‍ 51 സെന്റീമീറ്റര്‍ കാഷ്വല്‍ ബാക്ക്പാക്ക് : Click here to buy

പ്രമുഖ ബ്രാന്‍ഡിന്റെ ബാക്ക്പാക്കാണ് നിങ്ങളുടെ മനസിലെങ്കില്‍ തീര്‍ച്ചയായും വാങ്ങേണ്ട ഒന്നാണ് ഈ ബാഗുകള്‍. അമേരിക്കന്‍ ടൂറിസ്റ്ററുടെ ബാഗ് ലോകമെമ്പാടുള്ള ആളുകളുടെ പ്രിയപ്പെട്ടതായതിനാല്‍ തന്നെ ഇതിന് വിപണിയില്‍ ആവശ്യക്കാരേറെയാണ്. 51 സെന്‍ിമീറ്ററിന്റെ ഈ ബാക്ക്പാക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാഡഡ് ഷോള്‍ഡര്‍ സ്ട്രാപ്പ് മികച്ച കംഫേര്‍ട്ടുറപ്പാക്കുന്നു. കറുപ്പ്, ഗ്രേ, നീല, ഒലീവ്, ചുവപ്പ് എന്നിങ്ങനെ ആകര്‍ഷകമായ നിറങ്ങളിലിവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പോളിസ്റ്റരിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. പ്രിന്റഡ് പാറ്റേണില്‍ വാട്ടര്‍ റെസിസ്റ്റന്റ് സവിശേഷതയിവയ്ക്കുണ്ട്. മൂന്ന് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്ളത് കൊണ്ട് തന്നെ കുറേയേ സാധനങ്ങള്‍ ഇവ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്നു. സിപ്പര്‍ ക്ലോഷര്‍ ടൈപ്പില്‍ പാക്ക് പാഡിങ്ങെന്ന ഫീച്ചറുമുണ്ട്.

ഗിയര്‍ മോഡേണ്‍എക്കോ5 21L കാഷ്വല്‍ ബാക്ക്പാക്ക് : Click here to buy

എര്‍ഗോണമിക്കായി നിര്‍മ്മിച്ചിട്ടുള്ള ഈ ബാഗ് എല്ലാ തരത്തിലുള്ള പ്രായക്കാര്‍ക്കും അനുയോജ്യമാണ്. പിയു പോളിസ്റ്റര്‍ മെറ്റീരിയലിലുള്ളയിവ സ്‌ക്കൂള്‍ ബാഗ്, റിലാക്ക്‌സ്ഡ് ബാക്ക്പാക്ക്, വര്‍ക്ക് സാക്ക്, പിസി പാക്ക് എന്നിവയൊക്കെയായി ഇവ ഉപയോഗിക്കാവുന്നതാണ്. വളരെ ഭാരമുള്ള സാധനങ്ങളെടുത്താലും ബുദ്ധമുട്ടുണ്ടാക്കുന്ന തരത്തിലുള്ള കുഷ്യണ്‍ ബെയ്‌സ് ബാക്ക് ഷോള്‍ഡര്‍ സ്ട്രാപ്പുകളുമിവയ്ക്കുണ്ട്. പോലിസ്റ്റര്‍ മെറ്റീരിയലില്‍ ആകര്‍ഷകമായ ബ്ലാക്ക് ഗ്രേ നിറത്തിലാണിവ വിപണിയിലവതരിപ്പിക്കുന്നുണ്ട്. സിപ്പര്‍ ക്ലോഷര്‍ ടൈപ്പില്‍ യൂട്ടിലിറ്റി പോക്കറ്റാമിവയുടെ മറ്റു സവിശേഷതകള്‍.

Content Highlights: amazon mini back pack

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented