ഓണാഘോഷങ്ങളില്‍ തിളങ്ങാന്‍ മികച്ച മെന്‍സ് കുര്‍ത്തകള്‍ ഓഫറില്‍ വാങ്ങാം


amazon

ആഘോഷവേളകളില്‍ വേറിട്ട രീതിയില്‍ തിളങ്ങാന്‍ ആഗ്രഹിക്കാത്തതായി ആരുമില്ല. എല്ലാ മാസങ്ങളിലും ഏതെങ്കിലും തരത്തിലുളള വേളകളില്‍ പങ്കെടുക്കാതെ നാം കടന്നുപോകില്ല. സന്തോഷവും സമൃദവുമായ ഓണക്കാലത്തിന് തുടക്കമായി. പൂക്കളമൊരുക്കലും, സദ്യയും കുടുംബവും കൂട്ടുകാരുമായുള്ള ഒത്തുചേരലുകളും, രുചിയേറും പലഹാരങ്ങളുക്കുമൊപ്പം ഓണം വളരെ മികച്ചതായി തന്നെ കടന്നുപോകും. അന്നേ ദിവസം എല്ലാവരുടെയും മുന്നില്‍ സ്റ്റാറാവാന്‍ ശ്രമിക്കുന്നവരും ഒട്ടും ചുരുക്കമല്ല. ഷര്‍ട്ടും മുണ്ടുമണിഞ്ഞ് നടക്കുന്നവര്‍ക്കിടയില്‍ കുര്‍ത്ത ധരിച്ച് ശ്രദ്ധ പിടിച്ചാലോ. എങ്കില്‍ ഇപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യൂ പുരുഷന്‍മാര്‍ക്കുള്ള ഡിസൈനര്‍ കുര്‍ത്തകളും പൈജാമകളും. ശരിയായ ഫിറ്റിലും കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലുമുള്ള കുര്‍ത്തകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതാ നിങ്ങള്‍ക്കായി ഓണ്‍ലൈന്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുന്ന മികച്ച മെന്‍സ് ഡിസൈനര്‍ കുര്‍ത്ത പൈജാമകളുടെ ശേഖരം :

പുരുഷന്‍മാരുടെ കുര്‍ത്തകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

കിര്‍ത്തി ഡിസൈനര്‍ എംലോവ്സ് മെന്‍ സ്ട്രെയിറ്റ് കുര്‍ത്ത : Click here to buy

ആഘോഷവേളകളില്‍ അണിയാനും അതുപോലെ തന്നെ ഓഫീസിലും മറ്റു ആവശ്യങ്ങള്‍ക്കും ഒരുപോലെ ധരിക്കാന്‍ അനുയോജ്യമാണിവ. നീല, മഞ്ഞ എന്നീ നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മണ്‍ടാരിന്‍ കോളറും, ലോങ്ങ് സ്ലീവുകളും, സ്ലിം ഹെല്‍മുകളുമാണ് ഇവയുടെ മറ്റു സവിശേഷതകള്‍. ഒരു പുര്‍ണ ഇന്ത്യന്‍ ലുക്ക് നല്‍കാന്‍ ഇതിനോടൊപ്പം പൈജാമയും അവതരിപ്പിക്കുന്നുണ്ട്. ഇവയോടൊപ്പം ഫെസ്റ്റിവല്‍ സ്ലിപ്പറുകള്‍ കൂടിയണിഞ്ഞാല്‍ നിങ്ങളായിരിക്കും അന്നത്തെ രാജാവ്.

എത്‌നിക് കിക്ക് കുര്‍ത്ത പൈജാമ സെറ്റ് ഫോര്‍ മെന്‍ : Click here to buy

ഏകദേശം ഇരുപതോളം നിറത്തിലുളള കുര്‍ത്ത പൈജാമ സെറ്റ് എത്നിക്ക് കിക്ക് അവതരിപ്പിക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള പൈജാമയാണ് എല്ലാ കുര്‍ത്തകളുടെ കൂടെയും. പക്ഷേ കറുപ്പ് നിറത്തിലുള്ള കുര്‍ത്തയ്ക്ക് കറുത്ത പൈജാമയോ വെളള പൈജാമയോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ചൈനീസ് കോളറാണ് ഇവയ്ക്കുള്ളത്. കോട്ടണില്‍ നിര്‍മ്മിച്ചതുകൊണ്ട് തന്നെ സൗകര്യപ്രദവും വേനലില്‍ ധരിക്കാനും അനുയോജ്യമാണ്.

ട്രസ്റ്റൗസ് ക്രോസ്സ് കുര്‍ത്ത പൈജാമ കോമ്പോ സെറ്റ് ഫോര്‍ മെന്‍സ് : Click here to buy

പുതിയതായി എന്തെങ്കിലും ട്രൈ ചെയ്യാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ് അസിമട്രിക്കല്‍ ഡിസൈനില്‍ നിര്‍മ്മിച്ച ഈ കുര്‍ത്ത പൈജാമ സെറ്റ്. പതിനാല് നിറത്തിലാണ് ഈ കുര്‍ത്ത അവതരിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും മികച്ചത് മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയാണ്. കോലാപൂരി ചെരുപ്പുകളുമായി ഇവ ധരിച്ചാല്‍ ഈദില്‍ മാത്രമല്ല പാര്‍ട്ടികളിലും, കല്യാണങ്ങളിലും മറ്റു ആഘോഷങ്ങളിലും തിളങ്ങാന്‍ നിങ്ങള്‍ക്ക് സഹായിക്കും.

എക്സോട്ടിക്ക് ഇന്ത്യ മെന്‍സ് കോട്ടണ്‍ കുര്‍ത്ത പൈജാമ : Click here to buy

പരമ്പരാഗതമായ ഇന്ത്യന്‍ ലുക്കില്‍ സുന്ദരനാക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. തികച്ചു വൈദഗ്ദ്യമായ സ്റ്റൈല്‍ ഇവയെ വേറിട്ടു നിര്‍ത്തുന്നു. ട്രെഡീഷണല്‍ ലുക്കിനായി വെള്ള പൈജാമയ്ക്കൊപ്പവും മോഡേണ്‍ ലുക്കിനായി ജീന്‍സുമായും ഇവ ധരിക്കാവുന്നതാണ്. 100 ശതമാനം ഖാദി കോട്ടണിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അധികകാലം ഇവ വാഡ്റോബില്‍ സൂക്ഷിക്കാന്‍ ഇവ ഡ്രൈ ക്ലീന്‍ ചെയ്തുപയോഗിക്കാവുന്നതാണ് ഉത്തമം.

റോയല്‍ കുര്‍ത്ത മെന്‍സ് ലിനന്‍ ഖാദി കുര്‍ത്ത പൈജാമ സെറ്റ് : Click here to buy

അധികം ഡിസൈനര്‍ വര്‍ക്കുകളില്ലാത്ത ലളിതമായ വെള്ള കുര്‍ത്തികള്‍ എന്നും ആകര്‍ഷകമായ ഒന്നാണ്. സ്റ്റൈലില്‍ മികച്ച് നില്‍ക്കാന്‍ ഇവ സഹായിക്കും. ഇവ തീര്‍ത്തും ഒക്കേഷണല്‍ വെയറുകളാണ്. ലിനന്‍ ഖാദിയില്‍ നിര്‍മ്മിച്ച ഈ കുര്‍ത്ത മണ്ടാരിന്‍ കോളറിലും ലോങ്ങ് സ്ലീവിലുമാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. വേനലില്‍ ധരിക്കാന്‍ മികച്ച ഓപ്ഷനാണിവ.

Content Highlights: amazon mens kurtha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented