ഏതു ഔട്ട്ഫിറ്റിനോടൊപ്പവും ധരിക്കാം; മികച്ച സ്‌നീക്കറുകള്‍ ഓഫറില്‍ വാങ്ങാം


amazon

വസ്ത്രങ്ങള്‍ക്കനുയോജ്യമായ ആസ്സസ്സറികള്‍ വാങ്ങി കൂട്ടുന്നതില്‍ തിക്കും തിരക്കുമാണു വിപണിയില്‍. ഇതില്‍ പാദരക്ഷകള്‍ക്കായുള്ള ക്രേസ് ഒരിക്കലും അവസാനിക്കാത്തതാണ്. ഏത്രതരത്തിലും ക്വാളിറ്റിയിലുമാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ തന്നെ സ്നീക്കേസിന് വലിയ ഡിമാന്റുണ്ട്. ഇതിനൊരു വലിയ ആകര്‍ഷകത തന്നെയാണ് ആളുകള്‍ കണ്ടെത്തുന്നത്. ബോറിങ്ങ് ഔട്ട്ഫിറ്റിന് പോലും സറ്റൈലിഷ് ലുക്ക് നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. പ്രമുഖ ബ്രാന്‍ഡുകള്‍ സ്‌നീക്കേസിന്റെ പുത്തന്‍ കളക്ഷന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ വലിയ മത്സരങ്ങളാണ് നടത്തുന്നത്. പാദങ്ങള്‍ക്ക് മികച്ച സംരക്ഷണമുറപ്പാക്കാന്‍ സ്‌നീക്കേസിനാവുന്നു. ജീന്‍സിനൊപ്പം കാഷ്വലായും ജിംവെയറിനൊപ്പം വര്‍ക്കൗട്ട് ഷൂസായും ഇവ ഉപയോഗിക്കാം. വരൂ വിപണിയിലെ മികച്ച സ്‌നീക്കേഴ്സ് പരിചയപ്പെടാം

1. റീബുക്ക് ക്ലാസ്സിക്ക് മെന്‍സ് സ്‌നീക്കര്‍ : click here to buy

വളരെ സൗകര്യപ്രദമായതും, സ്റ്റൈലിഷും അതിനോടൊപ്പം തന്നെ വളരെയധികകാലം ഈടു നില്‍ക്കുന്നവയാണിവ. മികച്ച സ്റ്റിച്ചിങ്ങും ആകര്‍ഷകമായ ഫിനിഷുമിവയുടെ മറ്റു സവിശേഷതകളാണ്. ഇവയുടെ ഡിസൈന് ആക്കം കൂട്ടുന്ന തരത്തില്‍ വൈറ്റ് റബര്‍ സോളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസ്സിക്ക് ലുക്ക് തരുന്ന വൈറ്റ് റ്റീ ഷര്‍ട്ട എല്ലെങ്കില്‍ ഷര്‍ട്ട് ബ്ലൂ ജീന്‍സ് എന്നിവയുടെ കൂടെ ധരിക്കാന്‍ മികച്ച ഓപ്പ്ഷനാണിവ. ലേസ് അപ്പ് ക്ലോഷര്‍ ഇവ അണിയാന്‍ എളുപ്പമുള്ളതാക്കുന്നു. ദിവസവും കോളേജിലും ഓഫീസിലും ധരിക്കാന്‍ ബഡ്ജന്റ് ഫ്രണ്ട്‌ലി സ്‌നീക്കേസാണ് തിരയുന്നതെങ്കില്‍ ഇവ തന്നെ പര്‍ച്ചേസ് ചെയ്യൂ.

2. പ്യൂമ യുണിസെക്‌സ്-അഡൽട്ട് വണ്‍8 പ്രൈം മിഡ് വിത്രീ സ്‌നീക്കര്‍ : click here to buy

ആകര്‍ഷകമായ കറുപ്പ്, വെള്ള,ഗ്രേ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. സിന്തറ്റിക്ക് ലെതറിലാണ് ഇവയുടെ അപ്പര്‍ മെറ്റീരിയല്‍ നിര്‍മ്മിച്ചിട്ടുള്ളതെങ്കില്‍ ലോവര്‍ മെറ്റീരിയല്‍ റബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സ്ലിം ഫിറ്റ് ജീന്‍സിനോടൊപ്പം ഇവ ധരിക്കാന്‍ വളരെ അനുയോജ്യമാണ്. ഹൈക്കിങ്ങിനും മറ്റു യാത്രകള്‍ക്കും ഇവയുടെ തന്‍മേയമായ ഡിസൈനും സൗകര്യവും ഇവയെ മറ്രു സ്‌നീക്കരുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സാധാരണ സിമ്പിള്‍ സ്‌നീക്കരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന തരത്തില്‍ ഫാന്‍സി ഗോള്‍ഡ് നിറത്തിലുള്ള ഫോണ്ടും ഇവയ്ക്ക് അലങ്കാരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ വളരെ കാലം സംരക്ഷിക്കാന്‍ അധികം വെള്ളം നനയ്ക്കുന്നതിനേക്കാള്‍ നനവില്ലാത്ത തുണി കൊണ്ട് തുടയ്ക്കുന്നതാവുമുചിതം.

3. കോണ്‍വേസ് യുണിസെക്‌സ്-അഡൽട്ട് സ്‌നീക്കര്‍സ് : click here to buy

സാധാരണ വെള്ള കറുപ്പ് നിറത്തിലുള്ള സ്‌നീക്കരുകളില്‍ നിന്നും മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നോ. എങ്കില്‍ കോണ്‍വേസിന്റെ ചുവന്ന നിറത്തിലുള്ള കാഷ്വല്‍ സ്‌നീക്കറുകളാണ് അതിനുചിതം. എല്ലാ ഔട്ട്ഫിറ്റുകളോടൊപ്പം യോജിക്കുന്ന തരത്തില്‍ കോണ്‍വേസിന്റെ ഈ ചുവന്ന നിറത്തിലുള്ള സ്‌നീക്കറുകളില്‍ വൈറ്റ് സോള്‍ ലോ ടോപ്പ് എന്നീ സവിശേഷതകളുണ്ട്. ഈ നിറത്തില്‍ മാത്രമല്ല മറ്റു പതിനെട്ട് വര്‍ണ്ണങ്ങളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

4. വുഡ്‌ലാന്‍ഡ് മെന്‍സ് ലെതര്‍ സ്‌നീക്കര്‍ : click here to buy

പുറത്ത് വളരെ നേരം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ അനുയോജ്യമായ ഒന്നാണ് വുഡ്‌ലാന്‍ഡിന്റെ ഗോ-ടു സ്‌നീക്കര്‍. മാത്രമല്ല ബൈക്കര്‍ ഔട്ട്ഫിറ്റുകളുടെ കൂടെയും ട്രെക്കിങ്ങ് ഹൈക്കിങ്ങ് എന്നിവയിക്കും ധരിക്കാന്‍ ഇവ വളരെ സൗകര്യപ്രദമാണ്. ഏതൊരു കാലാവസ്ഥയിലും നിങ്ങളുടെ പാദങ്ങളെ സംരക്ഷിക്കുന്ന സ്‌നീക്കറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. ലെതര്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ച ഈ സ്‌നീക്കറുകള്‍ ആകര്‍ഷകമായ അഞ്ചു നിറങ്ങളിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

Content Highlights: amazon men sneaker

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented