amazon
വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മേക്കപ്പ് കിറ്റുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിങ്ങനെ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയില്‍ നിങ്ങള്‍ വീര്‍പ്പുമുട്ടുമെന്ന് ഉറപ്പാണ്. ആമസോണില്‍ മെഗാ ഫാഷന്‍ വീക്കെന്‍ഡാണ്. ആകര്‍ഷകവും വൈവിധ്യവുമായ ഉത്പന്നങ്ങള്‍ വന്‍ വിലക്കുറവോടെ സ്വന്തമാക്കാം.
ട്രെന്‍ഡി വസ്ത്രങ്ങള്‍ | Click Here
വിമെന്‍സ് ക്ലോത്തിങ് വിഭാഗത്തില്‍ വസ്ത്രങ്ങളുടെ കമനീയ ശേഖരമാണ്. സാരികള്‍, ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയറുകള്‍, ടോപ്പുകള്‍, സ്ലീപ്പ് വെയറുകള്‍ എന്നിങ്ങനെ പല തരത്തിലുളളവയുണ്ട്. സാരികളുടെ അമ്പരപ്പിക്കുന്ന ശേഖരമാണ് വിപണികളില്‍. കോട്ടണ്‍, സില്‍ക്ക്, ലിനന്‍ മെറ്റീരിയലുകളിലുളള ആകര്‍ഷകമായ സാരികളുണ്ട്. വിവിധ ആഘോഷപരിപാടികളില്‍ അണിയാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. എത്നിക് വെയര്‍ വിഭാഗത്തില്‍ കുര്‍ത്തകളും ഗൗണുകളും ലെഗ്ഗിന്സുകളുമുണ്ട്. ആകര്‍ഷകമായ വിമന്‍സ് സല്‍വാര്‍ സ്യൂട്ടുകള്‍ മിക്ക സ്ത്രീകളുടേയും ഇഷ്ട വസ്ത്രമാണ്.
Click Here to Buy : Women's Collections, Exciting Offers
മെന്‍സ് ക്ലോത്തിങ് വിഭാഗത്തിലും വസ്ത്രങ്ങളുടെ വിശാലമായ ശേഖരമാണ്. ടി-ഷര്‍ട്ടുകള്‍, സ്പോര്‍ട്സ് വെയര്‍, ജീന്‍സ് വെയര്‍, കുര്‍ത്തകള്‍ എന്നിവ മികച്ച ഓഫറില്‍ വാങ്ങാം. ലൂസ് ഫിറ്റ്, റെഗുലര്‍ ഫിറ്റ്, സ്ലിം ഫിറ്റ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. പുത്തന്‍ ഡിസൈനുകളിലുളള നിരവധി ഷര്‍ട്ടുകള്‍ വിപണികളിലുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള കാഷ്വല്‍, ഫോര്‍മല്‍ ഷര്‍ട്ടുകള്‍ക്ക് നല്ല ഓഫറാണ്. ബാന്‍ഡ്, ക്ലബ്, പോയിന്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കോളര്‍ ടൈപ്പുകളിലുളളവയും വാങ്ങാം. ഡ്രോസ്ട്രിംഗ്, ഇലാസ്റ്റിക്ക് ട്രൗസറുകളും ജീന്‍സ് വെയറുകളും വിപണികളില്‍ സുലഭമാണ്.
Click Here to Buy : Men's Fashion, UP TO 70% OFF
വൈവിധ്യങ്ങളായ ഡിസൈനുകളുമായി വിപണികള്‍ കീഴടക്കുകയാണ് കുര്‍ത്തകള്‍. ചെക്ക്സ്, സ്ട്രൈപ്സ്, ബ്ലോക്ക്സ് തുടങ്ങി നിരവധി ഡിസൈനുകളിലുണ്ട്. മുണ്ട്, പൈജാമ, ജീന്‍സ് വസ്ത്രങ്ങളുമായി കുര്‍ത്തകള്‍ നല്ല കോംബിനേഷനാണ്. ആമസോണില്‍ കുര്‍ത്തകള്‍ക്ക് മികച്ച ഓഫറാണ്. ട്രാക്ക് ജാക്കറ്റ്സ്, ട്രാക്ക് പാന്റ്സ്, ജെഴ്സികള്‍, അത്ലറ്റിക്ക് സോക്ക്സ് തുടങ്ങിയ സ്പോര്‍ട്സ് വെയറുകളും വാങ്ങാം.
ഹൂഡീസ്, ജാക്കറ്റുകള്‍, എത്നിക് വെയര്‍, ടി-ഷര്‍ട്ടുകള്‍ എന്നിങ്ങനെ കിഡ്സ് വെയറുകളുടെ വലിയ ശേഖരം തന്നെ വിപണികളിലുണ്ട്. കുട്ടികള്‍ക്കായി ആകര്‍ഷകമായ ടി-ഷര്ട്ടുകളാണുളളത്. പ്രിന്റഡ് ഫുള്‍ സ്ലീവ്സ്, സ്ലീവ്ലെസ് ടി-ഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാം. ബോയ്സ് ക്ലാസിക് പോളോ ടി-ഷര്‍ട്ടുകളും ഗേള്‍സ് കോട്ടണ്‍ ടി-ഷര്‍ട്ടുകളും കുറഞ്ഞ വിലയില്‍ വാങ്ങാം. സ്റ്റൈലിഷ് ഹൂഡീസും വിപണികളില്‍ സുലഭമാണ്. ജീന്‍സ്, ലെഗ്ഗിന്‍സ്, സ്കര്ട് എന്നിവയുടെ കൂടെ ധരിക്കാന്‍ അനുയോജ്യമായവ തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്സ്കോച്ച് ബ്രാന്‍ഡുകളുടെ ജീന്‍സ് വെയറുകളും ആകര്‍ഷകമായ സ്വെറ്ററുകളും കോട്ടുകളും വന്‍ ഓഫറില്‍ സ്വന്തമാക്കാം.
മുഖം മിനുക്കാന്‍ മേക്കപ്പ് കിറ്റുകള്‍ | Click Here
വീട്ടില്‍ നിന്ന് തന്നെ ഒരുങ്ങാന്‍ മേക്കപ്പ് കിറ്റുകള്‍ വാങ്ങാം. ലിപ്സ്റ്റിക്ക്, മസ്ക്കാര, ഐ ലൈനര്‍, പൗഡര്‍ എന്നിങ്ങനെ വിവിധ തരം മേക്കപ്പ് ഉത്പന്നങ്ങള്‍ വിപണികളിലുണ്ട്. ആമസോണില്‍ മെഗാ ഫാഷന്‍ വീക്കെന്‍ഡ് മേളയാണിപ്പോള്.
മുഖം മൃദുലമായി നിര്‍ത്താന്‍ നിരവധി സ്കിന്‍ ഫൗണ്ടേഷനുകളുണ്ട്. പൗഡര്‍ രൂപത്തിലും ക്രീം രൂപത്തിലും സ്റ്റിക്ക് രൂപത്തിലുമുളളവ. വരണ്ട ചര്‍മമാണെങ്കില്‍ ക്രീം ഫൗണ്ടേഷനുകളാണ് ഉചിതം. എണ്ണമയമുളള ചര്‍മമാണെങ്കില്‍ സ്റ്റിക്ക്, പൗഡര്‍ ഫൗണ്ടേഷനുകള്‍ ഉപയോഗിക്കാം. ഫൗണ്ടേഷനുകള്‍ ഭംഗിയായി നിലനില്ക്കാന് പ്രൈമറുകളും വാങ്ങാം. സ്കിന്‍ ഫൗണ്ടേഷനുകള്‍ക്ക് ആമസോണില്‍ വന്‍ ഓഫറാണ്.
കണ്ണുകള്‍ ഭംഗിയായി ഒരുക്കാം. ധരിച്ചിരിക്കുന്ന വസ്ത്രവും സ്കിന്‍ ടോണും അനുസരിച്ച് കണ്പോളകളില് ഐ ഷാഡോ പുരട്ടാം. കണ്ണുകള്‍ക്ക് മുകളില്‍ ലൈന്‍ വരക്കാന്‍ ഐ ലൈനര്‍ ഉപയോഗിക്കാം. കണ്ണുകളെ മനോഹരമാക്കാന്‍ മസ്ക്കാരയും അണിയാം. പുരികം വൃത്തിയാക്കാന്‍ നിരവധി ഐബ്രോ പിക്കറുകളുണ്ട്.
Click Here to Buy : EYE MAKEUP, Up to 50% Off
ആകര്‍ഷകമായ ചുണ്ടുകള്‍ക്കായി ലിപ്സ്റ്റിക്ക് ഉപയോഗിക്കാം. ലിപ് പെന്‍സില്‍ ഉപയോഗിച്ച് ഔട്ട്ലൈന് വരച്ചതിന് ശേഷം സ്കിന്‍ ടോണിനനുയോജ്യമായ ലിപ്സ്റ്റിക്ക് അണിയാം. ബ്രാന്‍ഡുകളും നിറങ്ങളും നോക്കി തിരഞ്ഞെടുക്കാം. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിച്ചും ചുണ്ടുകളെ ആകര്‍ഷകമാക്കാം.
ലുക്കിന് ചേര്‍ന്ന ഹാന്‍ഡ് ബാഗുകള്‍| Click Here
ഹാന്‍ഡ് ബാഗുകളുടെ വലിയ ശേഖരവുമുണ്ട്. പുത്തന്‍ ഡിസൈനുകളും നിറങ്ങളും കൊണ്ട് ആകര്‍ഷകമായ നിരവധി ഹാന്‍ഡ് ബാഗുകളുണ്ട്. വിപണികളിലെ വൈവിധ്യം ആരേയും അമ്പരപ്പിക്കും. വിവിധ പേഴ്സുകളും മെസഞ്ചര്‍ ബാഗുകളുമടക്കം നിരവധി ഉത്പന്നങ്ങളുണ്ട്. ടോപ്പ് ബ്രാന്‍ഡുകളിലുളള ഹാന്‍ഡ് ബാഗുകള്‍ക്ക് ആമസോണില്‍ മികച്ച ഓഫറാണ്.
ഹാന്‍ഡ് ബാഗുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആകര്‍ഷകമായ നിറങ്ങള്ക്കനുസരിച്ചും മെറ്റീരിയലുകള്‍ക്കനുസരിച്ചും ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് ബാഗുകള്‍ തിരഞ്ഞെടുക്കാം. ജോലി ആവശ്യങ്ങള്‍ക്കും ഷോപ്പിങ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ബാഗുകളുണ്ട്. ഹോബോ, ടോട്ട്സ്, ടോപ്പ് ഹാന്‍ഡില്‍ ബാഗ്സ്, സാച്ചല്സ്, ഷോള്‍ഡര്‍ ബാഗ്സ് തുടങ്ങി വ്യത്യസ്തതരം ബാഗുകളുണ്ട്. ലെതര്‍, വൂള്‍ സ്റ്റൈലിഷ് ഹാന്‍ഡ് ബാഗുകള്‍ക്ക് വിപണികളില്‍ അവശ്യക്കാരേറെയാണ്. ശരീരത്തിന് ചേരുന്ന ബാഗുകള്‍ തന്നെ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Click Here to Buy : Handbags, Purses & Clutches, Top Offers
ആഭരണങ്ങളുടെ മഹനീയശേഖരം | Click Here
ആഭരണങ്ങളുടെ അതിവിശാലമായ ശേഖരമാണ് വിപണികള്‍ നിറയെ. കമ്മലുകള്‍, വളകള്‍, ബ്രേസ്ലെറ്റുകള്, മോതിരങ്ങള്‍, ചെയിനുകള്‍ എന്നിങ്ങനെ പല തരത്തിലുളളവ. ആകര്‍ഷകമായ ഡിസൈനുകളിലും മെറ്റീരിയലുകളിലുമുളളവ തിരഞ്ഞെടുക്കാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജൂവലറി തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട ആഭരണങ്ങള്‍ ഇപ്പോള്‍ തന്നെ വാങ്ങാം.
വിപണികളില്‍ അത്യാകര്‍ഷകമായ ഒട്ടനവധി വളകളും ബ്രേസ്ലെറ്റുകളുമുണ്ട്. പുത്തന്‍ ഡിസൈനുകളുളള വളകളും ബ്രേസ്ലെറ്റുകളും കൊണ്ട് കൈകള്‍ അലങ്കരിക്കാം. ചാം, കഫ്, കഡാ, സ്ട്രാന്‍ഡ് ടൈപ്പുകളിലുളള ബ്രേസ്ലെറ്റുകള് തിരഞ്ഞെടുക്കാം. സിംഗിള്‍, മള്‍ട്ടി സ്റ്റോണുകളുളള ടോപ്പ് ബ്രാന്‍ഡഡ് ബ്രേസ്ലെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറുണ്ട്. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍ പ്ലേറ്റഡ്, പ്ലാറ്റിനം പ്ലേറ്റഡ് ടൈപ്പുകളിലുളള വളകളും വാങ്ങാം.
മോതിരം അണിയുമ്പോഴാണ് കൈവിരലുകള്‍ മനോഹരമാകുന്നത്. ക്രിസ്റ്റല്‍, ഡയമണ്ട്, ക്യൂബിക്ക് സിര്‍ക്കോണിയ എന്നിങ്ങനെ പല തരം സ്റ്റോണുകളുളള മോതിരങ്ങളുണ്ട്. വിരലുകളില്‍ സിമ്പിളായി ഒതുങ്ങുന്ന മോതിരം ഏവരുടേയും ഇഷ്ട ആഭരണമാണ്. ഗോള്‍ഡ് പ്ലേറ്റഡ്, സില്‍വര്‍ പ്ലേറ്റഡ്, പ്ലാറ്റിനം പ്ലേറ്റഡ് ടൈപ്പുകളിലുളള മോതിരങ്ങള്‍ കൈകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മനോഹരമായ കമ്മലുകള്‍ അണിയാന്‍ ഇഷ്ടമുളളവരാണ് ഒട്ടുമിക്ക സ്ത്രീകളും. മികച്ച ഡിസൈനുകളും നിറങ്ങളിലുമുളള കമ്മലുകള്‍ ആരേയും ആകര്‍ഷിക്കും. ക്രിസ്റ്റല്‍, ഗ്ലാസ്, ഡയമണ്ട് സ്റ്റോണുകളുളള കമ്മലുകള്‍ ആകര്‍ഷകമാണ്. വസ്ത്രങ്ങള്‍ക്കും മേക്കപ്പിനും അനുയോജ്യമായ ഇയര്‍ റിങുകള്‍ ധരിക്കാം. വിവിധ ആഘോഷങ്ങള്‍ക്ക് വ്യത്യസ്തതരം കമ്മലുകളും അണിയാം. ഗിഫ്റ്റായി നല്‍കാനും അനുയോജ്യമാണ്. വിപണികളില്‍ ഇയര്‍ റിങുകള്ക്ക് വന്‍ ഓഫറുണ്ട്.
ആകര്‍ഷകമായ ഡിസൈനുകളുളള നെക്ക്ലേസുകളും ചെയിനുകളും കഴുത്തിലണിയാം. മള്‍ട്ടി സ്ട്രാന്‍ഡ്, ചോക്കര്‍ ടൈപ്പുകളിലുളള നെക്ക്ലേസുകള്‍ വിപണികളില്‍ മുന്നിട്ട് നില്ക്കുന്നവയാണ്. അമേരിക്കന്‍ സ്റ്റോണ്‍, ക്രിസ്റ്റല്‍, ക്യൂബിക്ക്, സിര്‍ക്കോണിയ സ്റ്റോണുകളുളള മികച്ച നെക്ക്ലേസുകള്‍ ഓഫറില്‍ വാങ്ങാം. പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റുകളായി നല്കാന് അനുയോജ്യമാണ് നെക്ക്ലേസുകള്‍.
മോഡേണ്‍ ഫൂട്ട് വെയറുകള്‍ | Click Here
പാദരക്ഷകളുടെ വിപുലമായ ശേഖരമാണ് വിപണികള്‍ നിറയെ. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള മികച്ച ഫൂട്ട് വെയറുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ളിപ്പ് ഫ്ളോപ്പ് പാദരക്ഷകളും വാങ്ങാം.
Click Here to Buy : Footwear, UP TO 70% OFF
മോഡേണ്‍ ഫൂട്ട് വെയറുകള്‍ വിപണിയില്‍ എത്രയേറെ തരംഗമായാലും ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന സിമ്പിള്‍ കാഷ്വല്‍ ഫൂട്ട് വെയറുകള്ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെ. അതുകൊണ്ടു തന്നെ നിത്യോപയോഗത്തിനുള്ള കാഷ്വല്‍ ഷൂസ് പല തരത്തിലും ഡിമാന്റ് വര്‍ധിക്കുന്നതിനനുസരിച്ച് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ലേസ് അപ്പ് സ്നീക്കേഴ്സ്, നോ ലേസ് സ്നീക്കേഴ്സ്, സ്ലിപ്പോണ് ഷൂസ് എന്നിവ പോലുള്ള വെറൈറ്റി മെന്‍സ് ഷൂസ് നിങ്ങള്‍ക്ക് ആമസോണ്‍ മെഗാ ഫാഷന്‍ വീക്കെന്‍ഡില്‍ 500 രൂപയ്ക്ക് താഴെ ലഭ്യമാണ്. റ്റീ ഷര്‍ട്ട്സ് ട്രൗസേഴ്സ് പോലുള്ള കാഷ്വല്‍ വെയറുകള്‍ക്ക് വളരെ ഉചിതമാണ് കാഷ്വല്‍ ഷൂസ്. സ്നീക്കേഴ്സ്, ലോഫേഴ്സ്, റണ്ണിങ്ങ് ഷൂസ്, സ്ലിപ്പോണ് പോലുള്ളവ നിത്യേനയുള്ള ഉപയോഗത്തിന് ഉത്തമമാണ്. മാത്രമല്ല വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാനുമാകും. ഓരോ സ്റ്റൈലിലും ഡിസൈനിലും ഗുണത്തിലും വരുന്നത് കൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള പുരുഷന്മാര്ക്കും ഇണങ്ങുന്നതരത്തിലാവും.
Content Highlights: Buy Clothing, Footwears & Accessories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..