399 രൂപയ്ക്ക് താഴെ ആകര്‍ഷകമായ സാരികള്‍; ആമസോണിൽ മെഗാ ഫാഷന്‍ സെയിൽ


ആമസോൺ

നിങ്ങളുടെ ബഡ്ജറ്റില്‍ പ്രിന്റഡ് സാരികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ മെഗാ ഫാഷണ്‍ വീക്കന്‍ഡ് ഓഫറുകള്‍ വിനിയോഗിക്കൂ. മികച്ച മനോഹരമായ ഡിസൈനുകള്‍ സ്വന്തമാക്കൂ ഉടന്‍ തന്നെ. പ്ലെയിന്‍ പ്രിന്റഡ് സാരികള്‍ കോട്ടണ്‍, ചിഫോണ്‍, സില്‍ക്ക് തുടങ്ങിയ പല ഫാബ്രിക്കുകളില്‍ ലഭ്യമാണ്. തികച്ചും ആകര്‍ഷകമായ ഡിസൈനുകളിലെ ലൈറ്റ് വെയിറ്റ് സാരികള്‍ ദൈനം ദിന ഉപയോഗത്തിനു അനുയോജ്യമായി ഏറ്റവും മികച്ച ബഡ്ജറ്റില്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. സാരികള്‍ ഏതൊരു ട്രെന്ഡിനും ചേരുന്നവയും , മോഡേണ്‍, ട്രെഡീഷണല്‍ ലുക്ക് ഒരുപോലെ നല്‍കുന്നവയുമാണ്. ഒറ്റ ഡ്രാപ്പില്‍ അല്ലാതെ പല തരത്തിലുള്ള മോഡേണ്‍ സാരി ഡ്രാപ്പിങ്ങ് ഇപ്പോള്‍ സാരിയുടെ ആകര്‍ഷകത വീണ്ടും കൂട്ടുന്നുണ്ട്. ഫ്‌ളോറല്‍, ചെക്ക്‌സ്, സ്‌ട്രൈപ്പ്‌സ്, പോല്‍ക്ക ഡോട്ട്‌സ് തുടങ്ങിയവയും മറ്റു ജോമെഡ്രിക്ക് പാറ്റേണുകളും നിത്യേനയുപയോഗത്തിനനുയോജ്യമാണ്. നിങ്ങള്‍ ലളിതമായ ഡിസൈനുകളാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ പ്ലെയിന്‍ ഡിസൈനുകളും സിമ്പിള്‍ ഹൈലൈറ്റഡ് ബോര്‍ഡറുകളും തിരഞ്ഞെടുക്കാവുന്നതാണ്. 399 രൂപയ്ക്ക് താഴെ ഉള്ള മികച്ച ഫാഷണ്‍ സാരികളുടെ ലിസ്റ്റ് ഇതാ

1.വംസി ബ്ലൂ പ്രിന്റഡ് സാരി (വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക)

ചെക്ക്‌സ് ആന്‍ഡ് ഡോട്ട് ഡിസൈനില്‍ ഈ ബ്ലൂ കളേര്‍ഡ് സാരി ജോര്‍ജറ്റെ ക്രാഫ്റ്റിങ്ങിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 6.2 മീറ്ററാണ് സാരിയുടെ നീളം മാത്രമല്ല ഇതിനൊപ്പം ബ്ലൗസ് പീസ് അറ്റാച്ച്ഡ് ആണ്. സില്‍വര്‍ ജുവലറികളോടൊപ്പം വളരെ ആകര്‍ഷമാകും ഈ സാരിയില്‍ നിങ്ങളുടെ ലുക്ക്.

സില്‍വര്‍ ജുവലറിയുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2.യാഷിക വുമന്‍സ് കോട്ടണ്‍ സില്‍ക്ക് വിത്ത് ബ്ലൗസ് പീസ്

കറുപ്പ് നിറത്തിലെ ഈ സാരി കോട്ടണ്‍ ക്രാഫ്റ്റഡാണ്. ഇതിന്റെ ഗോള്‍ഡന്‍ പിങ്ക് ബോര്‍ഡറും മനോഹരമായി നെയ്ത സാരിയുടെ അറ്റവും ഇതിനെ കൂടുതല്‍ ആകര്‍ഷകവും വളരെ മനോഹരവുമാക്കുന്നു. ഈ 6 യാഡ് സാരി മെഷീനിലും കഴുകാന്‍ പറ്റുന്നവയാണ്. അണ്‍ സ്റ്റിച്ചിഡ് ബ്ലൗസ് പീസും ഇതിനോടൊപ്പം ലഭ്യമാണ്.

3. ഗോസ്രിക്കി വുമന്‍സ് കോട്ടണ്‍ സാരി

ഈ കണ്ണഞ്ചിപ്പിക്കുന്ന പച്ച നിറത്തിലുള്ള സാരി കോട്ടണ്‍ ചന്ദേരിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന്റെ വിശിഷ്ടവും ആകര്‍ഷകവും മാനോഹരവും വര്‍ണ്ണാഭവുമായ ലുക്ക് നിങ്ങളെ തികച്ചും ട്രെന്‍ഡില്‍ വ്യത്യസ്തരാക്കും. അണ്‍സ്റ്റിച്ച്ഡ് ബ്ലൗസ് പീസിനൊപ്പം വരുന്ന ഈ സാരി 6 യാഡ് നീളമാണുള്ളത്. ഇത് വളരെക്കാലം സൂക്ഷിക്കുന്നതിന് മെഷീന്‍ വാഷ് ചെയ്യാത്തതാവും ഉത്തമം.

4. ഇഷിന്‍ വുമന്‍സ് ജോര്‍ജറ്റേ സാരി വിത്ത് ബ്ലൗസ്

ഈ പീച്ച് കളര്‍ പ്രിന്റഡ് സാരിയില്‍ ബ്രൗണ്‍ കളര്‍ പ്രിന്റഡ് ഫ്‌ളവേസാണ് ഹൈലൈറ്റ്. ഈ സാരി ഹാന്‍ഡ് വാഷിനാണ് അനുയോജ്യം. അറ്റാച്ച്ഡ് ബ്ലൗസ് പീസും ഇതിനൊപ്പം വരുന്നുണ്ട്. വേറെ നാലു ഡിസൈനിലും ഷെയ്ഡിലും ഈ സാരി നിങ്ങള്‍ക്ക് സ്വന്തമാക്കാം.

5. റാണി സഹേബ നുമന്‍സ് ചിഫോണ്‍ സാരി

ഈ ആകര്‍ഷകമായ വയലറ്റ് കളര്‍ സാരിക്ക് പിങ്ക് കളര്‍ സ്‌ട്രൈപ്പുകള്‍ കൂടുതല്‍ മികവ് നല്‍കുന്നു. ബ്രൈറ്റ് കളറുകളായത് കൊണ്ടു തന്നെ നിങ്ങളെ കൂടുതന്‍ മനോഹരിയാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഫോയിക്ക്‌സ് ചിഫോണിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

6. സത്‌റാണി വുമന്‍സ് ജോര്‍ജറ്റേ ഫ്‌ളോറല്‍ പ്രിന്റഡ് സാരി

ഗ്രേ കളറിലെ ഈ ഫ്‌ളോറല്‍ പ്രിന്റഡ് സാരിയെ കൂടുതല്‍ മനാഹരമാക്കുന്നത് ഇതിലെ ലൈറ്റ് ബ്ലൂ കളര്‍ ബിഗ് റോസ് ഫ്‌ളവര്‍ പ്രിന്റ്‌സ് തന്നെയാണ്. ജോര്‍ജറ്റെ ക്രാഫ്റ്റിലാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. മാച്ചിങ്ങ് ബ്ലൗസ് പീസും ഈ സാരിക്കൊപ്പമുണ്ട്. സിമ്പിള്‍ ഡിസൈനുകളാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ പ്ലെയിന്‍ ലൈറ്റ് ബ്ലൂ ഷെയ്ഡ് ബ്ലൗസ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

7. സിദ്ധിദാറ്റ ടെക്‌സ്‌ടൈയില്‍ വുമന്‍സ് കോട്ടണ്‍ സില്‍ക്ക് പ്ലെയിന്‍ സാരി വിത്ത് അണ്‍സ്റ്റിച്ച്ഡ് ബ്ലൗസ് പീസ്

ബോള്‍ഡ് ഗോള്‍ഡന്‍ ബോര്‍ഡറാണ് ഈ യെല്ലോ പ്ലെയിന്‍ കോട്ടണ്‍ ലിനന്‍ സാരിക്ക് കൂടുതല്‍ മികവു നല്‍കുന്നത്. മാച്ചിങ്ങ് ബ്ലൗസും ഈ സാരിയോടൊപ്പം വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക് കോട്ടണ്‍ ബ്ലൗസില്‍ ഗോള്‍ഡന്‍ വര്‍ക്ക് ഇതിനെ കൂടുതല്‍ മേഡേമാക്കുന്നു. ആഘോഷദിവസങ്ങളില്‍ തിളങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇപ്പോള്‍ തന്ന ഗോള്‍ട്ട് കോട്ടട് ജുവലറികളും ഈ സാരിയോടൊപ്പം പര്‍ച്ചെയ്‌സ് ചെയ്യൂ.

Content Highlights: amazon mega fashion weekend sarees offer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented