amazon
ഭിത്തിയില്‍ തൂക്കുന്ന ക്ലോക്കില്‍ നിന്നും കൈയില്‍ കെട്ടുന്ന വാച്ചിലേക്കെത്തിയ ഘടികാരത്തിന്റെ ചരിത്രത്തിന് വലിയ ദൂരമുണ്ടായിരുന്നില്ല. പിന്നിടങ്ങോട്ട് വാച്ചുകളുടെ കാലമായിരുന്നു. പല ഡിസൈനിലും, സ്‌റ്റൈലിലും, മെറ്റീരിയലിലുമെല്ലാം വിപണി കീഴടക്കിയ വാച്ചിന്റെ പ്രയാണമിന്ന് സ്മാര്‍ട്ട് വാച്ചുകളിലേക്കെത്തി നില്‍ക്കുന്നു. എന്നിരുന്നാല്‍ പോലും ട്രഡീഷണലായ വാച്ചുകളില്‍ പ്രിയമുള്ള പലരും നമുക്ക് ചുറ്റുമുണ്ട്. അതില്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകളോട് അഭിനിവേശമുള്ളവരായിരിക്കും കൂടുതലെന്ന് പറയാം. പക്ഷേ ബ്രാന്‍ഡ് തിരക്കിയാല്‍ കീശ കാലിയാകും. എന്നാല്‍ ഇനി ആ ഭയം വേണ്ട. ആമസോണില്‍ അവരിപ്പിക്കുന്ന ലക്ഷ്വറി സെയിലില്‍ ടോപ്പ് ബ്രാന്‍ഡ് വാച്ചുകള്‍ക്ക് അത്യാകര്‍ഷമായ ഡീലുകള്‍. അര്‍മാനി, എംമ്പോറിയോ പോലുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് വിലക്കഉവുണ്ട്
രണ്ട് വര്‍ഷത്തെ നീണ്ട വാറണ്ടിയുറപ്പാക്കുന്നയിവ വളരെ കാലത്തെ ഈടുനില്‍പ്പ് വാഗ്ദാനം ചെയ്യുന്നു. സില്‍വര്‍ ബാന്‍ഡ് കളറില്‍ മെറ്റല്‍ മെറ്റീരിയലില്‍ നിര്‍മ്മിച്ചയിവ ക്ലാസ്സി എലഗന്റ് ലുക്ക് നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ വലിയ ഡയല്‍ സൈസുള്ള വാച്ചുകളാണ് തിരയുന്നതെങ്കില്‍ ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. ബ്ലാക്ക് ഡയല്‍ കളര്‍, റൗണ്ട് കേസ് ഷെയിപ്പ്, മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയല്‍ തുടങ്ങിയവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്. പ്രിയപ്പെട്ടവര്‍ക്കായി പിറന്നാള്‍ ദിനത്തിനും, ആനിവേഴ്‌സറിക്കും സമ്മാനമായി നല്‍കാനിവ തിരഞ്ഞെടുക്കാം.
കറുപ്പ്, നീല, ജെറ്റ് ബ്ലാക്ക്, മെറ്റാലിക്ക് ബ്ലാക്ക്, മെറ്റാലിക്ക് ബ്ലൂ എന്നീ ആകര്‍ഷകമായ ഓഫറുകളിലാണിവ വിപണിയലവതരിപ്പിക്കുന്നത്. റൗണ്ട് കെയിസ് ഷെയിപ്പില്‍ മിനറല്‍ ഡയല്‍ ഗ്ലാസ്സ് മെറ്റീരിയലിലാണിവയ്ക്കുള്ളത്. വാട്ടര്‍ റെസിസ്റ്റന്‍സുറപ്പാക്കാന്‍ ഇവയ്ക്ക് 50 മീറ്റര്‍ വരെ ഡെപ്പ്ത്താണുള്ളത്. ബ്രൗണ്‍ ബാന്‍ഡ് കളറില്‍ ലെതര്‍ ബാന്‍ഡ് മെറ്റീരിയലിലാണിവ ഡിസൈന്‍ ചെയ്തിട്ടുള്ളത്. വലിയ ഡയല്‍ സൈസുള്ള വാച്ചുകള്‍ തിരയുന്നവരാണെങ്കില്‍ വാങ്ങാം ഇത് തന്നെയാണ് മികച്ച ഓപ്പ്ഷന്‍. 41 ശതമാനം ഡിസ്‌ക്കൗണ്ടില്‍ നിബന്ധനകളോടെ 10 ശതമാനം കൂപ്പണ്‍ ഓഫറിലുണ്ട്. ക്വാര്‍ട്ട്‌സ് വാച്ച് മൂവ്‌മെന്റ്, അനലോഗ് വാച്ച് ഡിസപ്ലേ ടൈപ്പ്, ബ്രാസ്സ് കേസ് മെറ്റീരിയല്‍, 52 കേസ് മില്ലീമീറ്റര്‍, 26mm ബാന്‍ഡ് വിത്ത് പോലുള്ളവയൊക്കെയാണിവയുടെ പ്രധാന സവിശേഷതകള്‍.
അര്‍മാനി എക്സ്ചേഞ്ചുകളുടെ വാച്ച് വിപണിയിലെ വാച്ചുകളില്‍ ടോപ്പ് ബ്രാന്‍ഡാണ്. കൂടാതെ കൂടുതല്‍ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വന്‍ തോതിലുള്ള വാച്ചുകളുടെ കളക്ഷന്‍ അര്‍മാനി അവതരിപ്പിക്കുന്നുണ്ട്. വിപണിയില്‍ ആകര്‍ഷകമായ ഡീലുകളിും ഡിസ്‌ക്കൗണ്ടുകളിലുമൊക്കെ ഇവ അണി നിരത്തുന്നു. അനലോഗ് ബ്ലാക്ക് ഡയല്‍, ക്രോണോഗ്രാഫ് വാച്ച്, ഹാംടെണ്‍ അനലോഗ്, റോക്കോ, കൈഡേ, ഡ്രെക്സ്ലര്‍ എന്നിങ്ങനെ പല തരത്തിലും വാച്ചുകള്‍ വിപണിയിലവതരിപ്പിക്കുന്നു.
5000 രൂപയ്ക്ക് താഴെയുള്ള വാച്ചാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇവ തന്നെയാണ് മികച്ച ഓപ്ഷന്‍. ഇവയെ ഡിസൈനില്‍ വേറിട്ടു നിര്‍ത്തുന്നത് മെറ്റല്‍ ഫ്രെയിമും സ്ട്രാപ്പ് ഡിസൈനുമാണ്. മാത്രമല്ല വേറിട്ട ഫോര്‍മാറ്റില്‍ അവതരിപ്പിക്കുന്ന ഇവയുടെ ടൈം ആന്റ് ഡേറ്റ് ഡിസൈന്‍ മിനി ഡയല്‍ ആകര്‍ഷകത കൂട്ടുന്നു. ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ലഭിക്കുന്ന ഒരു ഡെയ്ലി വെയര്‍ വാച്ച് ഓപ്പ്ഷനാണിവ. കൂടാതെ ഓഫീസ് വെയര്‍, ഡിന്നര്‍ പാര്‍ട്ടി എന്നിവയിലും ഇവ ധരിക്കാനുത്തമമാണ്. സില്‍വര്‍ നിറത്തില്‍ കലര്‍ന്ന ചെറിയ നീല നിറം ആഡംബരമായ ലുക്ക് നല്‍കുന്നു.
ഇന്ത്യയിലെ തന്നെ ടോപ്പ് പ്രീമിയം വാച്ചുകളില്‍ ഒന്നാം സ്ഥാനത്താണ് എംബോറിയോ അര്‍മാനി. ആമസോണ്‍ വാഡ്റോബ് റിഫ്രഷ് സെയിലില്‍ പ്രമുഖ ബ്രാന്‍ഡായ എംബോറിയോ അര്‍മാനി വാച്ചുകള്‍ മികച്ച വിലയില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ അവസരം ശരിയായി വിനിയോഗിച്ച് ഈ വാച്ചുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ശ്രമിക്കാം. വിവിധ തരത്തിലും സ്‌റ്റൈലിലും നിറത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ചില കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനര്‍ വാച്ചുകള്‍ 60 ശതമനത്തോളം ഡിസ്‌ക്കൗണ്ടിലാണ് അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്ക് അനുയോജ്യമായതും ഇഷ്ടമുള്ളതും തിരഞ്ഞെടുക്കാം.
Content Highlights: amazon luxury brand sale offer for top international wrist watch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..