പ്രമുഖ ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍


2 min read
Read later
Print
Share

amazon

ഫോര്‍മല്‍ വെയറുകളിലും കാഷ്വല്‍ വെയറുകളിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ഒന്നാണ് ഷര്‍ട്ടുകള്‍. പ്ലെയിന്‍, പ്രിന്റഡ്, ഫ്‌ളോറല്‍, ചെക്ക് എന്നിങ്ങനെ പല പാറ്റേണുകളില്‍ ഇവ വിപണിയിലവതരിപ്പിക്കുന്നുണ്ട്. ഇതില്‍ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ കൂടുതല്‍ ക്ലാസ്സി ലുക്ക് നല്‍കുന്നു. ഇത്തരത്തില്‍ ആമസോണില്‍ ലക്ഷ്വറി ബ്രാന്‍ഡ് സെയിലുകളില്‍ ബ്രാന്‍ഡഡ് ഷര്‍ട്ടുകളുടെ വിഭാഗത്തില്‍ ആകര്‍ഷകമായ ഓഫറുകളാണ്. അലന്‍ സോളി, ലെവിസ് എന്നി ബ്രാന്‍ഡുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ്.

ബ്രാന്‍ഡഡ് ഷര്‍ട്ടുകള്‍ക്ക് ലക്ഷ്വറി സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ലെവിസ് മെന്‍സ് സോളിഡ് സ്ലിം ഫിറ്റ് കാഷ്വല്‍ ഷര്‍ട്ട്

വസ്ത്രങ്ങളുടെ ബ്രാന്‍ഡില്‍ എപ്പോഴും ഗുണനിലവാരമുറപ്പാക്കുന്ന പേര് കേട്ട ബ്രാന്‍ഡാണ് ലെവിസ്. പ്രത്യേകിച്ച് മെന്‍സ് വെയര്‍ വിഭാഗത്തില്‍. ലെവിസിന്റെ ഷര്‍ട്ടുകള്‍ വാഡ്‌റോബില്‍ കൂട്ടി ചേര്‍ക്കുന്നത് തന്നെ ഒരു അലങ്കാരമാണ്. അങ്ങനെ ആ ബ്രാന്‍ഡിന്റെ ഷര്‍ട്ടാണ് തിരയുന്നതെങ്കില്‍ സോളിഡ് സ്ലിം ഫിറ്റ് കാഷ്വല്‍ ഷര്‍ട്ടുകള്‍ വാങ്ങാം. 2799 രൂപ വില വരുന്ന ഈ ഷര്‍ട്ടിന് സെയിലില്‍ 60 ശതമാനത്തോളം ഓഫറിലാണ് അവതരിപ്പിക്കുന്നത്. നൂറ് ശ്തമാനം കോട്ടണില്‍ നിര്‍മ്മിച്ചയിവ മെഷീനില്‍ അലക്കുന്നതാണ് ഉചിതം. ഇത് കൂടുതല്‍ കാലത്തെ ഈടുനില്‍പ്പിന് സഹായിക്കുന്നു. ഫുള്‍ ലോങ്ങ് സ്ലീവായത് കൊണ്ട് തന്നെ ഇവ കാഴ്ചയില്‍ വളരെ ക്ലാസ്സിയാണ്. സ്‌മോള്‍, മീഡിയം, ലാര്‍ജ്, എക്‌സഎല്‍, ഡബിള്‍ എക്‌സല്‍ എന്നി സൈസുകളില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ശരിയായ ഫിറ്റ് തിരഞ്ഞെടുക്കാം.

ആരോ സ്‌പോര്‍ട്ട്‌സ് മെന്‍സ് ചെക്കേഡ് സ്ലിം ഷര്‍ട്ട്

പ്ലെയിന്‍ ഷര്‍ട്ടുകള്‍ ക്ലാസ്സി ലുക്ക് നല്‍കുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഒരേ മോഡല്‍ ഷര്‍ട്ടുകള്‍ ധരികരിക്കുന്നത് ബോറഡിപ്പിക്കാറില്ലേ. അപ്പോള്‍ ഒന്നു മാറ്റിപ്പിടിക്കാം. ഫ്‌ളോറല്‍ പ്രിന്റ് അല്ലെങ്കില്‍ ചെക്ക് ഷര്‍ട്ടുകള്‍ മാറ്റത്തിനായി തിരഞ്ഞെടുക്കാം. ഇതില്‍ തന്നെ ചെക്ക് ഷര്‍ട്ടുകളാണ് കൂടുതല്‍ അഭികാമ്യമെന്ന് ചിന്തിക്കുന്നവര്‍ക്ക് വാങ്ങാവുന്ന മികച്ച ചെക്ക് ഷര്‍ട്ടുകള്‍ പ്രമുഖ ബ്രാന്‍ഡായ ആരോ സ്‌പോര്‍ട്ട്‌സ് ഒരുക്കുന്നുണ്ട്. മെഷീന്‍ വാഷ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള നെയ്ത മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. പോയിറ്റ് കോളര്‍ ഡിസൈനില്‍ അത്യാകര്‍ഷകമായ മീഡിയം പച്ച നിറം നിങ്ങള്‍ക്ക് മോഡേണ്‍ പ്ലസ്സ് ക്ലാസി ലുക്ക് നല്‍കുന്നു.

ബ്ലാക്ക്‌ബെറിസ് മെന്‍സ് റിലാക്‌സ്ഡ് ഫിറ്റ് ഡ്രസ്സ് ഷര്‍ട്ട്

ചില നിറങ്ങളോട് ഒരു പ്രത്യേക ക്രെയിസാണ്. ആ നിറത്തിലുള്ള ഏത് വസ്ത്രങ്ങളും മനോഹരമായിരിക്കും. അത്തരത്തില്‍ ഒരു നിറമാണ് ലാവണ്ടര്‍ ഷെയിഡ്. ഇന്ത്യയിലെ മെന്‍സ് വെയറുകളില്‍ മുന്നോട്ട് നില്‍ക്കുന്ന ബ്രാന്‍ഡായ ബ്ലാക്ക്‌ബെറി ആമസോണ്‍ ലക്ഷ്വറി സെയിലില്‍ ക്ലാസ്സി ലാവന്‍ഡര്‍ ഷെയിഡ് ഷര്‍ട്ട് ഓഫറില്‍ അവതരിപ്പിക്കുന്നു. ഡാര്‍ക്ക് പര്‍പ്പിള്‍ നിറത്തിലും ഇവ വിപണിയിലവതരിപ്പിക്കുന്നുണ്ട്. ഓഫീസുകളിലും മറ്റു മീറ്റിങ്ങുകളിലുമപയോഗിക്കാവുന്ന റിലാക്‌സ്ഡ് ഫിറ്റ് ഫോര്‍മല്‍ ഷര്‍ട്ടുകളാണിവ.

അലന്‍ സോളി മെന്‍സ് സ്ലിം ഫിറ്റ് ഷര്‍ട്ട്

കറുപ്പ്, സിയാന്‍, ലെമണ്‍ യെല്ലോ, നേവി, സ്‌കൈ ബ്ലൂ, വെള്ള എന്നിങ്ങനെ ആകര്‍ഷകമായ ഓഫറുകളിലാണിവ അവതരിപ്പിക്കുന്നത്. കാഷ്വല്‍ വെയറായ ഈ ഷര്‍ട്ട് 57 ശതമാനം ഓഫറിലാണ് വിപണിയിലണി നിരത്തുന്നത്. നൂറ് ശതമാനം കോട്ടണില്‍ നിര്‍മ്മിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇവ ധരിക്കാന്‍ വളരെ കംഫര്‍ട്ടബിളാണ്. സോളിഡ് പാറ്റേണില്‍ അള്‍ട്രാ സ്ലിം ഫിറ്റ് ടൈപ്പായ ഈ ഷര്‍ട്ട് അലന്‍ സോളി ബ്രാന്‍ഡിന്റെ ടോപ്പ് ഫാഷനുകളില്‍ ഒന്നാണ്.

Content Highlights: amazon luxury brand sale offer for branded shirts

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

ആമസോണ്‍ ഫര്‍ണിച്ചര്‍സെയില്‍: വന്‍ വിലക്കുറവില്‍ ഉഗ്രന്‍ ഫര്‍ണിച്ചറുകള്‍,കോഫിടേബിളുകള്‍ പരിചയപ്പെടാം

Jun 8, 2023


amazon

3 min

ബാക്ക് അപ്പിനെക്കുറിച്ച് ടെൻഷൻ വേണ്ട; ആമസോമിൽ ഹാർഡ് ഡിസ്കുകൾക്ക് വൻ ഓഫർ

Jun 8, 2023


amazon

2 min

ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡെയ്‌സ്: ട്രിമ്മറുകള്‍ വിലക്കുറവില്‍ വാങ്ങാം

Jun 7, 2023

Most Commented