amazon
യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. എത്ര മടിപ്പിടിച്ചിരിക്കുന്നവരെയും ഒന്ന് ഉഷാറാക്കാന്‍ ഉത്തമമാണ് യാത്രകള്‍. എല്ലാ യാത്രകളും വിനോദത്തിനായി മാത്രമല്ല. ഓഫീസില്‍ നിന്നും ബിസിനസ്സ് ട്രിപ്പിനായി പലപ്പോഴും പോകേണ്ടി വരാറുണ്ട്. പലപ്പോഴും പല യാത്രകളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. അതുകൊണ്ട് യാത്ര ചെയ്യാന്‍ ഏഖു സമയത്തും ഒരുക്കം വേണ്ടതായി വരുന്നു. ഇതിനായി ഏറ്റവും ആവശ്യമായി വേണ്ടത് ലഗേജ് സെറ്റാണ്. ലാഗ്ഗേജ് സെറ്റായി തന്നെ പര്‍ച്ചേസ് ചെയ്യേണ്ട ഉദ്ദേശം മികച്ച വിലയില്‍ രണ്ടോ അതിലധികമോ ബാഗുകള്‍ കിട്ടുമെന്നതാണ്. ലഗ്ഗേജ് സെറ്റുകള്‍ക്ക് ഇതിനാല്‍ തന്നെ വിപണിയില്‍ മികച്ച ഡിമാന്റാണ്. പ്രീമിയം ഗ്രേഡ് പോളികാര്‍ബണേറ്റ് ഫാബ്രിക്ക് എന്നിവ കൊണ്ടാണ് ലഗ്ഗേജ് സെറ്റിലെ ട്രോളികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നിങ്ങളുടെ ബഡ്ജറ്റില്‍ മികച്ച ലഗ്ഗേജ് സെറ്റുകള്‍ പര്‍ച്ചേസ് ചെയ്യാനാഗ്രഹിക്കുന്ന ഇതാ ശരിയായ ഓപ്പ്ഷനുകള്‍
1. സഫാരി സോണിക്ക് ഹാഡ്-സൈഡഡ് പോളികാര്‍ബണേറ്റ് ലഗ്ഗേജ് സെറ്റ് : Click here to buy
രണ്ട് ട്രോളി ബാഗുകളുള്ള ആകര്‍ഷകമായ ലഗേജ് സെറ്റാണ് സഫാരി അവതരിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത് . ഇവയില്‍ ഒരു ട്രോളിക്ക് 55 സെന്റീമീറ്റര്‍ അളവ് മറ്റേതിന് 65 സെന്റീമീറ്റര്‍ അളവുമാണുള്ളത്. കൂടാതെ ഇവയില്‍ സ്ക്രാച്ച് പ്രൂഫ് ടെക്ക്നോളജിയുമുണ്ട്. 360 ഡിഗ്രി റൊട്ടേറ്റബിള്‍ നേച്ചര്‍ ഫോര്‍ വീല്‍ വേസ്ഡ് സിസ്റ്റം എന്നിവയുമിവയിലുള്പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ഉള്‍ഭാഗം ഉയര്‍ന്ന നിലവാരത്തിലുള്ള ഫാബ്രിക്ക് കൊണ്ടും പുറംഭാഗം പോളികാര്‍ബണേറ്റ് കൊണ്ടുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇവയില്‍ ഒരു ട്രോളിക്ക് 60 ലിറ്ററും മറ്റൊരു ട്രോളിക്ക് 41 ലിറ്റര്‍ കപ്പാസിറ്റിയുമാണുള്ളത്.
2. ന്യൂ ജേഴ്സി ട്രാവലേസ് കോമ്പോ സെറ്റ് : Click here to buy
സോഫ്റ്റ് സൈഡഡ് ലഗേജ് സെറ്റുകളാണിത്. ഇവയില്‍ ഒന്നിന് 55 സെന്റീമീറ്ററും മറ്റേതിന് 66 സെന്റീമീറ്ററുമാണ്. എയര്‍ ട്രാവല്‍, റോഡ് ട്രിപ്പ്, ബിസിനസ്സ് ട്രിപ്പ് എന്നിവയ്ക്കിവ ഒരുപോലെ അനുയോജ്യമാണ്. പോളിസ്റ്ററില്‍ നിര്‍മ്മിച്ച ഇവ 100 ശതമാനം ഭാരം കുറഞ്ഞതും, വളരെ കാലം ഈടുനില്ക്കുന്നതുമാണ്. കൂടാതെ ഇവയുടെ ത്രീ ഡയല് നമ്പര്‍ കോമ്പിനേഷന്‍ ലോക്ക് നിങ്ങളുടെ ലഗേജിനെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നു. ഹെവി ഡ്യൂട്ടി റസ്റ്റ പ്രൂഫ് കോട്ടഡ് അയണ്‍ മെറ്റലോട് കൂടിയ ട്രോളിക്ക് അഞ്ച് വര്‍ഷം വരെ വാറണ്ടിയുണ്ട്.
3. ട്രെക്കര്‍ പോളിസ്റ്റര്‍ ലഗേജ് സെറ്റ് : Click here to buy
യാത്രകള്‍ക്കായുള്ള പര്‍ച്ചേസിങ്ങില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ട്രെക്കറിന്റെ ഈ ലഗേജ് സെറ്റുകള്‍. ഈ ലഗേജ് സെറ്റിന്റെ പുറം ഭാഗം പ്രീമിയം ഗ്രേഡ് പോളിസ്റ്റര്‍ കൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ പര്‍പ്പിള്‍ കളറിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത് കൂടാതെ ഇവയ്ക്ക് സോഫ്റ്റ് കേസിങ്ങും നമ്പര്‍ ലോക്ക് സവിശേഷതയുമുണ്ട്. ഇതിലെ വലിയ ട്രോല്യുടെ കപ്പാസിറ്റി 70 ലിറ്ററും വിസതീര്‍ണ്ണം 40*25*60 സെന്റീമീറ്ററുമാണ്.
4. ത്രീജി അറ്റലാന്റിക്ക്സ് സ്മാര്‍ട്ട് സീരിസ് ലഗേജ് സെറ്റ് : Click here to buy
ത്രീജിയുടെ ഈ ആകര്‍ഷകമായ ലഗേജ് സെറ്റിന്റെ ഹാന്‍ഡിലില്‍ യുഎസ്ബി ചാര്‍ജ്ജിങ്ങ് പോര്‍ട്ടുകളുമുണ്ട്. ഇവയുടെ തന്മേയത്വമുള്ള ഡിസൈന്‍ യാത്രകളില്‍ നിങ്ങളുടെ ഡിവൈസ് അനായാസമായി ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്നു. ഇവയുടെ പുറം ഭാഗം പോളികാര്‍ബണേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഫോര്‍ വീല്‍ ടെലസ്ക്കോപ്പിക്ക് നേച്ചര്‍ എന്നത് ഇവയുടെ പ്രധാന സവിശേഷതയാണ്. രണ്ട് വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..