amazon
ഗാഡ്ജറ്റുകള്‍ക്ക് ഏറ്റവും വലിയ ഓഫറുകളാണ് വിപണി നിറയേ. ഇത്തരത്തില്‍ പ്രമുഖ ഷോപ്പിങ്ങ് സൈറ്റില്‍ ആമസോണ്‍ ലാപ്ടോപ്പ് ഡെയ്സില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകള്‍. നിബന്ധനകളോടെ എക്‌സ്‌ചേഞ്ച് ഓഫറില്‍ 5000 രൂപ വരെ ഡിസ്‌ക്കൗണ്ടുണ്ട്. കൂടാതെ മുഴുവന്‍ പണമടച്ചു വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി 12 മാസം വരെ നിബന്ധനകളോടെ നോ കോസ്റ്റ് ഇഎംഐയും ഉണ്ട്. 15,9990 രൂപ മുതല്‍ ഫീച്ചറുകളുള്ള ലാപ്പ്‌ടോപ്പുകള്‍ അവതരിപ്പിക്കുന്നു.
ഫിംഗര്‍ പ്രിന്റ് റീഡര്‍ ബാക്ക്‌ലിറ്റ് കീബോര്‍ഡാണിവയുടെ പ്രധാന സവിശേഷതകള്‍. ഇന്റഗ്രേറ്റഡ് ഗ്രാഫിക്ക് കാര്‍ഡാണിവയ്ക്കുള്ളത്. 8 ജിബി, 1*8ജിബി, ഡിഡിആര്‍4, 3200MHz, 256 ജിബി എസ്എസ്ഡി, 14.0 '' എഫ്എച്ച്ഡി+ഡബ്ല്യൂവിഎ ട്രൂലൈഫ് ടച്ച് നാരോ ബോര്‍ഡര്‍ 250നിറ്റ്‌സ്, 1 എച്ച്ഡിഎംഐ ഔട്ട് 1.4, 1 യുഎസ്ബി 3.2 ജെന്‍ 1 ടൈപ്പ്എ, ഹെഡ്‌ഫോണ്‍\ മൈക്രോഫോണ്‍ കോമ്പിനേഷന്‍ ജാക്ക്, എസ്ഡി കാര്‍ഡ് റീഡര്‍ എന്നിവയെല്ലാം ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
ആകര്‍ഷകമായ നാച്ചുറല്‍ സില്‍വര്‍ നിറത്തിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. കോര്‍ i5 സിപിയു മോഡലാണിവയ്ക്കുള്ളത്. 16 ജിബി റാം മെമ്മറി സൈസാണിവയ്ക്കുള്ളത്. കൂടാതെ ഇന്റല്‍ ടര്‍ബോ ബൂസ്റ്റ് ടെക്‌നോളജിയാണിവയ്ക്കുള്ളത്. എച്ച്പി വൈഡ് വിഷണ്‍ ക്യാമറ വിത്ത് ടെമ്പറല്‍ നോയിസ് റിഡക്ഷന്‍ ആന്റ് ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ ഡിജിറ്റല്‍ മൈക്രോഫോണ്‍, ഓഡിയോ ബൈ ബിആന്റ്ക്യൂ, ഡുവല്‍ സ്പീക്കര്‍, ഐപിഎസ് മൈക്രോ എഡജ്, 4.4GHz സിപിയു സ്പീഡ് എന്നിവയൊക്കെ എടുത്തു പറയേണ്ട സവിശേഷതയാണ്.
ഏഴ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 45വാട്ട് ബാറ്ററിയാണിവയ്ക്കുള്ളത്. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജാവുന്നതും ഇവയുടെ സവിശേഷതയാണ്. ടിഎന്‍ ടെക്‌നോളജി, 220 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലേയുമിവയ്ക്കുണ്ട്. 11th ജെന്‍ ഇന്റല്‍ കോര്‍ i3 1115G4, 3.0 GHz ബേസ്, 4.1 GHz മാക്‌സ്, 2 കോര്‍, 4 ത്രെഡ്, 6MB ക്യാഷേ പ്രോസ്സസറാണ്. എച്ച് ഡി ക്യാമറ 720P, ഫിക്‌സഡ് പ്രോസ്സസ്സ്, പ്രൈവസി ഷട്ടര്‍, ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ മൈക്രോഫോണ്‍ ക്യാമറ ബില്‍ട്ട് ഇനാണിവയ്ക്ക്.
16.1 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ എച്ച് പി ലാപ്പ്‌ടോപ്പിന് 8ജിബി റാം മെമ്മറിയാണുള്ളത്. പ്രീലോഡഡ് വിന്‍ഡോസ് 11 ഹോം 64 സിംഗിള്‍ ലാംഗ്വേജ്, പ്രീ ഇന്‍സ്റ്റാള്‍ഡ് മൈക്രോസോഫ്റ്റ് ഓഫീസ് ഹോം ആന്റ് സ്റ്റുഡന്റ്, അലക്‌സ ബില്‍ട്ട് ഇന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം സോഫ്റ്റ്‌വെയറാണുള്ളത്. ഡെഡിക്കേറ്റഡ് ഗ്രാഫിക്ക്‌സ് കാര്‍ഡ്, മൈക്രോ എഡ്ജ് ഡിസപ്ലേ, റൈസന്‍ സിപിയു മോഡല്‍ എന്നിവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.
Content Highlights: amazon laptop days offer for branded laptops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..