ഏതു തരം വസ്ത്രങ്ങള്‍ക്കൊപ്പവും അനുയോജ്യമായ സ്‌റ്റൈലിഷ് സ്വിങ്ങ് ബാഗുകള്‍ വാങ്ങാം


amazon

അടിമുടി ഫാഷണിലും ട്രെന്‍ഡിലും തിളങ്ങാന്‍ ശ്രദ്ധിക്കുന്നതാണ് നമ്മുടെ ശീലം. പ്രത്യേകിച്ച് സ്ത്രീകള്‍ ഇതിലൊരുപടി മുന്നിലാണ്. വസ്ത്രങ്ങളിലും ആഭരണങ്ങളിലും ശ്രദ്ധിക്കുമ്പോള്‍ മാച്ചിങ്ങായി മറ്റു പല കാര്യങ്ങളും ഉള്‍പ്പെടുത്താം. അതിലൊന്നാണ് ബാഗുകള്‍. ബാഗിന് നമ്മുടെ ചെറിയ യാത്രകളില്‍ പോലും എത്ര വലിയ പ്രാധാന്യമാണുള്ളതെന്ന് ഏവര്‍ക്കും ഒരുപോലെ അറിയാം. പല തരത്തിലുള്ള ബാഗുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഫാഷന് ഏറ്റവും മികച്ചത് സ്ലിങ്ങ് ബാഗുകളാണ്. ഏതൊരു തരം വസ്ത്രത്തിനോടൊപ്പവും ഇണങ്ങുന്ന അനുയോജ്യമായ സ്ലിങ്ങ് ബാഗുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം. ആകര്‍ഷകമായ നിറങ്ങളിലും സ്റ്റൈലിഷ് ഡിസൈനിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വരൂ അത്തരത്തില്‍ മികച്ച സ്ലിങ്ങ് ബാഗുകള്‍ പരിചയപ്പെടാം

1. കാപ്പ്രീസ് വുമന്‍സ് ഹാന്‍ഡ്ബാഗ് : Click here to buy

ഒരേ സമയത്ത് കാഷ്വല്‍ ബാഗായും ഒക്കേഷണ്‍ ബാഗായും ഇവ ഉപയോഗിക്കാവുന്നതാണ്. ഫോസ്സ് ലെതര്‍ മെറ്റീരിയല്‍ സാഡില്‍ കളര്‍ സ്ലിങ്ങ് ബാഗുകളാണിവ. വളരെ ട്രെന്‍ഡിയും അതേ സമയം സ്മാര്‍ട്ട് ലുക്കും ഇവ നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ വസ്ത്രങ്ങള്‍ക്കനുയോജ്യമായ തരത്തില്‍ പ്രത്യേക തരത്തിലുള്ള ടാന്‍ നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. മൊബൈല്‍ഫോണ്‍ ഐഡികാര്‍ഡ് മേക്കപ്പ് സാധനങ്ങള്‍ പോലുള്ള വസ്തുക്കള്‍ സൂക്ഷിക്കാനിവ ഉത്തമമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനായി ഇവയില്‍ അഡ്ജസ്റ്റബിള്‍ ഹാന്‍ഡലുകളും ഇവയ്ക്കുണ്ട്. ഇവയുടെ ബാക്കിലുള്ള സിപ്പര്‍ പോക്കറ്റുകള്‍ കോയിന്‍ പോക്കറ്റായി ഉപയോഗിക്കാവുന്നതാണ്. മെറ്റല്‍ പ്ലേറ്റ് ഹാന്‍ഡില്‍, ഫ്‌ളാറ്റ്് അഡ്ജസ്റ്റബിള്‍ സ്ട്രാപ്പ്, ഫ്‌ളാപ്പ് ക്ലോഷര്‍ എന്നിവയൊക്കെയിവയുടെ പ്രത്യേകതകളാണ്.

2. ഹൈഡ്ഡിസൈന്‍ വുമന്‍ സ്ലിങ്ങ് ബാഗ് : Click here to buy

ലെതര്‍ മെറ്റീരിയലില്‍ ആകര്‍ഷകമായ നീല നിറത്തിലാണ് ഈ സ്ലിങ്ങ് ബാഗുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 15.2*21.5*5.8 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം. ഇവയുടെ മനോഹരമായ ക്രോക്ക് ടെക്‌സ്ച്ചര്‍ ബാഗിനെ ട്രെന്‍ഡിങ്ങ് പാറ്റേണില്‍ ഒന്നാമതാക്കുന്നു. ഇവയ്ക്ക് സിപ്പ് ക്ലോഷര്‍ ഹാന്‍ഡിലാണിവയ്ക്കുള്ളത്. കുര്‍ത്തിയ്ക്കും ജീന്‍സിനും ഇവ ഉപയോഗിക്കാന്‍ ഒരുപോലെ അനുയോജ്യമാണ്. മെറ്റാലിക്ക് ചെയിന്‍ സ്ട്രാപ്പുകളും ഇവയ്ക്ക് മനോഹാരിതയേകുന്നു.

3. അഡിസ വുമന്‍സ് സ്ലിങ്ങ് ബാഗ് : Click here to buy

വളരെ മികച്ച ഗുണ നിലവാരമുള്ള ഇന്നര്‍ മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. പുള്‍ ആന്‍ഡ് ടേണ്‍ ട്വിസ്റ്റ് ലോക്ക് ക്ലോഷര്‍ ഡിസൈനാണ് ഇവയുടെ മറ്റു ആകര്‍ഷകത. കാഷ്വലായി ഒന്നു പുറത്തുപോകാനും വലിയ പാര്‍ട്ടികള്‍ക്ക് പോകാനും ഇവ ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണും മറ്റു പേഴ്‌സണല്‍ സ്റ്റഫുകളും വെക്കാന്‍ ഇവ അനുയോജ്യമാണ്. ഇവയ്ക്ക് മെറ്റാലിക്ക് ക്ലോഷറും ഒരു വലിയ സിങ്കിള്‍ പോക്കറ്റുമാണിവയ്ക്കുള്ളത്. ഒരു വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. മെറ്റാലിക്ക് ഗോള്‍ഡ് ചെയിനിലും ലെതറിലുമാണ് ഈ സ്ലിങ്ങ് ബാഗിന്റെ സ്ട്രാപ്പ് നിര്‍മ്മിച്ചിട്ടുള്ളത്.

4. ഡിഎന്‍ എന്റര്‍പ്രൈസ് ഗേള്‍സ് സ്ലിങ്ങ് ബാഗ് : Click here to buy

ആര്‍ട്ടിഫിഷ്യല്‍ ലെതറിലാണിവയുടെ ഔട്ടര്‍ മെറ്റീരിയല്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഓഫീസുകളിലും, സ്‌ക്കൂളിലും, ഔട്ടിങ്ങിനും ഇവ ഉപയോഗിക്കാവുന്നതാണ്. ലളിതവും അതിനോടൊപ്പം തന്നെ സ്‌റ്റൈലിഷും കാഴ്ചയില്‍ വളരെ ആകര്‍ഷകവുമാണിവ. അഞ്ച് വേറിട്ട നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന ഗുണനിലവാരമുള്ള പിയു ഫാബ്രിക്ക്, സിന്തറ്റിക്ക് സാറ്റിന്‍ മെറ്റീരിയല്‍ എന്നിവയുമിവയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: amazon ladies sling bag

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented