നിങ്ങളുടെ പാചകം അനായാസമാക്കാന്‍ മികച്ച റൈസ് കുക്കറുകള്‍


.

ചോറ് കഴിക്കാത്ത ഒരു ദിവസം പോലും നമുക്കുണ്ടാവാറില്ല. എത്ര തിരക്കാണെങ്കിലും ഒരു നേരമെങ്കിലും ചോറ് കഴിക്കാന്‍ നമ്മള്‍ ശ്രമിക്കും. ബിരിയാണി, പുലാവ് അങ്ങനെ പല വിഭവങ്ങളുടെയും അടിസ്ഥാന ഘടകമായ ഒന്നാണ് അരി. ചോറ് വെക്കുന്നത് കുറച്ച് പണിയായതുകൊണ്ട് തന്നെ റൈസ് കുക്കറുകള്‍ ഈ ജോലി കൂടുതല്‍ എളുപ്പമാക്കും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ വളരെ മിതമായ വേവില്‍ നല്ല ചൂടുളള ചോറ് നല്‍കാനുള്ള ടെക്നിക്കുകള്‍ ഇപ്പോള്‍ ഉണ്ട്. അരി വേവിക്കാന്‍ മാത്രമല്ല ഓട്ട്‌സ് പോലുള്ള ധാന്യങ്ങളും പാകം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടി മികച്ച റൈസ് കുക്കറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കന്നുണ്ടോ ? ഇതാ നിങ്ങള്‍ക്കായി മികച്ച റൈസ് കുക്കറുകളുടെ ശേഖരം

1. പ്രെസ്റ്റീജ് റൈസ് കുക്കര്‍ വിത്ത് ടൂ പാന്‍സ് : click here to buy

നിങ്ങളുടെ പാചകത്തിന്റെ സമയം പകുതിയായി കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇവയുടെ ഡിറ്റാച്ചബിള്‍ കോഡ് പോര്‍ട്ടബിലിറ്റി മികച്ചതാക്കുന്നു. സ്‌റ്റെയിന്‍ ലെസ്സ് സ്റ്റീലിലെ ലിഡും ദൃഢതയുളള ബോഡിയുമാണിതിനുള്ളത്. ഇവയുടെ കൂള്‍ ടച്ച് ഹാന്‍ഡില്‍ കൈ പൊള്ളാതെ തന്നെ സൗകര്യ പ്രദമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇവയുടെ വിപുലമായ കുക്കിങ്ങ് കപ്പാസിറ്റി ഒരു കിലോ വരെ അരി പാകം ചെയ്യാന്‍ സഹായിക്കും. ഈ റൈസ് കുക്കറില്‍ രണ്ട് അലൂമിനിയം കുക്കിങ്ങ് പാനുകള്‍ അരി മാത്രമല്ല സൂപ്പ്, പാല്‍കഞ്ഞി, പുലാവ്, ഇഡലി, സ്റ്റൂ പോലുള്ള വിഭവങ്ങളും പാകം ചെയ്യാന്‍ സഹായിക്കുന്നു.

2. പാനസോണിക്ക് റൈസ് കുക്കര്‍ : click here to buy

ചോറ് പെട്ടെന്ന് പാകം ചെയ്യാനും അതിന്റെ പോഷകങ്ങള്‍ അതേപടി നിലനിര്‍ത്താനും സഹായിക്കുന്നു. ചൂട് പെട്ടെന്ന് ആഗിരണം ചെയ്യാനും അതുവഴി പകം ചെയ്യുന്ന സമയം ലാ
ഭിക്കാനും സഹായിക്കുന്നു. ഇതിന്റെ വലിപ്പം അടുക്കളയില്‍ ഒതുങ്ങിയിരിക്കാന്‍ തക്കതാണ്. ഇവയുടെ ഓട്ടോമാറ്റിക്ക് പവര്‍ ഫംഗ്ഷനുകൾ അരി വെന്തയുടന്‍ തന്നെ കുക്കര്‍ ഓട്ടോമാറ്റിക്കായി ഓഫാവാന്‍ സഹായിക്കും. മാത്രമല്ലാതെ അധികം നോരം വരെ ചോറ് ചൂടൊടെയിരിക്കുകയും ചെയ്യുന്നു. റൈസ് കുക്കര്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇവയുടെ ഹീറ്റ് പ്രൂഫ് ബ്രിഡ്ജ് ഹാന്‍ഡില്‍ സഹായിക്കുന്നു.

3. ടെഫല്‍ റൈസ് കുക്കര്‍ : click here to buy

ഈ റൈസ് കുക്കറിന്റെ നോണ്‍ സ്റ്റിക്ക് പോട്ടില്‍ വളരെയധികം മികച്ച രുചിയില്‍ ചോറ് പാകം ചെയ്യാനാവും. ഇവയുടെ 700 വാട്ട് പവര്‍ ഡെലീഷ്യോ ഡുവോ മള്‍ട്ടി കുക്കര്‍ പെട്ടെന്ന് ചൂടാകുകയും അരകി പെട്ടെന്ന് വേകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് 1.8 ലിറ്ററിന്റെ വിപുലമായ കപ്പാസിറ്റിയുണ്ട്. ടെഫല്‍ മള്‍ട്ടി കുക്കറിന്‍ രണ്ട് നോണ്‍ സ്റ്റിക്ക് പോട്ടുകള്‍ ഉണ്ട്. ഇത് എണ്ണ ഉപയോഗിക്കുന്ന അളവ് മിതപ്പെടുത്താനും ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാനും സഹായിക്കുന്നു. ഇവയുടെ നോണ്‍ സ്റ്റിക്ക് സവിശേഷത ചോറ് അടിയില്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും അതുകൊണ്ട് തന്നെ ഇവ വൃത്തയാക്കുന്നത് വളരെ എളുപ്പമാണ്.

4. പ്രീതി റൈസ് കുക്കര്‍ : click here to buy

പുലാവ്, ബിരിയണി,ഹല്‍വ, പായസം പോലുള്ള വിഭവങ്ങളും രസം, സാമ്പാര്‍ പോലുള്ള കറികളുണ്ടാക്കാനും സഹായിക്കുന്നു. മികച്ച നിലവാരത്തില്‍ വിഭവങ്ങള്‍ പാകം ചെയ്യാനും അവയുടെ പോഷകങ്ങള്‍ അതുപോലെ തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. വളരെയധികകാല ഗ്യാരണ്ടി ഉറപ്പാക്കുന്നതു മാത്രമല്ലാതെ തുരുമ്പ് പിടിക്കാതെയിരിക്കാനും ഇവയുടെ സെറാമിക്ക് സീലിലും 80 സിലിക്കണ്‍ ഗ്ലുവിന്റയും സോള്‍ഡെറിങ്ങ് പോയിന്റ് സഹായിക്കുന്നു.

Content Highlights: amazon kitchen rice cookers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented