തിരഞ്ഞെടുത്ത കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫര്‍; ഇന്ന് തന്നെ വാങ്ങാം.


amazon

അടുക്കള ഓരോ വീടിന്റെയും പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ അവിടുത്തെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓരോ കാര്യങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. അതേ സമയം ക്വാളിറ്റിയോടൊപ്പം വിലയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ കിച്ചണ്‍ ഗിഫ്റ്റിങ്ങ് സ്റ്റോറില്‍ 60 ശതമാനം വരെ ഓഫറുകളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവ്. മികച്ച ഓഫറിലുള്ള കിച്ചണ്‍ അപ്ലൈന്‍സുകള്‍ പരിചയപ്പെടാം.

ആമസോണ്‍ കിച്ചണ്‍ ഗിഫ്റ്റിങ്ങ് സ്റ്റോര്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

പ്രസ്റ്റീജ് IRIS LPG ഗ്യാസ് സ്‌ടൈൗ, 3 ബേണര്‍, ബ്ലാക്ക്, ഗ്ലാസ്സ്, മാനുവല്‍

ആകര്‍ഷകമായ സ്പില്‍ പ്രൂഫ് ഡിസൈനില്‍ നിര്‍മ്മിച്ചയിവ വൃത്തിയായി പാചകം ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ എളുപ്പത്തില്‍ വേഗതയേറിയ പാചകത്തിനായി ട്രൈ-പിന്‍ ബേണറുകളും ഇവ അവതരിപ്പിക്കുന്നുണ്ട്. എര്‍ഗോണമിക്ക് ഡിസൈനില്‍ തീര്‍ത്ത ഈ ഗ്യാസ്സ് സ്ടൗവുകള്‍ കൈകാര്യം ചെയ്യാനും മെയിന്റെയിന്‍ ചെയ്യാനും വളരെ എളുപ്പമാണ്. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചയിവയ്ക്ക് രണ്ട് വര്‍ഷത്തെ മാനുഫാക്ക്ച്ചര്‍ വാറണ്ടിയാണ് ഇവ ഉറപ്പാക്കുന്നത്. പോറലുകളും പെട്ടെന്നുള്ള തുരുമ്പിക്കലും തടയാനും ഇവയുടെ ടഫന്‍ഡ് ഗ്ലാസ്സുകള്‍ ഉത്തമമാണ്. ത്രീ ഹീറ്റിങ്ങ് എലമെന്റ്‌സ്, നോബ് കണ്ട്രോള്‍ ടൈപ്പ്, ഗ്ലാസ്സ് മെറ്റീരിയല്‍ തുടങ്ങിയവയൊക്കെ ഇവയുടെ പ്രധാന സവിശേഷതകളാണ്.

ശ്രീ ആന്റ് സാം ഹൈ ഗ്രേഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഡിന്നര്‍ സെറ്റ് സില്‍വര്‍

മികച്ച നിലവാരമുള്ള 200 സീരീസ് ഗ്രേഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ചതാണ്. ആറ് പേര്‍ക്കുള്ള വിരുന്നിനായി വളരെ അനുയോജ്യമായൊന്നാണ് 70 പീസുകളുള്ള സെറ്റാണിവ. വളരെയധിക നേരം ഭക്ഷണം ചൂടോടെയിരിക്കാന്‍ സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ചയി സെര്‍വ്വിങ്ങ് ബൗളുകള്‍ തന്നെ ധാരാളം. ചട്ട്ണിയും അച്ചാറുകളും വെക്കാന്‍ ചട്ണി കട്ടോറികള്‍ സഹായിക്കുന്നു. കൂടാതെ സാലഡുകള്‍, സ്റ്റാര്‍ട്ടര്‍, ചോറ്, പുലാവ്, ബിരിയാണി എന്നിവ വെക്കാനുള്ള പാത്രങ്ങളും ഗുലാബ് ജാമുന്‍ പോലുള്ള മധുരം കഴിക്കാന്‍ മറ്റു പാത്രങ്ങളും സ്പൂണുകളുമുണ്ട്.

പ്രസ്റ്റീജ് സ്വച്ച് അലൂമിനിയം 2+3+5 ലിറ്റര്‍ കോമ്പോ ഔട്ടര്‍ ലിഡ് കുക്കര്‍വിത്ത് ഇന്‍ഡക്ഷന്‍ ബേസ്

കണ്ട്രോള്‍ഡ് ഗാസ്‌ക്കറ്റ് -റിലീസ് സിസ്റ്റമുള്ള ഈ കുക്കറിന് മൂന്ന് ലിറ്റര്‍ കപ്പാസിറ്റിയാണുള്ളത്. മിനി മെറ്റാലിക്ക് സേഫ്റ്റി പ്ലഗോഡു കൂടി ആന്റി-ബ്ലഡ്ജ്ഡ് ഇന്‍ഡക്ഷന്‍ ബേസാണിതിന്. അലൂമിനിയം മെറ്റീരിയലില്‍ 5600 ഗ്രാം ഭാരവും 24Dx24Wx35H സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവുമാണുള്ളത്. 5 ലിറ്റര്‍ സ്വച്ച് അലൂമനിയം പ്രഷര്‍ കുക്കര്‍, 3 ലിറ്റര്‍ സ്വച്ച് അലൂമിനിയം പ്രഷര്‍ കുക്കര്‍, 2 ലിറ്റര്‍ സ്വച്ച് അലൂമിനിയം പ്രഷര്‍ കുക്കര്‍ ബോഡ് വിത്തൗട്ട് ലിഡാണിവ പാക്കിലുള്ളത്. ഗ്യാസ് സ്റ്റൗടോപ്പ് കമ്പാറ്റബിള്‍, ഇന്‍ഡക്ഷന്‍ സ്റ്റൗടോപ്പ് കമ്പാറ്റബിള്‍, 100 വാട്ട് വാട്ടേജ്, ടച്ച് കണ്ട്രോള്‍ മെത്തേഡ് എന്നിവയൊക്ക ഇവയുടെ മറ്റു സവിശേഷതകളാണ്.

പീജിയണ്‍ അലുമീനിയം നോണ്‍സ്റ്റിക്ക് ഡുവോ പാക്ക് ഫഌറ്റ് തവ 250 ആന്റ് ഫ്രൈ പാന്‍ 200 ഗിഫ്റ്റ് സെറ്റ്

അഞ്ച് ലെയര്‍ ഡ്യൂറബിള്‍ നോണ്‍സ്റ്റിക്ക് കോട്ടിങ്ങാണിവയ്ക്കുള്ളത്. രണ്ട് സെറ്റാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ട് ലിറ്റര് കപ്പാസിറ്റിയില്‍ രണ്ട് പാനുകളാണ് ഈ പാക്കിലുള്ളത്. ഒരു തുള്ളി എണ്ണ പോലുമുപയോഗിക്കാതെ പാചകം ചെയ്യാനാകുന്നത് കൊണ്ട് തന്നെ വളരെ ഹെല്‍തിയായി ആഹാരം കഴിക്കാം. അലൂമിനയം മെറ്റീരിയല്‍, ഡിഷ്വാഷ് സെയിഫ്, പീല്‍ ഓഫ് ഫ്രീ പോലുള്ളവ ഇവയുടെ മറ്റു സവിശേഷതകളാണ്.

ലാറ ബൈ ബോറോസില്‍ ബ്ലൂ ഈവ് സില്‍ക്ക് സീരീസ് ഓപ്പല്‍ വെയര്‍ ഡിന്നര്‍ സെറ്റ്

മൈക്രോ വേവ് ചെയ്താല്‍ പോലും പൊട്ടി പോകാത്ത തരത്തില്‍ തെര്‍മ്മല്‍ റെസിസ്റ്റന്റ് സവിശേഷത ഇവയ്ക്കുണ്ട്. എല്ലാ ദിവസവും ശരിയായി ഉപയോഗിക്കാന്‍ ബ്രേക്ക് ചിപ്പ്, സ്‌ക്രാച്ച് റെസിസ്റ്റന്റ് പോലുള്ള സവിശേഷതയുണ്ട്. 100 ശതമാനം ഫുഡ് ഗ്രേഡ് മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുളളത്. ഓപ്പല്‍ വെയര്‍ മെറ്റീരിയലില്‍ ആകര്‍ഷകമായ വെള്ള നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആറ് പ്ലേറ്റ്, ആറ് മിനി വെജ് ബൗള്‍, ആറ് പീസ് വെജ് ബൗള്‍, ആറ് പീസ് ക്വാര്‍ട്ടര്‍ പ്ലേറ്റ്, രണ്ട് പീസ് സെര്‍വിങ്ങ് ബൗള്‍, 2 പീസ് ലിഡ്, ആറ് സ്പൂണ്‍, ഒരു മള്‍ട്ടി യൂട്ടിലിറ്റി ബൗള്‍ എന്നിവയാണി പാക്കിലുള്ളത്.

Content Highlights: amazon kitchen gifting store 60%

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented