പഴയ അടുക്കള ഉപകരണങ്ങൾ നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ?; അടുക്കള നവീകരിക്കാൻ ആഗ്രഹമുണ്ടോ?


kitchen
മിക്കവർക്കും ഭക്ഷണം പാചകം ചെയ്യൽ ബോറടിപ്പിക്കുന്ന പണിയാണ്. അടുക്കള ഉപകരണങ്ങളും മറ്റ് സാമഗ്രികളും തീർത്തും പഴയതാണങ്കിൽ പറയുകയും വേണ്ട. പഴയതും പരമ്പരാഗതവുമായ അടുക്കള സാമഗ്രികൾ നിങ്ങളുടെ അടുക്കളയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ടോ? നിങ്ങളുടെ അടുക്കള നവീകരിക്കണമെന്നാഗ്രഹമുണ്ടോ? അതേയെന്നാണ് ഉത്തരമെങ്കിൽ ഇതാണ് പറ്റിയ സമയം.

NewQKitchen Combo of Stainless Steel Deep Fry Strainer, Steel Kitchen Pakad Tool, Stainless Steel Egg Beater Whisk and Silicone Spetula and Oil Brush Set | ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആമസോൺ ഹോം ആൻഡ്‌ കിച്ചൺ വിഭാഗത്തിൽ എല്ലാത്തരം അടുക്കള ഉപകരണങ്ങൾക്കും ആകർഷകമായ ഓഫറുകൾ ഉണ്ട്. 999 രൂപയുടെ എക്കോ പാൽ വുഡൻ കുക്കിംഗ്‌ സ്പൂൺ (3set)71%ഡിസ്‌കൗണ്ടിൽ 285 രൂപയ്ക്ക് ലഭിക്കും.

Shamsi Arts Kitchen Utensils Set, Wooden Cooking Utensil Set Non-Stick Pan Kitchen Tool Wooden Cooking Spoons and Spatulas Wooden Spoons for Cooking Salad Fork

2395 രൂപയുടെ ആമസോൺ ബേസിക്സ് 6 സ്റ്റെയിൻലെസ്സ് സ്റ്റീൽ കളേർഡ് നൈവ്സ് സെറ്റ് വിത്ത് നൈഫ് കോവേസ് 1099 രൂപയ്ക്ക് ലഭ്യമാണ്. 999 രൂപയുടെ നയഹൗസ് വുഡൻ കുക്കിംഗ്‌ സ്പൂൺ ആൻഡ്‌ സ്പാചൂലാ (6set)71%ഡിസ്‌കൗണ്ട് 290 രൂപയ്ക്കാണ് വിൽക്കുന്നത്.

Amazon Brand - Solimo Plastic Compact Vegetable Chopper (350 ml, Green) | ലിങ്കിൽ ക്ലിക്ക് ചെയ്യുക

5275 രൂപയുടെ പ്രീമിയം സ്റ്റൈൻലെസ്സ് സ്റ്റീൽ നൈഫ് സെറ്റ് വിത്ത് ബ്ലോക്ക്‌, 9 പീസസ് 2559 രൂപയ്ക്കും 1100 രൂപയുടെ ആമസോൺ ബേസിക്സ് സിലിക്കൺ ബേക്കിംഗ് ആൻഡ്‌ റോളിങ്ങ് മാറ്റ് 61% ഓഫറിൽ 429 രൂപയ്ക്കും ലഭിക്കും. ATHRZ ഫോഴ്‌സെബിൾ കൊളാപ്പ്സബിൾ ത്രീ ഇൻ വൺ ചോപ്പിംഗ് ബോർഡ്, വെജിറ്റബിൾ ഫ്രൂട്ട് വാഷ് ആൻഡ്‌ ഡ്രെയിൻ സിങ്ക് സ്റ്റോറേജ് ബാസ്കറ്റ് 78%ഓഫറിൽ 489 രൂപയ്ക്കും ലഭിക്കും.

അടുക്കള ഉപകരണങ്ങൾ ഓഫറിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented