കുഞ്ഞുങ്ങൾക്കായി മികച്ച വിന്റര്‍വെയര്‍ സെറ്റുകള്‍ ഓഫറിൽ വാങ്ങാം


amazon

സീസണിന് അനുയോജ്യമായി വസ്ത്രത്തിന്റെ ട്രെന്‍ഡ് നമ്മള്‍ മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ കാര്യം മറക്കരുത്. അവരുടെ ചര്‍മ്മം വളരെ മൃദുവും ലോലവുമായത് കൊണ്ട് തന്നെ ചൂടും തണുപ്പുമൊക്കെ അവരെ എളുപ്പത്തില്‍ ബാധിക്കും. മഴ, തണുപ്പ് കാലങ്ങളിൽ ശരീരത്തില്‍ ശരിയായ ഊഷ്മാവ് നിലനിര്‍ത്തേണ്ടത് വളരെ അത്യവശ്യമാണ്. ഇതിനായി വിശേഷമായി നിര്‍മ്മിച്ച ലെയേഡ് വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കാം. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് തണുപ്പ് മൂലം വരുന്ന അസുഖങ്ങള്‍ ഒരുവിധം വരെ തടയാന്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് സാധിക്കും. പല സ്‌റ്റൈലിലും ഡിസൈനിലും കമ്പിളി പോലുള്ള വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വരൂ പല നിറത്തിലും തരത്തിലുമുള്ള വിന്റര്‍ സെറ്റുകള്‍ പരിചയപ്പെടാം

1. മോണ്ടു ബണ്ടി വെയര്‍ ബേബി വൂളന്‍ ക്‌നിറ്റഡ് ബേബി സെറ്റ് : click here to buy

ഫ്രണ്ട് ഓപ്പണ്‍ ബട്ടണ്‍ സ്വറ്റര്‍, കാപ്പ്, സോക്‌സ് എന്നിവയുടെ കോമ്പോ സെറ്റാണ് മോണ്ടു ബണ്ടി അവതരിപ്പിക്കുന്നത്. മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് വളരെ അനുയോജ്യമായി പാകമാവുന്നവയാണിവ. ആകര്‍ശകമായ പല വര്‍ണ്ണങ്ങളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ മികച്ച രീതിയില്‍ നെയ്യപ്പെട്ടവയാണിവ. കുഞ്ഞിന്റെ വിന്റര്‍ ഫോട്ടോഷൂട്ട് എടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഉറപ്പായിട്ടും പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ്. കുഞ്ഞിന് സൗകര്യപ്രദമായ തരത്തില്‍ ബ്രീതബിള്‍ തരത്തിലാണ് ഇവ നെയ്തിരിക്കുന്നത്.

2. സൂപ്പര്‍മിന്‍സ് ബേബി വൂളന്‍ സ്‌വെറ്റര്‍ : click here to buy

ഉയര്‍ന്ന നിലവാരത്തിലുള്ള പ്രീമിയം വൂളിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ മൃദുലവും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് തീര്‍ത്തും സുരക്ഷിതമായവയുമാണിവ. ഒരു ഫുള്‍ സ്ലീവ് സ്‌വെറ്റര്‍, ബോട്ടം, വിന്റര്‍ പൈജാമ വിത്ത് ഇലാസ്റ്റിക്ക്, ഫാന്‍സി കാപ്പ് വിത്ത് നോട്ട് ക്ലോഷര്‍, ബൂട്ടി എന്നിവയൊക്കെയാണ് ഈ കോമ്പോ സെറ്റിലുള്ളത്. അധികകാലം ഉപയോഗിക്കാനായി ഹാന്‍ഡ് വാഷിങ്ങാണ് ഉചിതം. പിങ്ക്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ഇവ വിപണിയില്‍ ലഭിക്കുന്നുണ്ട.

3. ദി ലിറ്റില്‍ ലുക്കേസ് വിന്റര്‍ സ്യൂട്ട് : click here to buy

തീര്‍ത്തും കോട്ടണില്‍ നിര്‍മ്മിച്ച വിന്റര്‍ സ്യൂട്ടുകളാണിവ. റെഗുലര്‍ ഫിറ്റിലാണ് വിപണിയില്‍ ഇവ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല പന്ത്രണ്ടോളം വര്‍ണ്ണങ്ങളിലും ഇവ ലഭ്യമാണ്. ഹാന്‍ഡ് വാഷ് മെഷീന്‍ വാഷ് എന്നതിന് ഇവ ഒരുപോലെ അനുയോജ്യമാണ്. വളരെ മികച്ച ഓഫറില്‍ പൈജാമ സെറ്റ് പോലെയാണ് ഇവ വിപണിയില്‍ അണിനിരത്തുന്നത്.

4. ഹിക്കിപ്പോ ബേബി വിന്റര്‍ വെയര്‍ : click here to buy

കുഞ്ഞിനെ തണുപ്പില്‍ നിന്ന് സംരക്ഷിച്ച് ശരീരോഷ്മാവ് ശരിയായി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് ഹിക്കിപ്പോയുടെ ഈ വിന്‍ര്‍വെയറുകള്‍. വീട്ടിനുള്ളില്‍ പുറത്തുപോകുമ്പോഴും ഇത് കുഞ്ഞുങ്ങളെ ഒരുപോലെ ധരിപ്പിക്കാവുന്നതാണ്. നൂറ് ശതമാനം ബയോ വാഷ് കോട്ടണില്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇവ കുഞ്ഞിന്റെ ചര്‍മ്മത്തിന് അലര്‍ജിയില്‍ നിന്നുമൊക്കെ സംരക്ഷിക്കും. പിങ്ങ്, നീല, മഞ്ഞ എന്നീ നിറങ്ങളിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: amazon kids winter wear

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented