മഴക്കാലത്ത് കുട്ടികള്‍ക്കായി നിരവധി ഉൽപ്പന്നങ്ങൾ, മികച്ച ഓഫർ


amazon

പുറത്തിറങ്ങാന്‍ പോലും മടിയാണ് എല്ലാവര്‍ക്കും മഴക്കാലത്ത്. മുതിര്‍ന്നവര്‍ക്ക് പോലും തണുപ്പും മഴയുമൊന്നും സഹിക്കാനാകുന്നില്ല. കൊച്ചു കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പുതിയ ഉല്‍പ്പന്നങ്ങള്‍ മഴക്കാലത്ത് വീട്ടിലേക്ക് വാങ്ങി കൂട്ടുമ്പോഴും വീട് നവീകരിക്കുമ്പോഴും കുട്ടുകളുടെ കാര്യത്തിലും അധിക ശ്രദ്ധ പുലര്‍ത്താം. മഴയെന്നു കാണുമ്പോള്‍ തന്നെ കുട്ടികള്‍ക്ക് ഒരു തരം ആകാംക്ഷയാണ്. എത്ര പിടിച്ചുവെച്ചാലും കുട്ടികള്‍ മഴയിത്തിറങ്ങി ഓടുന്നത് അതുകൊണ്ടാണ്. കുട്ടികള്‍ക്കായുള്ള മണ്‍സൂണ്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

കുട്ടികള്‍ക്കായുള്ള കുടകളുടെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

മഴയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്ന ആദ്യത്തെ കാര്യം കുടയാണ്. കാലങ്ങളായി മഴയില്‍ നിന്ന് സംരക്ഷിക്കുന്നതിന് കുടയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. മഴയത്ത് അധികം നനഞ്ഞു കുളിക്കാതെ പുറത്തു പോയി വരാന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് കുടകള്‍. പല വര്‍ണ്ണങ്ങളിലും അളവിലുമെല്ലാം ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്കായുള്ള കുടകളുടെ ശേഖരം പല ഡിസൈനുകളിലുണ്ട്. അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കാഥാപാത്രങ്ങളുടെ പ്രിന്റുള്ള കുടകള്‍ ഏതു കുട്ടിക്കാണ് പ്രിയപ്പെട്ടതാകാത്തത്. മാത്രമോ നിങ്ങളുടെ ബഡ്ജറ്റില്‍ നിന്ന് തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ കുടകള്‍ പര്‍ച്ചേസ് ചെയ്ത് കുട്ടിക്ക് സമ്മാനിക്കാം

കിഡ്‌സ് മണ്‍സൂണ്‍ ഫൂട്ട്‌വെയറുകളുടെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

ചെളിയിലും വെള്ളത്തിലുമൊക്കെ സമഴക്കാലത്ത് സഞ്ചരിക്കേണ്ടി വരുമ്പോള്‍ കുട്ടികളുടെ ലോലമായ പാദത്തിന് ഡബിള്‍ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. പലപ്പോഴും ചെളിവെള്ളം വളംകടി പാലുള്ള രോഗങ്ങളും മറ്റു പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാറുണ്ട്. അതേ സമയം തന്നെ ചെരുപ്പില്‍ വെള്ളം കയറി ചിലപ്പോള്‍ നടക്കുമ്പോള്‍ കാല്‍ തെന്നി പോകുന്നപോലുള്ള അവസ്ഥയുമുണ്ടാകും. മാത്രമോ ചെരുപ്പില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയും വളരെ ആരോചകമാകാറുണ്ട്. ഇത്തരം അവസ്ഥകളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷന്‍ വാട്ടര്‍ പ്രൂഫ് ക്രോക്ക്‌സാണ്.

റെയിന്‍കോട്ടിന്റെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

കുടകള്‍ മഴയത്ത് വളരെ അത്യാവശ്യ ഘടകമാണെങ്കിലും പലപ്പോഴും അവയ്ക്ക് മഴയില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കാനാവുന്നില്ല. പ്രത്യേകിച്ച് കുട്ടികള്‍ സ്‌ക്കൂളില്‍ പോകുമ്പോള്‍ അവരുടെ യൂണിഫോം ബാഗ് എന്നിവ നനഞ്ഞു കുതിരുന്ന സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും മികച്ചത് റെയിന്‍കോട്ടുകളാണ്. അതുപോലെ തന്നെ ചെളി തെറിപ്പിച്ച് കൊണ്ട് പാഞ്ഞു പോകുന്ന വാഹനങ്ങളില്‍ നിന്ന് വസ്ത്രങ്ങളും സംരക്ഷിക്കാനാകും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ആകര്‍ഷകമായ നിറത്തില്‍ ഫുള്‍ ബോഡി കവര്‍ ചെയ്യുന്ന റെയിന്‍കോട്ടുകള്‍ കുട്ടികള്‍ക്കായി പര്‍ച്ചേസ് ചെയ്യാം.

വാട്ടര്‍പ്രൂഫ് ബാഗുകളുടെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

നനഞ്ഞ കുടയും റെയിന്‍കോട്ടും കൈയില്‍ കൊണ്ട് നടക്കാന്‍ വലിയ ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ച് ബസ്സിലൊക്കെ പോകുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് പൂര്‍ണ്ണമായും മനസ്സിലാകുന്നത്. ഇതും കൈയില്‍ പിടിച്ച് കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് അത്ര എളുപ്പമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാങ്ങേണ്ട ശരിയായ ഉല്‍പ്പന്നം വാട്ടര്‍പ്രൂഫ് ക്യാരി ബാഗുകളാണ്. ബാഗിലെ വസിതുകള്‍ നനയാതെ അതിനോടൊപ്പം തന്നെ ബാഗിന്റെ ഈടുനില്‍പ്പിനെ ബാധിക്കാത്ത തരത്തില്‍ വാട്ടര്‍പ്രൂഫ് ബാഗുകള്‍ നിലനില്‍ക്കുന്നു.

കുട്ടികള്‍ക്കായുള്ള മണ്‍സൂണ്‍ വെയറിന്റെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

മഴയോടൊപ്പം തണുപ്പും കൂടെ എത്തുന്നത് കൊണ്ട് തന്നെ കുട്ടികളെ അതില്‍ നിന്ന് ശരിയായി സംരക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികളുമായി പുറത്ത് പോകുമ്പോള്‍ അവര്‍ക്കായി അധിക വസ്ത്രം എടുത്തു വെയക്കാന്‍ മാതാപ്പിതാക്കള്‍ മറക്കില്ലല്ലോ അതുകൊണ്ട് തന്നെ ഇതിനായി വിപണിയില്‍ നിന്നും മണ്‍സൂണ്‍വെയറുകള്‍ പര്‍ച്ചേസ് ചെയ്യാം. നനഞ്ഞ വസ്ത്രം മാറ്റാതെ കുറെയേ നേരം നില്‍ക്കുന്നത് കുട്ടികള്‍ക്ക് അസുഖങ്ങള്‍ പെട്ടെന്ന് പിടികൂടാന്‍ വഴിവെക്കുന്നു. ഇത് ഒഴിവാക്കാന്‍ കുട്ടികളുടെ വാഡ്‌റോബില്‍ കട്ടിയുള്ള മണ്‍സൂണ്‍ വെയറുകള്‍ ഇപ്പോള്‍ തന്നെ കൂട്ടി ചേര്‍ക്കാം.

Content Highlights: amazon kids monsoon essentials

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented