മികച്ച ഹാന്‍ഡ് പ്രെസ്സര്‍ ജ്യൂസറുകള്‍ പരിചയപ്പെടാം


amazon

ആരോഗ്യ സംരക്ഷണത്തിനായി ദിവസം ഒരു ഗ്ലാസ്സ് ഫ്രഷ് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന് ഉന്മേഷം നല്‍കാനും ഇവയ്ക്ക് സാധിക്കും. ദിവസവും അനായാസമായി ജ്യൂസ് ഉണ്ടാക്കാൻ നിരവധി ഹാന്‍ഡ് പ്രെസ്സ് ജ്യൂസറുകള്‍ ലഭ്യമാണ്.വിപണിയിലെ മികച്ചത് പരിചയപ്പെടാം

ഹാന്‍ഡ് പ്രെസ്സ് ജ്യൂസറുകളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഫിലിപ്പ്‌സ് സിട്രസ്സ് പ്രസ്സ് ജ്യൂസര്‍ : click here to buy

ഫിലിപ്പ്‌സിന്റെ ഈ സ്ട്രസ്സ് ജ്യൂസര്‍ 25 വാട്ട് പവറില്‍ പ്രവര്‍ത്തിക്കും. വളരെ നല്ല രീതിയില്‍ ജ്യൂസുണ്ടാക്കാനായി സഹായിക്കുന്നു. എവിടെയും ഒതുങ്ങിയിരിക്കുന്നതും സൗകര്യപ്രദമായി കൈകാര്യം ചെയ്യാവുന്നതുമാണിവ. രണ്ട് വര്‍ഷം വരെയാണ് ഫിലിപ്പസ് ഈ ജ്യൂസറിന് വാറണ്ടിയുറപ്പാക്കുന്നുത്. വലുതും ചെറുതുമായ എല്ലാ പഴങ്ങളില്‍ നിന്നും ജ്യൂസുണ്ടാക്കാന്‍ ഇവ പര്യാപ്തമാണ്. പള്‍പ്പ് സെലക്ടര്‍ എന്ന സവിശേഷതകയുമിതിനുണ്ട്. 500 ml വരെ നിങ്ങള്‍ക്ക് ഇതില്‍ നിന്നും ഒറ്റ ട്രിപ്പില്‍ ജ്യൂസ് നിര്‍മ്മിക്കാന്‍ സാധിക്കും.

2. റൈലാന്‍ ഹാന്‍ഡ് ജ്യൂസര്‍ : click here to buy

പഴം, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയില്‍ നിന്നും ഒരുപോലെ ചാറെടുക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല വൃത്തിയാക്കുന്നത് വളരെ എളുപ്പമാക്കാന്‍ ഇവയിലെ വെയിസ്റ്റ് കളക്ടര്‍ സഹായിക്കും. ബിപിഎയില്ലാത്ത എബിസി പ്ലാസ്റ്റിക്ക് കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. കഴുകുന്നതും വൃത്തിയാക്കുന്നതും അനായാസമാക്കാന്‍ ഇവയുടെ ഭാഗങ്ങള്‍ എളുപ്പത്തില്‍ വേര്‍പ്പെടുത്തി സെറ്റ് ചെയ്യാവുന്ന ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറുതും കൊണ്ടുനടക്കാൻ പറ്റുന്നതായതുകൊണ്ടും നിങ്ങളുടെ യാത്രകളില്‍ ഇവയെ ഒപ്പംകൂട്ടാം..

3. ക്യൂബര്‍ ഇന്‍ഡസ്ട്രീസ് കോഡ്-ജെയുസി04 പ്ലാസ്റ്റിക്ക് ഫ്രൂട്ട് ആന്റ് വെജിറ്റബിള്‍ ജ്യൂസര്‍ : click here to buy

നീല നീറത്തിലുള്ള വളരെ ആകര്‍ഷകമായ ജ്യൂസറാണിവ. 200 ഗ്രാമാണ് ഇതിന്റെ ഭാരം. ഇവയുടെ മെറ്റല്‍ ഹാന്‍ഡില്‍ വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ജ്യൂസ് നിര്‍മ്മിക്കാന്‍ ഇവ സഹായിക്കുന്നു. ഓറഞ്ച്, മുന്തിരി, തണ്ണി മത്തന്‍, മാതളം, തക്കാളി മുതലായവയുടെ ജ്യൂസുണ്ടാക്കാന്‍ ക്യൂബറിന്റെ ഈ ജ്യൂസര്‍ പര്യാപ്തമാണ്.

4. ആമസോണ്‍ ബ്രാന്‍ഡ്-സോളിമോ ഫ്രൂട്ടര്‍ ജ്യൂസര്‍ : click here to buy

ഇത് ഒരു മാനുവല്‍ ജ്യൂസറാണ്. ഇത്തരം ജ്യൂസറുകള്‍ വിറ്റാമിനും മിനറലും ഒന്നും നഷ്ടപ്പെടുത്താതെ തന്നെ ജ്യൂസുണ്ടാക്കാന്‍ സഹായിക്കും. പോളിസ്‌ട്രേന്‍ എന്ന മികച്ച ഫുഡ് ഗ്രേഡ് സ്റ്റെയിന്‍ലെസ്സ് സ്റ്റീലിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ അധികകാല ഗ്യരണ്ടിയുറപ്പാക്കുന്നു. ജ്യൂസ് നിറഞ്ഞ് തുളുമ്പാതിരിക്കാന്‍ ഇവയില്‍ സെക്ക്വര്‍ ലോക്ക് സിസ്റ്റം ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: amazon juicers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented