.
ആഭരണങ്ങളെ പോലെ തന്നെ അവയ്ക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രശസ്തിയും വലുതാണ്. ഏതൊതു ആഘോഷമോ ആയി കൊള്ളട്ടെ നമ്മുടെ വസ്ത്ര ശേഖരത്തിന് അനുയോജ്യമായ ആഭരണങ്ങള്‍ വാങ്ങി കൂട്ടുന്നതില്‍ എല്ലാവരും ഒരുപോലെയാണ്. എല്ലാവരുടെയും അഭിരുചി പക്ഷേ ഒന്നാവണമെന്നില്ല. . വ്യത്യസ്ത അഭിരുചി ആഭരണങ്ങളുടെ കാര്യത്തില്‍ ആളുകള്‍ വെച്ചു പുലര്‍ത്തുന്നത് കൊണ്ട് തന്നെ വിപണിയിലും വ്യത്യസ്ത ജുവലറി ഡിസൈനുകളും നിരത്തപ്പെടുന്നു.
കമ്മലുകള്‍ എന്നും സ്ത്രീകള്‍ക്ക് ഏറ്റവുംവിലപ്പെട്ടത്. ഇവ ഏവരെയും ആകര്‍ഷിക്കും. പല വസ്ത്രങ്ങള്‍ക്കും മേക്കപ്പിനും പുര്‍ണ്ണത നല്‍കുന്നത് അതിന് മാച്ചിങ്ങായ ഇയറിങ്ങുകള്‍ തന്നെയാണ്. ഇവയുടെ ഓരോ തരം ഡിസൈനുകള്‍ ഓരോ ഔട്ട് ലുക്കിനുമായി നാം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ അഭിരുചിക്കനുസൃതമായി ഡാങ്കിള്‍ ആന്‌റ് ഡ്രോപ്പ്, ഹൂപ്പ്, ജൂംക്കി, സ്റ്റഡ് എന്നിവ തിരഞ്ഞെടുക്കു സ്വന്തമാക്കു.
കമ്മലുകളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: click here to buy
കൈകള്‍ അലങ്കരിക്കൂ വളകള്‍ക്കും ബ്രെയിസ്‌ലെറ്റുകള്‍ക്കുമൊപ്പം. ഇവ നിങ്ങളുടെ ലുക്കിന് കൂടല്‍ പൊലിവേകുന്നു. കുപ്പിവളകളില്‍ തുടങ്ങിയ കൈകളുടെ അലങ്കാരത്തിന്‌റെ ചരിത്രം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എണ്ണാവുന്നതിലധികം വളകളുടെയും ബ്രേസ്‌ലെറ്റുകളുടെയും ടൈപ്പുകളിലാണ്. ബാങ്കിള്‍ സെറ്റ്, ചാം, കഫ്, കഡാാ, സ്ട്രന്‌റ് എന്നിവയാണ് ഇവയുടെ ലേറ്റസ്റ്റ് മോഡലുകള്‍.
വള ബ്രെയിസ്ലെറ്റ് ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: click here to buy
കഴുത്തിനെ മാത്രം അലങ്കാരാങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന പരാതിവേണ്ട. വ്യത്യസ്തങ്ങളായ നെക്ക്‌ലേസുകളും ചെയിനുകളും നിങ്ങളുടെ കഴുത്തിനെ അണിയിക്കു. സിമ്പിള്‍ ഒറ്റ ചെയിനുകള്‍ മുതല്‍ ആഡംബര രീതിയിലെ നെക്ക്‌ലേസുകള്‍ വരെ വിപണിയില്‍ ഓഫറില്‍ സ്വന്തമാക്കാം. അമേരിക്കന്‍ സ്റ്റോണ്‍, ക്രിസ്റ്റല്‍, ക്യുബിക്ക് സിര്‍ക്കോണിയ, ഓനിക്‌സ് എന്നി സ്‌റ്റോണുകളില്‍ നിങ്ങളുടെ കഴുത്ത് തിളങ്ങട്ടെ.
മാലയുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: click here to buy
ലോലമായ കൈവിരലുകള്‍ അതിമനോഹരമാകുന്നത് വിരലില്‍ മോതിരം അണിയുമ്പോഴാണ്. ഓരോ മോതിരങ്ങളും വിളിച്ചോതുന്നത് ഓരോ കാര്യങ്ങളാണ്. കൈയില്‍ സിമ്പിളായി ഒതുങ്ങുന്ന മോതിരം എല്ലാവരുടെയും ഇഷ്ട ജുവലറിയാണ്. കുഷ്യണ്‍, എമറാള്‍ഡ് കട്ട്, ഹാര്‍ട്ട്, ഓവല്‍, പിയര്‍, റൗണ്ട്, സ്‌ക്വയര്‍ എന്നീ സ്റ്റോണ്‍ ഷേപ്പുകളുള്ള റിങ്ങ് വിരലുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
മോതിരത്തിന്റെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : click here to buy
Content Highlights: amazon jewelery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..