പ്രമുഖ ബ്രാന്‍ഡുകളുടെ അയണ്‍ ബോക്സുകള്‍ ഓഫറില്‍ വാങ്ങാം


amazon

വസ്ത്രധാരണ ശൈലി നമ്മുടെ തന്നെ ഒരു പ്രതിച്ഛായ ആണെന്ന് പറയാന്‍ സാധിച്ചില്ലെങ്കിലും പലപ്പോഴും അത് അങ്ങനെയായി മാറുന്നത് നമുക്ക് കാണാന്‍ സാധിക്കും. അതുകൊണ്ടു പഴയ വസ്ത്രങ്ങള്‍ ആയാല്‍പ്പോലും അതു വൃത്തിയായി തേച്ചു മിനുക്കി ധരിക്കാന്‍ നാം ശ്രദ്ധിക്കും. നിങ്ങളുടെ വസ്ത്രങ്ങളെ ഇത്തരത്തില്‍ ആക്കാന്‍ തീര്‍ച്ചയായും വേണ്ട ഒന്നു തന്നെയാണ് അയണ്‍ ബോക്‌സ് അഥവാ ഇസ്തിരിപ്പെട്ടി . സ്റ്റീംഡ് അയണ്‍ ബോക്‌സുകള്‍ മുതല്‍ ഡ്രൈ അയണ്‍ ബോക്‌സുകള്‍ക്ക് വന്‍ ഡിമാന്റാണ് മാര്‍ക്കറ്റില്‍.

ഫിലിപ്പ്സ് HI114 ഗോല്‍ഡന്‍ അമേരിക്കന്‍ ഹെറിറ്റേജ് ഡ്രൈ അയണ്‍ | Click the link to buy
ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു അയണ്‍ ബോക്‌സാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എത്തി നില്‍ക്കുന്നതിവിടെയായിരിക്കും. ഏകദേശം എല്ലാ തുണിത് രങ്ങളിലും ഇവ ഉപയോഗിക്കാവുന്നതാണ്. ഇവ കാഴ്ചയില്‍ വളരെ ലളിതമായ ഡിസൈനിലാണെങ്കിലും കുറഞ്ഞ ബഡ്ജറ്റില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന മികച്ച അയണ്‍ ബോക്‌സാണ്. ഇതിലെ ബട്ടണ്‍ ഗ്രൂവ് വേഗത്തില്‍ അയണ്‍ ചെയ്യുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
ഹാവല്‍സ് D'Zire 1000-വാട്ട് ഡ്രൈ അയണ്‍ | Click the link to buy



നിങ്ങളുടെ പഴയ വസ്ത്രങ്ങളപ്പോലും പുതിയതായി മാറ്റാന്‍ ഇവയ്ക്ക് സാധിക്കും. ടെമ്പറേച്ചര്‍ ശരിയായി നിലനിര്‍ത്താനും വസ്ത്രം ഒട്ടിപിടിക്കാതിരിക്കാനും ഇവയില്‍ നോണ്‍ സ്റ്റിക്ക് കോട്ടിങ്ങ് സോള്‍പ്ലേറ്റും സെലക്ടര്‍ നോബും ഉണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തരത്തില്‍ ചൂടാകുമ്പോള്‍ ഇവയുടെ പൈലറ്റ് ലൈറ്റ് തെളിയുന്നതാണ്. മാത്രമല്ല ഇതിലുള്ള തെര്‍മല്‍ ഫ്യൂസ് ഇത് അധികം ചൂടാവുന്നതില്‍ നിന്ന് തടയുന്നു.

ബജാജ് മജസ്റ്റി MX 3 1250-വാട്ട് സ്റ്റീം അയണ്‍ | Click the link to buy

എല്ലാ തുണിത്തരങ്ങളിലും ഉപയോഗിക്കാവുന്ന രീതിയില്‍ നോണ്‍ സ്റ്റിക്ക് കോട്ടിങ്ങിലാണ് നിര്‍മ്മിച്ചിട്ടുള്ളതാണ്. കൂടുതല്‍ ചൂട് കാരണം വസ്ത്രങ്ങള്‍ ഒട്ടിപിടിക്കാതിരിക്കാനും കീറി പോകാതിരിക്കാനും ഈ കോട്ടിങ്ങ് സഹായിക്കുന്നു. ഇതിലെ 23 സ്റ്റീം വെന്റുകള്‍ എത്ര തന്നെ ചുളുങ്ങിയ വസ്ത്രത്തെയും നിവര്‍ത്താന്‍ സഹായിക്കും. കര്‍ട്ടനുകള്‍ ഹാങ്ങിങ്ങ് ക്ലോത്തുകള്‍ എന്നിവയും ഇതു ഉപയോഗിച്ച് അയണ്‍ ചെയ്യാന്‍ സാധിക്കും.

ഇനല്‍സ ഒപ്പ്ട്ര സ്റ്റീം അയണ്‍ | Click the link to buy

നൊടിയിടയില്‍ നിങ്ങളുടെ വസ്ത്രത്തിന്റെ ചുളുക്കുകള്‍ നീക്കാന്‍ ഇവയ്ക്ക് സാധിക്കും. 1400 വാള്‍ട്ടാണ് ഇവയുടെ ഔട്ട് പുട്ട്. ഏതു തുണിത്തരവും അതിന് വേണ്ട ടേമ്പറേച്ചറില്‍ തേച്ചു വെടിപ്പാക്കാന്‍ സാധിക്കും. ഇതിന്റെ സ്വൈവല്‍ കോഡും എര്‍ഗോണമിക്ക് ഹാന്‍ഡിലും ഇവയെ മനോഹരവും അനായാസമായി ഉപയോഗിക്കാവുന്നതുമാക്കുന്നു. എത്ര തന്നെ നിവര്‍ത്താനാവാത്ത വസ്ത്രത്തിലെ ചുളിവുകള്‍പ്പോലും ഇവ എളുപ്പത്തില്‍ നേരേയാക്കും.

ക്രോമ്പ്റ്റണ്‍ ഇന്‍സ്റ്റാഗ്ലൈഡ് 1000-വാട്ട്സ് ഡ്രൈ അയണ്‍ വിത്ത് അമേരിക്കന്‍ ഹെറിറ്റേജ് കോട്ടിങ്ങ് | Click the link to buy

14 ശതമാനം വലിയ സോള്‍പ്ലേറ്റുകള്‍ ഇവയെ കൂടുതല്‍ പ്രവര്‍ത്തനാതീതമാക്കുന്നു. ഇതിന്റെ വളഞ്ഞ സോള്‍പ്ലേറ്റ് ഡിസൈന്‍ വസ്ത്രം ചുരുണ്ടു കൂടുന്നത് ഒഴിവാക്കുന്നു. ഇവയുടെ വളരെ മികച്ച എര്‍ഗോണമിക്ക് ഡിസൈന്‍ തടസ്സങ്ങളില്ലാത്ത പ്രവര്‍ത്തനം ഉറപ്പാക്കുന്നു. മാത്രമല്ല എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാലും ഇവ നിങ്ങളുടെ ഫേവറിറ്റ് ലിസ്റ്റില്‍ കയറുമെന്ന് തീര്‍ച്ച.

Content Highlights: amazon iron box offer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented