ഐഫോണുകള്‍ക്ക് 20% വരെ കിഴിവ്; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രൈം മെമ്പേഴ്‌സിന് ഇപ്പോൾ വാങ്ങാം


amazon

ഏതൊരു സാധനവും വാങ്ങു മ്പോള്‍ അത് പ്രമുഖ ബ്രാന്‍ഡുകളുടേത് തന്നെയാണോയെന്ന് നോക്കി വാങ്ങുന്ന ഒരു പ്രവണതയിലാണ് പലരും. അത്രമേല്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നു. മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ. ആന്‍ഡ്രോയിഡുകളെക്കാള്‍ എന്നും എല്ലാവരും ഒരിക്കലെങ്കിലും പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവയാണ് ഐഫോണ്‍. പക്ഷേ ഇതിന്റെ വില അല്‍പ്പം കടുപ്പമായത് കൊണ്ടാണ് പലരും പര്‍ച്ചേസ് ചെയ്യാന്‍ മടിക്കുന്നത്. എന്നാല്‍ ഇനി ആ ശങ്ക വേണ്ട. ആപ്പിള്‍ ബ്രാന്‍ഡിനെ സ്‌നേഹിക്കുന്നവര്‍ക്കും പുതുതായി അവ പര്‍ച്ചേസ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഇത് തന്നെയാണ് മികച്ച അവസരം. ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് പ്രൈം ഉപഭോക്താക്കള്‍ക്കായിതുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. ഇഎംഐ, എക്‌സ്‌ചേഞ്ച് ഓപ്പ്ഷനിലും വന്‍ വിലക്കുറവിലും ഐഫോണുകള്‍ പര്‍ച്ചേസ് ചെയ്യാം. ഐഫോണ്‍ 12, 13, 14 പോലുള്ളവയ്‌ക്കെല്ലാം ഓഫറുകളുണ്ട്. 20 ശതമാനം വരെയാണ് കിഴിവ്. വേഗമാവട്ടെ സ്‌റ്റോക്ക് അവസാനിക്കുന്നതിന് മുമ്പ് പര്‍ച്ചേസ് ചെയ്യാം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഐഫോണ്‍ സീരിസുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

80,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 (256ജിബി) ബ്ലാക്ക് 57,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

5ജി സെല്ലുലാര്‍ ടെക്ക്‌നോളജിയിലുള്ളയിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഐഓഎസ് 14 ആണ്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണിവയ്ക്ക്. മറ്റു സ്മാര്‍ട്ട് ഫോണ്‍ ഗ്ലാസ്സുകളെ അപേക്ഷിച്ച് ദൃഢമായ സെറാമിക്ക് ഷീല്‍ഡ് ഗ്ലാസ്സുകളാണിവയ്ക്ക്. ഏറ്റവും വേഗമേറിയ A14 ബയോണിക്ക് ചിപ്പും പ്രധാന സവിശേഷതയാണ്.

70,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 (128ജിബി) ഗ്രീന്‍ 47,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

ഇന്‍ഡസ്ട്രി-ലീഡിങ്ങ് ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ്, അഡ്വാന്‍സ്ഡ് ഡുവല്‍-ക്യാമറ സിസ്റ്റം വിത്ത് 12എംപി അള്‍ട്രാ വൈഡ് ക്യാമറാസ്, നൈറ്റ് മോഡ്, ഡീപ്പ് ഫ്യൂഷ്യണ്‍, സ്മാര്‍ട്ട് എച്ച്‌ഡെആര്‍ റെക്കോഡിങ്ങ്, 12 എംപി ട്രൂഡെപ്പ്ത്ത് ഫ്രണ്ട് ക്യാമറ വിത്ത് നൈറ്റ് മോഡ്, 4K ഡോള്‍ബി വിഷ്യണ്‍ എച്ച്ഡിആര്‍ റെക്കോഡിങ്ങ് എന്നിവയും ഇവയുടെ സവിശേഷതകളാണ്.

65,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ (64ജിബി) പര്‍പ്പിള്‍ 42,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

മാഗ്‌സെയിഫ് ആസ്സസ്സറികള്‍ക്ക് സപ്പോര്‍ട്ടാകുന്ന ഇവ ഈസി അറ്റാച്ച് വേഗമേറിയ വയര്‍ലെസ്സ് ചാര്‍ജ്ജിങ്ങ് എന്നിവ ഉറപ്പാക്കുന്നു. ഹോം സ്‌ക്രീനില്‍ റിഡിസൈന്‍ഡ് ഐഓഎസ് വിഡജെറ്റ്‌സ്, ഓള്‍ ന്യൂ ആപ്പ് ഗ്യാലറി, ആപ്പ് ക്ലിപ്പ്‌സ് എന്നിവയുമുണ്ട്.

79,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ (256ജിബി) ബ്ലൂ 57,999 രൂപയ്ക്ക് വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

Content Highlights: amazon iPhone offers great Indian festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented