വീട്ടിലൊരുക്കാം ബ്യൂട്ടി പാര്‍ലര്‍; വാങ്ങാം മികച്ച സ്‌കിന്‍ കെയര്‍ പ്രോഡക്ടുകള്‍


amazon

സൗന്ദര്യം സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ ആഗ്രഹമുണ്ടെങ്കിലും പാര്‍ലറില്‍ പോയി കളയാന്‍ നമുക്ക് സമയവും അതിനൊത്ത സാഹചര്യങ്ങളും പലപ്പോഴും കിട്ടാറില്ല. എന്തുകൊണ്ട് പാര്‍ലര്‍ വീട്ടിലേക്ക് കൊണ്ടു വന്നു കൂടാ. അതു അത്ര വലിയ ബുദ്ധിമുട്ടല്ല. നിങ്ങളുടെ ചര്‍മ്മസംരക്ഷണത്തിനായി പാര്‍ലര്‍ വീട്ടില്‍ തന്നെ ഒരുക്കാന്‍ ഓണ്‍ലൈനായി വാങ്ങാവുന്ന ചzലവു കുറഞ്ഞ സലൂണ്‍ പ്രോഡക്ട്‌സ് പരിചയപ്പെടാം :

1. വിഎല്‍സിസി നാച്ചുറല്‍ സയന്‍സസ് ഗോള്‍ഡ് ഫെയിഷ്യല്‍ കിറ്റ് : Click here to buy

മുഖകാന്തി വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്നതാണ് ഫെയിഷ്യല്‍ കിറ്റുകള്‍. ഓരോ ചര്‍മ്മത്തിന് അനുയോജ്യമായ തരത്തില്‍ വേണം ഫെയിഷ്യല്‍ കിറ്റുകള്‍ തിരഞ്ഞെടുക്കാന്‍. വിഎല്‍സിസിയുടെ ഫെയിസ്പാക്കുകള്‍ എല്ലാ തര ചര്‍മ്മക്കാര്‍ക്കും അനുയോജ്യമായതാണ്. ഗോള്‍ഡ്, ആല്‍മണ്ട്, സാഫ്രോണ്‍ എന്നിങ്ങനെ വിവിധ ടൈപ്പുകളായി ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.

ഫെയിഷ്യല്‍ കിറ്റുകളുടെ വിപുലമായ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

2. മിരാബെല്ലെ കോസ്്മെറ്റിക്ക്‌സ് കൊറിയ ഫെയര്‍നെസ്സ് ഷീറ്റ് മാസ്‌ക്ക് : Click here to buy

തിരക്കേറിയ ജീവിതത്തിനിടയില്‍ ഫെയിഷ്യല്‍ ചെയ്യാന്‍ പോലും സമയം ലഭിക്കാത്തവര്‍ക്ക് മികച്ച ഓപ്പ്ഷനാണ് ഷീറ്റ് മാസ്‌ക്കുകള്‍. ഇവ നിങ്ങളുടെ ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കാനും മൊയിച്ചുറൈസ് ചെയ്യാനും സഹായിക്കുന്നു. ഇന്ത്യന്‍ ചര്‍മ്മത്തിനായി നിര്‍മ്മിച്ച കൊറിയന്‍ മാസ്‌ക്കുകളാണ് മിരാബെല്ലെയുടേത്. അലോവേര, കുക്കുമ്പര്‍, ബെറി, ഹെര്‍ബ്, ലെമണ്‍, പപ്പായ എന്നീ ആറ് സെന്റുകളുടെ കോമ്പോ പാക്കാണ് ഈ ഷീറ്റ് മാസ്‌ക്കുകള്‍.

ഷീറ്റ് മാസ്‌ക്കുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

3. ഹെയര്‍ സ്പാ ഡീപ്പ് നറിഷിങ്ങ് ക്രീംബാത്ത് : Click here to buy

നിങ്ങളുടെ ദൈനംദിന കേശ സംരക്ഷണ ചര്യകളായ ഓയില്‍, ഷാംബൂ, കണ്ടീഷണര്‍, സെറമുകള്‍ കൂടാതെ മുടിക്ക് തിളക്കമേകാനും ആരോഗ്യകരമായി സൂക്ഷിക്കാനും ഹെയര്‍മാസ്‌ക്കുകള്‍ ഉള്‍പ്പെടുത്താം. ഇത്തരം ക്രീമുകള്‍ നിങ്ങളുടെ മുടിക്ക് സലൂണ്‍ സ്റ്റൈല്‍ മൃദുത്വവും ഗ്ലോയും നല്‍കുന്നു. മാത്രമല്ല ഇവയുടെ മികച്ച നറുമണം മുടിക്ക് ആകര്‍ഷകതയും നല്‍കുന്നു.

ഹെയര്‍ മാസ്‌ക്കുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Also Read

നിങ്ങളുടെ കുഞ്ഞിന് സ്വസ്ഥമായി വിശ്രമിക്കാൻ ...

മുടിയുടെ തിളക്കം നഷ്ടപ്പെടാതെ ഡ്രൈ ചെയ്യാം; ...

ആമസോണിൽ മെഗാ സമ്മർ ഡെയ്‌സ്; വീട്ടുപകരണങ്ങൾ ...

ഉഗ്രൻ ഫീച്ചറുകളുമായി ആമസോൺ എക്കോ സ്മാർട്ട് ...

റിയൽമി ടെക്‌ലൈഫ് ഡെയ്‌സ്; ഇലക്ട്രോണിക് ...

4. വാദി ഹെര്‍ബല്‍സ് സമൂതിങ്ങ് ആന്റ് റിഫ്രഷിങ്ങ് പെഡിക്ക്യുര്‍ മാനിക്ക്യുര്‍ സ്പാ കിറ്റ് : Click here to buy

മുഖവും മുടിയും മാത്രം ശ്രദ്ധിച്ചാല്‍ മതിയോ കൈകള്‍ക്കും കാലുകള്‍ക്കും അതേ ശ്രദ്ധ നല്‍കേണ്ടതില്ലേ. ഇത്തരം കിറ്റുകള്‍ കൈ കാലുകളില്‍ നിന്ന് ഡെഡ് സെല്ലുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇതിലൂടെ കൈകാലുകള്‍ കൂടുതല്‍ മൃദുവും മനോഹരവുമാകുന്നു. വാല്‍നട്ട് ഗ്രെയിന്‍, ക്ലോവ് ഓയില്‍, കെക്കോ ബട്ടര്‍, ജോജോബ ഓയില്‍, ഫെനുഗ്രീക്ക്, ലെമണ്‍ ഗ്രാസ് ഓയില്‍ എന്നിവ പോലുള്ള പ്രകൃതിദത്ത് ചേരുവകള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടയിവ നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച കൂട്ടായിരിക്കും.

പെഡിക്ക്യുര്‍ മാനിക്ക്യുര്‍ സ്പാ കിറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

5. ഫിലിപ്പ്‌സ് ടച്ച്-അപ്പ് എപ്പിലേറ്റര്‍ : Click here to buy

വേദനയേറിയ വാക്‌സിങ്ങ് നിങ്ങള്‍ക്ക് അരോചകമായി തോന്നി തുടങ്ങിയോ. ഇതിനായി പാര്‍ലറില്‍ കയറിയിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലേ? എങ്കില്‍ നിങ്ങള്‍ക്കുള്ള മികച്ച ഓപ്പ്ഷന്‍ എപ്പിലേറ്ററുകളാണ്. വേദന കൂടാതെ ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ എപ്പിലേറ്ററുകള്‍ ഉപയോഗിക്കാം. ഒരു മണിക്കൂര്‍ വരെ ഇവയുടെ ബാറ്ററി നിലനില്‍ക്കുന്നതാണ്. വളരെ ചെറുതായത് കൊണ്ട് തന്നെ ഇവ എവിടെ വേണമെങ്കിലും കൊണ്ടുപോകാന്‍ അനുയോജ്യമാണ്.

എപ്പിലേറ്റുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: amazon home spa essentials

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented