ആമസോണില്‍ ഹോം ഷോപ്പിങ് സ്പ്രീ; കിച്ചണ്‍, ഹോം അപ്ലയന്‍സുകള്‍ക്ക് മികച്ച ഓഫര്‍


amazon

വിപണികളില്‍ വിന്റര്‍ അപ്ലയന്‍സുകളുടെ വലിയ ശേഖരമാണുള്ളത്. റൂം ഹീറ്ററുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, പ്യൂരിഫയറുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് വാങ്ങാം. വിവിധ കപ്പാസിറ്റികളുള്ളതും ആകര്‍ഷകമായ ഫീച്ചറുകളുള്ളതുമായ വാട്ടര്‍ ഹീറ്ററുകള്‍ വിപണികളില്‍ നിന്ന് തിരഞ്ഞെടുക്കാം. ആമസോണില്‍ ഹോം ഷോപ്പിങ് സ്പ്രീയാണ്. കിച്ചണ്‍,ഹോം അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Home Shopping Spree | Kitchen and Home Appliances | Click Here

മികച്ച വാട്ടര്‍ ഹീറ്ററുകള്‍ തിരഞ്ഞെടുക്കാം

Click Here to Buy: ബജാജ് ന്യൂ ശക്തി വാട്ടര്‍ ഹീറ്റര്‍

വിപണികളിലെ മികച്ച വാട്ടര്‍ ഹീറ്ററുകളിലൊന്നാണിത്. 15 ലിറ്റര്‍ കപ്പാസിറ്റിയുളള വാട്ടര്‍ ഹീറ്റര്‍ നൂതനമായ ടെക്‌നോളജികളാലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്നര്‍ ടാങ്ക് കോട്ടിംഗുളളതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം. ടൈറ്റാനിയം ആര്‍മര്‍ ടെക്‌നോളജിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. വലിയ ഉയരത്തിലുളള കെട്ടിടങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. സ്‌വേള്‍ ഫ്‌ളോ ടെക്‌നോളജിയും ചൈല്‍ഡ് സേഫ്റ്റി മോഡും വാട്ടര്‍ ഹീറ്ററിനെ മികച്ചതാക്കുന്നു.

Click Here to Buy: ക്രോംപ്റ്റണ്‍ ബ്ലിസ് ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍

3 ലിറ്റര്‍ കപ്പാസിറ്റിയുളള മികച്ച വാട്ടര്‍ ഹീറ്ററാണ് ക്രോംപ്റ്റണ്‍ ബ്ലിസ് ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍. റസ്റ്റ് പ്രൂഫ് മെറ്റീരിയലുകൊണ്ട് നിര്‍മിച്ച വാട്ടര്‍ ഹീറ്റര്‍ ദീര്‍ഘകാലം ഉപയോഗിക്കാം. വലിയ ഉയരത്തിലുളള കെട്ടിടങ്ങളിലും അനുയോജ്യമാണ്. അഡ്വാന്‍സ്ഡ് 4-ലെവല്‍ സേഫ്റ്റി ഫീച്ചറുകളാണ് വാട്ടര്‍ ഹീറ്ററിനെ വേറിട്ടു നിര്‍ത്തുന്നത്. നിയോണ്‍ ഇന്‍ഡിക്കേറ്ററുകളുമുണ്ട്.

Click Here to Buy: എഒ സ്മിത്ത് വെര്‍ട്ടിക്കല്‍ വാട്ടര്‍ ഹീറ്റര്‍

ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതും ആകര്‍ഷകമായ ഫീച്ചറുകളുളളതുമായ വാട്ടര്‍ ഹീറ്ററാണിത്. 25 ലിറ്റര്‍ കപ്പാസിറ്റിയാണുളളത്. ഗ്ലാസ് കോട്ടഡ് ഹീറ്റിംഗ് എലമെന്റുളള ഹീറ്ററില്‍ സുപ്പീരിയര്‍ ഹീറ്റിംഗ് ഫീച്ചറുണ്ട്. ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ നോബുകളുമുണ്ട്. മികച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.

Click Here to Buy: ലൈഫ്‌ലോംഗ് ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍

സ്‌റ്റൈലിഷ് ഡിസൈനുകളും ആകര്‍ഷകമായ ഫീച്ചറുകളുമായി വിപണികളില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് ലൈഫ്‌ലോംഗ് ഇന്‍സ്റ്റന്റ് വാട്ടര്‍ ഹീറ്റര്‍. വലിയ ഉയരത്തിലുളള കെട്ടിടങ്ങളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. 3 ലിറ്റര്‍ കപ്പാസിറ്റിയുളള ഹീറ്റര്‍ എനര്‍ജി എഫിഷ്യന്റുമാണ്. തെര്‍മോപ്ലാസ്റ്റിക് ഔട്ടര്‍ ബോഡിയാണുളളത്. സേഫ്റ്റി ഫീച്ചറുകളും മികച്ചതാണ്.

Content Highlights: amazon home shopping spree offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented