amazon
ആമസോണില്‍ ഹോം ഷോപ്പിങ് സ്പ്രീ ഇന്നവസാനിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ കാര്‍, ബൈക്ക് പാര്‍ട്ട്‌സ്, ആക്സസറീസ് എന്നിവയ്ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് അണിനിരത്തുന്നത്. കൂടാതെ നിബന്ധനകളോടെ 15 ശതമാനം ഓഫറില്‍ 200 രൂപ വരെ ലാഭിക്കാവുന്നതാണ്. അതിനോടൊപ്പം തന്നെ കൂപ്പണ്‍ കോഡുകളുമുണ്ട്.
കാര്‍ കവറുകള്‍, മാറ്റുകൾ, സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍ തുടങ്ങിയവയ്ക്കെല്ലാം വിലക്കുറവുണ്ട്.. പ്ലാസ്റ്റിക്, ലെതര്‍, കോട്ടണ്‍ മെറ്റീരിയലുകളിലുളള കാര്‍ കവറുകളുണ്ട്. കാര്‍ മോഡലുകള്‍ക്കനുസരിച്ച് കവറുകള്‍ തിരഞ്ഞെടുക്കാം. വിവിധ ബ്രാന്‍ഡുകളിലുളള സീറ്റ് കവറുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, സണ്‍ഷേഡുകള്‍ എന്നിവയും വാങ്ങാം. യു.വി റെസിസ്റ്റന്റ്, ആന്റി ഫംഗസ്, വാട്ടര്‍പ്രൂഫ് ഫീച്ചറുകളുളള ടോപ്പ് ക്വാളിറ്റി സീറ്റ് കവറുകളുണ്ട്. വിവിധ ഡാഷ്‌ബോര്‍ഡ് ആക്‌സസറീസ്, എയര്‍ ഫ്രഷ്‌ണേഴ്‌സ്, പോര്‍ട്ടബിള്‍ കൂളേഴ്‌സ് എന്നിവയെല്ലാം കുറഞ്ഞ വിലയില്‍ വാങ്ങാം.
ബൈക്ക് കവറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍, സീറ്റ് കവറുകള്‍ തുടങ്ങിയ ആക്‌സസറീസുണ്ട്. വിവിധ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ ബൈക്ക് കവറുകളും സീറ്റ് കവറുകളും തിരഞ്ഞെടുക്കാം. ലോക്കുകൾക്കും മഡ്ഫ്‌ളാപ്പുകള്‍ക്കും വിലക്കിഴിവുണ്ട്. ദൂരയാത്രകള്‍ പോകുന്നവര്‍ക്ക് അനുയോജ്യമായ റൈഡിംഗ് ജാക്കറ്റുകളും ഗ്ലൗസുകളും വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
ഒട്ടനവധി കാര്‍, ബൈക്ക് പാര്‍ട്‌സുകളും ഓര്‍ഡര്‍ ചെയ്യാം. വാഹനങ്ങളുടെ പാര്‍ട്‌സിന് ആമസോണില്‍ നല്ല ഓഫറുണ്ട്. ലൈറ്റുകളും ഹോണുകളും ഓണ്‍ലൈനായി വാങ്ങാം. വാഹനങ്ങളെ മോടി പിടിപ്പിക്കാന്‍ ഡെക്കറേറ്റീവ് ലൈറ്റുകളും ഫോഗ് ലൈറ്റുകളും ഉപയോഗിക്കാം.
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ നല്ല ഹെല്‍മറ്റുകള്‍ ധരിക്കാം. വിവിധ ബ്രാന്‍ഡുകളിലുളള പല തരം ഹെല്‍മറ്റുകള്‍ തിരഞ്ഞെടുക്കാം. ഫ്‌ളിപ്-അപ്, ഫുള്‍ ഫേസ്, ഹാഫ് ഫേസ് എന്നിങ്ങനെ വിവിധ തരം ഹെല്‍മറ്റുകള്‍ ലഭ്യമാണ്.
വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാനാവശ്യമായ നിരവധി ടൂളുകള്‍ വിപണിയിലുണ്ട്. കാര്‍ വാക്വം ക്ലീനറുകള്‍, പ്രെഷര്‍ വാഷറുകള്‍, ടയര്‍ ഇന്‍ഫ്‌ളേറ്ററുകള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്‌ക്രൂഡ്രൈവറും പ്ലെയറുകളുമടങ്ങുന്ന റിപ്പയര്‍ കിറ്റുകളും വാങ്ങാം.
വണ്ടികള്‍ മിനുക്കിയെടുക്കാന്‍ കെയര്‍ കിറ്റുകളും ഉപയോഗിക്കാം. കാര്‍ വാഷ് ഷാമ്പൂ, ടയര്‍ ഡ്രസ്സര്‍, ഡാഷ്‌ബോര്‍ഡ് ഡ്രസ്സര്‍ എന്നിവയടങ്ങുന്നതാണ് കെയര്‍ കിറ്റുകള്‍. കാര്‍, ബൈക്ക് കെയര്‍ കിറ്റുകള്‍ക്ക് മികച്ച ഓഫറാണ്. നിരവധി സ്‌ക്രാച്ച് റിമൂവറുകളും ഗ്ലാസ് ക്ലീനറുകളും പോളിഷുകളും വിപണികളില്‍ നിന്ന് വാങ്ങാം. ഇന്റീരിയര്‍ കെയര്‍, എക്സ്റ്റീരിയര്‍ കെയര്‍, എഞ്ചിന്‍ കെയര്‍ ഉത്പന്നങ്ങളെല്ലാം വിപണികളില്‍ സുലഭമാണ്. ക്ലീനീംഗ് ക്ലോത്തുകളും വീല്‍ ബ്രഷുകളും കോമ്പോയായി വാങ്ങാം.
Content Highlights: amazon home shopping spree buy vehicle accessories at exciting offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..