ഹോം ഡെക്കറിന് വേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവരാണ് നാം. എന്നാല്‍ പലപ്പോഴും ബാത്ത്‌റൂം ഡെക്കറേഷനില്‍ പലരും ഇക്കാര്യങ്ങള്‍ വേണ്ടത്ര പരിഗണിക്കാറില്ല.

സ്ട്രെസ്സ്, ടെൻഷൻ എന്നിവയെല്ലാം ഈ ആധുനിക കാലത്ത് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. ''ഈ തലവേദന ഒന്നു മാറിക്കിട്ടാൻ ഒന്നു കുളിക്കണം''എന്ന് പലരും പറയുന്നത് കുളിച്ചാൽ എല്ലാ അസ്വസ്ഥതതകളും മുഴുവനായി മാറും എന്നതുക്കൊണ്ടല്ല മറിച്ച് അത് അവർക്കു നൽകുന്ന ആശ്വാസം കൊണ്ടാണ്. ഒരു മൂളിപ്പാട്ടും പാടിയുള്ള നീണ്ട കുളിയെന്ന് പറയുന്നത് സിമ്പിളായിട്ടാണെങ്കിലും അതിന് നമ്മുടെ ദിനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്.

ALTON ASP7221 ABS 5-INCH, 6-Function Overhead Shower Without Arm, Chrome Finish, ABS plastic,5 inch

പലയിടങ്ങളിലും വീട് നവീകരിച്ചതാണെങ്കിലും അത്ര മേൻമ ബാത്റൂമിനുണ്ടാവാറില്ല. ആ പരാതി ഇനി നിങ്ങൾക്ക് കേൾക്കേണ്ടി വരില്ല. ആമസോണിനൊപ്പം നിങ്ങളുടെ ബാത്റൂമിനെ അടിമുടി മാറ്റാം. ആമസോണിൽ ഹോം ഇംപ്രൂവ്മെന്റ് വിഭാഗത്തിൽ മികച്ച ഓഫറുകൾ ഇപ്പോൾ ലഭ്യമാണ്. 

ബാത്ത്‌റൂമിന് മോഡേണ്‍ ലുക്ക് കിട്ടാന്‍ ഇതാ ചില ടിപ്‌സ്. ഒന്നു പരീക്ഷിച്ചുനോക്കൂ

  • ബാത്ത്‌റൂം വോള്‍ കളര്‍ അല്പം ഡീപ് ഷെയ്ഡ് ആക്കി നോക്കാം. അല്ലെങ്കില്‍ ബ്ലാക്ക് കളര്‍ നല്‍കാം. അതിഗംഭീരമായ ഒരു ലുക്ക് കിട്ടും. 
  • ബാത്ത്‌റൂമില്‍ ഒരു ഫ്രീസ്റ്റാന്‍ഡിങ് ബാത്ത്ടബ് സെറ്റ് ചെയ്യാം. ചെറിയ സ്‌പേസ് മാത്രമുള്ള ബാത്ത്‌റൂമില്‍ സ്‌പേസ് സേവിങ്ങിന് ഇത് സഹായിക്കും. ഒപ്പം നല്ല മോഡേണ്‍ ലുക്കും ലഭിക്കും. 
  • ഫ്‌ളോറിന്റെ കാര്യത്തിലാണെങ്കില്‍ പെബ്ബിള്‍സ് പരീക്ഷിക്കാം. പെബ്ബിള്‍സ് വിരിച്ച ഫ്‌ളോര്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയും അറ്റകുറ്റപ്പണികളും വളരെ കുറയും. ബാത്ത്‌റൂമിന് ഒരു മോഡേണ്‍ ടച്ച് കിട്ടാന്‍ അതാണ് നല്ലത്. 
  • പഴമ വിളിച്ചോതുന്ന ട്രെഡീഷണല്‍ ബേസിന്‍ ഒരെണ്ണം ബാത്ത്‌റൂമില്‍ സെറ്റ് ചെയ്യാം. ഇത് മോഡേണ്‍ ലുക്ക് നല്‍കും. ഇതുവഴി ബാത്ത്‌റൂമിന് അതിഗംഭീരമായ ലുക്ക് ലഭിക്കും. 
  • വലുപ്പം കൂടിയ ഷവറുകളാണ് ഇപ്പോഴത്തെ മോഡേണ്‍ ബാത്ത്‌റൂമുകളുടെ ന്യൂ ട്രെന്‍ഡ്. അതുകൊണ്ട് അക്കാര്യവും ഒന്ന് മനസ്സില്‍ വെക്കാം. 
  • ചെറിയ സ്‌പേസ് ആണെങ്കില്‍ അവിടെ സ്റ്റോറേജ് റാക്കുകള്‍ ചെയ്തുവെക്കാം. ഇവ ഇന്റീരിയറിന് കൃത്യമായി യോജിക്കുന്നതാവണം. അപ്പോള്‍ നല്ലൊരു മോഡേണ്‍ ലുക്ക് ലഭിക്കും. 
  • ബാത്ത്‌റൂം വോളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിക്കാം.ഇത് മോഡേണ്‍ ലുക്ക് കിട്ടാന്‍ മാത്രമല്ല ബാത്ത്‌റൂമില്‍ കുറേക്കൂടി സ്ഥലം ഉള്ളപോലെ തോന്നാനും ഇത് സഹായിക്കും. 

ആക്യുയിൻ ഓവർ ഹെഡ് ഷവറിന് ആമസോണിൽ ഇപ്പോൾ 93 ശതമാനം ഡിസ്ക്കൗണ്ടുണ്ട്. 5999 രൂപയുടെ ഈ ഷവർ വെറും 599 രൂപയ്ക്ക് ലഭിക്കും. മാത്രമല്ല മറ്റ് ഹാൻഡ് ഷവറുകൾ, റെയിൻ ഷവറുകൾക്ക് 84 ശതമാനം വരെ ഡിസ്ക്കൗണ്ട് ലഭിക്കും. 

Mily Stainless Steel, Brass 12 Inches, 24 Inches Rain Shower Head With Shower Arm, Silver, Chrome, Mirror Polished Finish

പ്ലാന്റെക്സ് സ്റ്റീൽ ഹോൾഡിങ്ങ് ടവൽ റാക്കുകൾ, സ്റ്റീൽ ഹോൾഡിങ്ങ് ലാഡർ, മൾട്ടി പർപ്പസ്സ് ഷെൽഫ് എന്നിവ 65 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്. 

കോഹ്ലർ ടച്ച്ലെസ്സ് ഫോസറ്റ്, വാഷ്ബേസിൻ, ക്ലീനിങ്ങ് സെറ്റ്, ഹൈജീൻ സ്പ്രേ, ബാത്ത്റൂം ആസ്സസറീസ് എന്നിവ 30 ശതമാനത്തിനു മുകളിൽ ഡിസ്ക്കൗണ്ടിൽ ലഭിക്കും.

Kohler Rain Duet Filter Shower Head - 5-Spray Multifunction Overhead Shower with WATER PURIFIER CARTRIDGE - works best with Hard Water Softener - Wall-mount, Polished Finish, Chrome - 109 mm

ഹോംക്യൂബ് കിച്ചൺ ആന്റ്റ് ബാത്ത്റൂം ആസ്സസറീസ് വിഭാഗത്തിൽ പ്ലാസ്റ്റിക്ക് വോൾ ഹോൾഡർ, സ്ക്രീൻ ക്ലീനർ, ഡ്രിൽ ബ്രഷ് സെറ്റ് 30 മുതൽ 70 ശതമാനത്തിൽ ലഭ്യമാണ്.

മാത്രമല്ല വാഷിങ്ങ് മെഷിൻ അഡാപ്റ്ററുകൾ 78 ശതമാനത്തിനും, ക്ലീനീങ്ങ് ക്ലോത്തുകൾ 58 ശതമാനത്തിനും ഉള്ള ഓഫറിലും ലഭ്യമാണ്. 

Showers Keep You Cool