അപ്ലയന്‍സുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍; ഓഫറുകള്‍ തുടരുന്നു


2 min read
Read later
Print
Share

amazon

ആമസോണ്‍ ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സ് തുടരുകയാണ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ എന്നിവയ്‌ക്കെല്ലാം ആകര്‍ഷകമായ ഓഫറുകളാണുള്ളത്. വീടുകളിലേക്ക് പ്രമുഖ ബ്രാന്‍ഡുകളുടെ അപ്ലയന്‍സുകള്‍ സ്വന്തമാക്കാനൊരുങ്ങുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്. ഉഗ്രന്‍ സാങ്കേതികവിദ്യകളടങ്ങിയ പുത്തന്‍ ഹോം അപ്ലയന്‍സുകള്‍ മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ആമസോണ്‍ ബ്ലോക്ക്ബസ്റ്റര്‍ വാല്യൂ ഡെയ്‌സില്‍ അപ്ലയന്‍സുകള്‍ ഓഫറില്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മികച്ച ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ തിരഞ്ഞെടുക്കാം

Click Here to Buy : സാസങ് 13 പ്ലേസ് സെറ്റിംഗ് ഫ്രീസ്റ്റാന്‍ഡിംഗ് ഡിഷ്‌വാഷര്‍ വിത്ത് ഇന്റന്‍സീവ് വാഷ്

വിപണികളിലെ മികച്ച ഡിഷ്‌വാഷറുകളിലൊന്നാണിത്. 13 പ്ലേസ് സെറ്റിംഗുകളുളള ഡിഷ്‌വാഷര്‍ ആറ് അംഗങ്ങള്‍ വരെയുളള വീട്ടില്‍ ഉത്തമമാണ്. ഗ്രീസ്, സ്റ്റെയിന്‍സ് എന്നിവ നീക്കാന്‍ ഉഗ്രന്‍ ഇന്റന്‍സീവ് സ്റ്റെയിന്‍ പ്രോഗ്രാമുകളുണ്ട്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ടബുകളും ലീക്കേജ് സെന്‍സറുകളും ഡിഷ്‌വാഷറിനെ മികച്ചതാക്കുന്നു. വൈഡ് എല്‍ഇഡി ഡിസ്‌പ്ലേയുളള ഡിഷ്‌വാഷറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്.

Click Here to Buy : സാംസങ് 7 കിലോഗ്രാം വൈഫൈ എനാബിള്‍ഡ് ഇന്‍വെര്‍ട്ടര്‍ ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീന്‍

പുത്തന്‍ ഡിസൈനുകളും എഐ കണ്‍ട്രോള്‍ പാനലുകളുമുളള മികച്ച വാഷിംഗ് മെഷീനാണിത്. വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ഹൈജീന്‍ സ്റ്റീം വാഷ് ഫീച്ചറുകളുണ്ട്. ഫുളളി-ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ മികച്ച വാഷ് ക്വാളിറ്റി നല്‍കുന്നു. എനര്‍ജി, വാട്ടര്‍ എഫിഷ്യന്റുമാണ്. ഡിജിറ്റല്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജിയാണ് വാഷിംഗ് മെഷീന്റെ പ്രധാന സവിശേഷത. ഇത് ഉയര്‍ന്ന എനര്‍ജി എഫിഷ്യന്‍സിയും ദീര്‍ഘകാലം മികച്ച പെര്‍ഫോമന്‍സും നല്‍കുന്നു. വസ്ത്രങ്ങളിലെ കറകളെ വേഗത്തില്‍ നീക്കാന്‍ എക്കോ ബബിള്‍ ടെക്‌നോളജിയുമുണ്ട്. എല്‍ഇഡി പാനലും ചൈല്‍ഡ് ലോക്ക് ഫീച്ചറും വാഷിംഗ് മെഷീനെ മികച്ചതാക്കുന്നു.

Click Here to Buy : പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ്

വീടുകളില്‍ ഉപയോഗിക്കാവുന്ന മികച്ച ഇന്‍ഡക്ഷന്‍ കുക്കറുകളിലൊന്നാണ് പീജിയണ്‍ ക്രുയിസ് 1800 വാട്ട് ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പ്. എളുപ്പത്തില്‍ ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കറില്‍ നിരവധി ഫീച്ചറുകളുണ്ട്. എല്‍ഇഡി ഡിസ്‌പ്ലേയിലുളള ഏഴ് പ്രീ-സെറ്റ് മെനുകളുണ്ട്. പവര്‍, ടെമ്പറേച്ചര്‍ എന്നിവ ക്രമീകരിക്കാനാകും. ഷോര്‍ട്ട്‌സര്‍ക്യൂട്ട് തടയാനാകുന്ന ഹൈ-ഗ്രേഡ് ഇലക്ട്രിക്കല്‍ സംവിധാനങ്ങളുണ്ട്. ഓട്ടോ സ്വിച്ച് ഓഫ് പ്രീസെറ്റ് ടൈമര്‍, ഡുവല്‍ ഹീറ്റ് സെന്‍സര്‍ ടെക്‌നോളജി എന്നിവ ഇന്‍ഡക്ഷന്‍ കുക്കറിനെ മികച്ചതാക്കുന്നു. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപഭോക്താക്കള്‍ക്ക് ഓഫറില്‍ വാങ്ങാം.

Click Here to Buy : പ്രീതി സോഡിയാക്ക് എംജി-218 മിക്‌സര്‍ ഗ്രൈന്‍ഡര്‍

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതും അടുക്കളകളില്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ മിക്‌സര്‍ ഗ്രൈന്‍ഡറാണ് പ്രീതി സോഡിയാക്ക് എംജി-218 മിക്‌സര്‍ ഗ്രൈന്‍ഡര്‍. സൂപ്പര്‍ ഷാര്‍പ്പ് മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റേത്. മികച്ച രീതിയില്‍ അരയ്ക്കാനും ജ്യൂസടിക്കാനും ഇത് സഹായിക്കുന്നു. മാസ്റ്റര്‍ ഷെഫ് പ്ലസ് ജാറും 3 ഇന്‍ 1 ഇന്‍സ്റ്റാ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ജാറുമുണ്ട്. മികച്ച ട്രൈപോഡ് ഡിസൈനുളള മിക്‌സര്‍ ഗ്രൈന്‍ഡറില്‍ സ്പീഡ് കണ്‍ട്രോള്‍ നോബുകളുമുണ്ട്.

Content Highlights: amazon home appliances offers

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

ഷട്ടര്‍ബഗ് ഫെസ്റ്റില്‍ ക്യാമറകള്‍ക്കും ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകള്‍

May 28, 2023


amazon

2 min

ആമസോണില്‍ ബിഗ് ബാത്ത്‌റൂം സെയില്‍ ഓഫറുകള്‍. ഉത്പ്പന്നങ്ങള്‍ ഡിസ്‌ക്കൗണ്ടില്‍ വാങ്ങാം

May 28, 2023


amazon

2 min

ആമസോണില്‍ മെഗാ സ്മാര്‍ട്ട് വാച്ച് ഡെയ്‌സ്; 90% ഓഫറില്‍ സ്മാര്‍ട്ട് വാച്ചുകള്‍

May 27, 2023

Most Commented