amazon
വെളിച്ചമധികമില്ലാത്ത റോഡുകളില്‍ വണ്ടി ഓടിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം. ചെറിയ ചെറിയ അശ്രദ്ധകള്‍ പോലും വെല്ലുവിളി ഉയര്‍ത്തും. ഇവിടെയാണ് HJG ഫോഗ് ലൈറ്റുകളുടെ ആവശ്യം ഉയരുന്നത്. ഇവ വെളിച്ചത്തിന്റെ അപാകതകള്‍ ഒരു പരിധി വരെ കുറയ്ക്കുന്നതില്‍ സഹായിക്കുന്നു. മഴയും മഞ്ഞുമുള്ള സമയത്ത് വെളിച്ചമില്ലാതെ കാഴ്ച മങ്ങുമ്പോള്‍ റോഡില്‍ വാഹനം ഓടിക്കുന്നതിന്റെ ബുദ്ധിമുട്ട് ഇവ തടയുന്നു. കൂടാതെ റോഡിനു ചുറ്റുമുള്ള കാഴ്ചകള്‍ വ്യക്തമാക്കാന്‍ ഇവ ഓക്സിലറി ലൈറ്റുകളായും മാറാറുണ്ട്. വലിയ പൈസ ചിലവാക്കാതെ തന്നെ ഇവ പര്‍ച്ചേസ് ചെയ്യാവുന്നത് കൊണ്ട് തന്നെ നിങ്ങളുടെ വാഹനത്തിനായി ഇന്‍വെസ്റ്റ് ചെയ്യാവുന്ന ഏറ്റവും വലിയ ഓപ്പ്ഷനാണിവ. വിപണിയിലെ മികച്ച HJg ഫോഗ് ലൈറ്റുകള്‍ പര്‍ച്ചേസ് ചെയ്യുക
സുപ്രീം ഗ്രേഡ് അലൂമിനിയം കാസ്റ്റിങ്ങിലാണ് ഈ ഹൈപവര്‍ ഹൈബീം 120W ഒര്‍ജിനല്‍ ഫോഗ് ലാമ്പുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ ഇവയുടെ തെര്‍മ്മല്‍ പേസ്റ്റ് ലെയറുകള്‍ ചൂടിനെയും നിയന്ത്രിക്കുന്നു. സ്ക്കൂട്ടര്‍, ബൈക്ക്, കാര്‍, സെഡാന്, എസ്യുവി, ട്രാക്ടര്‍ എന്നിവക്കൊക്കെ ഇവ ഫിറ്റാവുന്നതാണ്. വളരെ പ്രതികൂല കാലാവസ്ഥയില്‍ പോലും ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കാന്‍ ഇവ 360 ഡിഗ്രി ആങ്കിള്‍ഡ് ആക്രിലിക്ക് സ്ക്രാച്ച് പ്രൂഫ് ലെന്‍സ് മെറ്റലൈസ്ഡ് വേര്ജിന് പ്ലാസ്റ്റിക്ക് റിഫഌക്ടര്‍ കപ്പ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1000MMx78MM വിസ്തീര്ണ്ണമുള്ളയിവയ്ക്ക് IP67 ഡസ്റ്റ് പ്രൂഫ് വാട്ടര്‍ പ്രൂഫ് എന്നി സവിശേഷകളുമുണ്ട്.
ദൃഢമായ അലുമീനിയം മെറ്റീരിയലില്‍ നിര്‍മ്മിച്ച റോയല്പിസ്റ്റണ് ഒര്‍ജിനല്‍ ഒഖഏ സീരീസ് ഓഫ് 3 റൗണ്ട് എല്‍ഇഡി HJG ഫോഗ് ലൈറ്റിന് കാറിനും മോട്ടോര്‍ സൈക്കിളുകള്‍ക്കും ഫിറ്റാവുന്ന തരത്തിലുള്ള സ്റ്റാന്‍ഡേഡ് ഓഇഎം സൈസാണുള്ളത്. മൗണ്ടിങ്ങ് സ്പെയിസ് പരിമിതമായിരിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ഉറപ്പുള്ളതും വേറിട്ടതുമായ HJG ഫോഗ് ലൈറ്റാണിവ. ബൈക്ക്, കാര്‍, റോയല്‍ എന്‍ഫീല്‍ഡ്, ജീപ്പ് എന്നിവയ്ക്കിവ ഫിറ്റാവുന്നു. 9V-36V DC വോള്‍ട്ടേജ്, 60വാട്ട് ബള്‍ബ് 120W വൈഡ് ഏരിയ കവറേജ്, 3000/Lms ആക്ച്യുവല് ലുമെന്‍, ആന്റി ഫോഗ് ആന്റി ഗ്ലെയര്‍, ബയോഫിക്കല് എല്‍ഇഡി ലെന്‍സ്, കൂള്‍ വൈറ്റ് കളര്‍ ടെമ്പ്, IP 68 വാട്ടര്‍പ്രൂഫ് റേറ്റ് തുടങ്ങിയവയൊക്കെ ഇവയുടെ മറ്റു സവിശേഷതകളാണ്.
ദി മിക്സ് ബാഗ് ഒഖഏ മിനി ആര്‍മര്‍ ഡുവല്‍ കളര്‍ കളര്‍ ഫോഗ് ലൈറ്റിന് രണ്ട് പാക്ക് ലൈറ്റാണുള്ളത്. നിങ്ങളുടെ വാഹനഹങ്ങളുടെ രണ്ട് വശത്തും ഇവ ഘടിപ്പിക്കാം. ഹൈ ലോ എന്നിങ്ങനെ രണ്ട് സെറ്റിങ്ങ്സിനോടൊപ്പം മഞ്ഞ വെള്ള ഈ രണ്ടു നിറങ്ങളുമിവ പുറപ്പെടുവിക്കുന്നുണ്ട്. ഈ ഉല്‍പ്പന്നത്തിന് പ്രീമിയം ക്വാളിറ്റി പ്രൊജക്ടര്‍ ഗ്ലാസ്സുകളുണ്ട്. ഇത് ലൈറ്റ് ബീം ഫോക്കസായി വളരെ ദൂരത്തില്‍ പോലും ലൈറ്റ് പ്രൊജക്ട് ചെയ്യാന്‍ സഹായിക്കുന്നു. 62 ശതമാനത്തോളം ഓഫറിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്.
അഡ്വാന്‍സ്ഡ് എല്‍ഇഡി ടെക്ക്നോളജിയുള്ള 60 വാട്ട് ഫോഗ് ലൈറ്റാണ് ഓട്ടോപവര്സ് അവതരിപ്പിക്കുന്നത്. ഇവയുടെ ഈ സവിശേഷത മഞ്ഞു മൂടിയ റോഡുകളില്‍ വണ്ടിയില്‍ ശരിയായി സഞ്ചരിക്കാന്‍ സഹായിക്കുന്നു. വെള്ള നിറത്തിലുള്ള ഹൈ ബീം ലൈറ്റ് മോഡാണിവയ്ക്ക്. എസ്യുവി മോട്ടോര്‍ സൈക്കിള്‍ എന്നിങ്ങനെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ഫിറ്റാവുന്ന തരത്തില്‍ ഡൈ കാസ്റ്റ് അലൂമിനിയം മെറ്റീരിയലില്‍ നിര്മ്മിച്ചയിവയ്ക്ക് വാട്ടര്‍ പ്രൂഫ് സവിശേഷതയുണ്ട്. 50000H ലൈഫ് സ്പാനോടു കൂടിയ 3200LM ലുമിനോസ് ഫ്ലക്സും ഇതിനുണ്ട്. 8x5.5x5.5 സെന്റീമീറ്റര്‍ വിസ്തീര്‍ണമാണ് ഇവയ്ക്കുള്ളത്.
Content Highlights: amazon HjG fogg light
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..