ഓൺലൈനിൽ ലഭ്യമായ മികച്ച ഹെല്‍ത്തി സ്‌നാക്കുകള്‍


amazon

ആരോഗ്യപരമായി വളരെ കാലം തുടരാനാണ് ആഗ്രഹമെങ്കിലും ക്രേവിങ്ങ്സ് പലപ്പോഴും ഇതിന് സമ്മതിക്കാറില്ല. വറുത്തതും പൊരിച്ചതുമായ പല സ്നാക്ക്സുകളും ഹെല്‍ത്തി എന്ന ആശയത്തെ തകിടം മറിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യപരമല്ലാത്ത പലഹാരങ്ങളില്‍ നിന്നും ശരീരത്തിന് ദോഷം വരുത്താത്ത സ്നാക്ക്സുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ഡയറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും ഇടയ്ക്കിടയ്ക്കുള്ള വിശപ്പ് വില്ലനാകാറുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് ഹെല്‍ത്തി സ്നാക്ക്സ് വളരെ അത്യാവശ്യമാണ്. രുചിയില്‍ ഒട്ടും തന്നെ വിട്ടവീഴ്ചയില്ലാതെ തന്നെയാണ് ഹെല്‍ത്തി സ്നാക്കുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഓണ്‍ലൈനായി ലഭിക്കുന്ന അത്തരം ചില സ്നാക്ക്സ് പരിചയപ്പെടാം

1. റൈറ്റ്‌ബൈറ്റ്‌ ന്യൂട്രിഷന്‍ അസോര്‍ട്ടഡ് ബാര്‍ : Click here to buy

സ്നാക്ക്സ് ബാറുകളെ സ്നേഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓപ്പ്ഷനാണിവ. നിങ്ങളുടെ ബഡ്ജറ്റില്‍ തന്നെ നില്‍ക്കുന്നതാണിവ. നൂറ് ശതമാനം വെജിറ്റേറിയനും അതിനൊപ്പം പ്രിസര്‍വേറ്റീവുകളില്ലാത്ത മികച്ച രുചിയുമിവ പ്രധാനം ചെയ്യുന്നു. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറ ആയത് കൊണ്ട് തന്നെ ഇവ മികച്ച എനര്‍ജി ബാറുകളാകുന്നു. വിശപ്പിനെ കണ്‍ട്രോള്‍ ചെയ്ത് നിങ്ങളെ വളരെയധികനേരം എനര്‍ജറ്റിക്കായി നിലനിര്‍ത്തുന്നു. 10 സ്നാക്ക് ബാറുകളാണ് ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രീ വര്‍ക്കൗട്ട് സ്നാക്ക്സായും പോസ്റ്റ് വര്‍ക്കൗട്ട് സ്നാക്ക്സായും ഇവ ഉപയോഗിക്കാവുന്നതാണ്.

2. സൂപ്പര്‍ ഹെല്‍ത്തി ബെറീസ് മികസ് : Click here to buy

ഏഴ് തരം ബെറികളുടെ ഗുണങ്ങളാല്‍ സമ്പൂഷ്ടമാണ് സൂപ്പര്‍ ഹെല്‍ത്തിയുടെ ബെറി മിക്സ്.പ്രീമിയം ക്വാളിറ്റിയിലുള്ള ഓര്‍ഗാനിക്ക് ബെറികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിറ്റാമിന്‍, മിനറല്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റസ് എന്നിവ ഈ ഒരൊറ്റ പാക്കില്‍ നിന്നു തന്നെ ലഭിക്കുന്നു. നിങ്ങളുടെ ഡയറ്റില്‍ വളരെയധികം കാലറികള്‍ കുത്തിനിറയ്ക്കാതെ തന്നെ മധുരം നുണയാന്‍ ഇവ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു സ്പൂണ്‍ ഇത് കഴിക്കുന്നത് ഉത്തമമാണ്.

3. ഗ്രാമിന്‍വേ- ഫ്രം ദി റൂട്ട്‌സ് ഹെല്‍ത്തി റാഗി ഡയറ്റ് ചിപ്പ്‌സ് : Click here to buy

പട്ടിണി കിടന്ന് ഡയറ്റ് ചെയ്യേണ്ട ആവശ്യമിനിയില്ല. നിങ്ങളുടെ ക്രേവിങ്ങ്‌സിനെ ശമിപ്പിക്കാന്‍ ആരോഗ്യപരമായ ഓപ്പ്ഷനാണ് ഗ്രാമിന്‍വേ റാഗി ഡയറ്റ് ചിപ്പ്‌സ്. പൊട്ടേറ്റോ ചിപ്പ്‌സ് പോലെ വളരെയധികം ഫാറ്റുള്ള ഒന്നിന് ഉത്തമമായ ബദല്‍ ഇവയാണ്. എവിടെയും കൊണ്ടു പോയി കഴിക്കാവുന്നതും വളരെ ക്രഞ്ചിയും ക്രിസ്പ്പിയുമാണിവ. കുട്ടികള്‍ക്കും അനുയോജ്യമായത് കൊണ്ട് അവര്‍ക്കായുള്ള ആരോഗ്യകരമായ സ്‌നാക്ക്‌സ് വാങ്ങാന്‍ അലയേണ്ടി വരുന്നില്ല.

4. പാല്‍ഫ്രേ റോസ്റ്റഡ് 5-ഗ്രെയിന്‍ മിക്‌സ് സൂപ്പര്‍ സ്‌നാക്ക്‌സ് : Click here to buy

പ്രോട്ടീന്‍, വിറ്റാമിന്‍, കാല്‍ഷ്യം, ഡയറ്ററി ഫൈബര്‍ എന്നിവയുടെ പോഷകങ്ങളാല്‍ സമൃദ്ധമാണ് ഇവ. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശക്തമാക്കാന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ സഹായിക്കും. സോയബീന്‍, ഗോതമ്പ്, മിലറ്റ്, ചോളം, ഗ്രാം പോലുള്ള അഞ്ച് തരം വറുത്ത ധാന്യങ്ങലാണ് ഇവയിലുള്ളത്. വിശക്കുമ്പോള്‍ അനാവശ്യമായി വാരിവലിച്ചു കഴിക്കാതെ ഇവ ശീലമാക്കാം.

5. ലോ! ലോ കാര്‍ബ് ഡിലൈറ്റ്‌സ്- കേറ്റോ മുറുക്ക് : Click here to buy

വെറും മൂന്ന് ഗ്രാം കാര്‍ബ് മാത്രമാണിവയിലുള്ളത്. കീറ്റോ ഡയറ്റ് പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ മികച്ച കൂട്ടാണ്. പാലിയോ ഡയറ്റ്, ആറ്റ്കിന്‍സ് ഡയറ്റ്, വേഗന്‍ ഡയറ്റ് എന്നിവയ്ക്കുമിവ പര്യാപ്തമാണ്. രുചിയേറിയ ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് തന്നെ ഡയറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ തിരഞ്ഞെടുക്കാവുന്നതാണ്. മൈദയോ മറ്റു കെമിക്കലുകളോ ഒന്നും ഇവയില്‍ ചേര്‍ത്തിട്ടില്ല.

Content Highlights: amazon healthy snacks

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022

Most Commented